ദയ എന്ന ഹരി​ത​ച്ച​ങ്ങല

സ്വാമി വിശു​ദ്ധാ​നന്ദ (പ്രസി​ഡന്റ്, ശ്രീനാ​രാ​യ​ണ​ | Monday 11 March 2019 12:21 AM IST

guruprakasham-

ഇ​ന്ന് ​ഒ​രു​ ​ദി​വ​സം​ ​ന​മ്മ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​​​ത​ൽ​ ​കേ​ട്ടു​വ​രു​ന്ന​ ​വാ​ക്കു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ​'​ദ​യ"​ ​എ​ന്ന​​​ത്.​ ​യാ​ത്ര​​​ക്കാ​ർ​ ​'​ദ​യ​വാ​യി​"​ ​ശ്ര​ദ്ധി​​​ക്കു​ക​ ​എ​ന്നു​ ​റെ​യിൽ​വേ​ ​​​സ്റ്റേ​​​ഷ​​​നു​​​ക​​​ളി​ലും​ ​'​ദ​യ​​​വാ​യി​"​ ​ക്യൂ​ ​പാ​ലി​​​ക്കു​ക​ ​എ​ന്നു​ ​ജ​ന​​​സേ​​​വ​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​ലും​ ​'​ദ​യ​​​വാ​യി​"​ ​പി​രി​ഞ്ഞു​ ​പോ​വു​ക​ ​എ​ന്നു​ ​ക്ര​മ​​​സ​​​മാ​​​ധാ​​​ന​​​പ്ര​​​ശ്‌​ന​​​ങ്ങ​ൾ​ ​നി​ല​​​നി​​​ൽക്കു​ന്ന​ ​ഇ​ട​​​ങ്ങ​​​ളി​ലും​ ​'​ദ​യ​​​വാ​യി​"​ ​പ്ര​വേ​​​ശി​​​ക്ക​​​രു​ത് ​എ​ന്നു​ ​സം​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​ലും​ ​മ​റ്റും​ ​നി​ര​​​ന്ത​​​രം​ ​മു​ഴ​​​ങ്ങി​ക്കേ​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​ന്ന​ ​'​ദ​യ​വ് ​"​എ​ന്ന​ ​പ​ദം​ ​സൂ​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് ​മ​നു​​​ഷ്യ​​​നി​ൽ​ ​ദ​യ​​​വി​ന്റെ​ ​കു​റ​​​വു​​​ണ്ടാ​​​ക​​​രു​​​തെ​ന്നും​ ​കു​റ​​​വു​​​ണ്ടാ​​​യാ​ൽ​ ​മ​നു​​​ഷ്യ​നി​ലെ​ ​മ​നു​​​ഷ്യ​ത്വം​ ​കെ​ട്ടു​പോ​​​കു​​​വാ​ൻ​ ​ഇ​ട​​​യാ​​​കു​​​മെ​​​ന്നു​​​മാ​​​ണ്.​ ​കാ​ര​ണം​ ​മ​നു​​​ഷ്യ​ൻ​ ​ഒ​രു​ ​സാ​മൂ​​​ഹ്യ​​​ജീ​​​വി​​​യാ​​​ണ്.​ ​നി​ര​​​ന്ത​രം​ ​മറ്റു​​​ള്ള​​​വ​​​രു​​​മാ​യും​ ​ഈ​ ​പ്ര​കൃ​​​തി​​​യു​​​മാ​യും​ ​ബ​ന്ധ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ട​ല്ലാ​തെ​ ​ഒ​രു​ ​മ​നു​​​ഷ്യ​നും​ ​അ​വ​ന്റെ​ ​ജീ​വി​ത​ത്തെ​ ​മു​ന്നോ​ട്ടു​ ​ന​യി​​​ക്കാ​​​നാ​​​വു​​​ക​​​യി​​​ല്ല.


പ്ര​കൃ​​​തി​​​യി​ലെ​ ​എ​ല്ലാ​ ​പ്രാ​ണി​​​വ​ർ​ഗ​ങ്ങ​​​ളി​​​ലു​മി​രി​​​ക്കു​ന്ന​ ​സ്ര​ഷ്ടാ​​​വി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​പ്ര​ത്യ​​​ക്ഷ​​​മാ​​​വു​​​ന്ന​ത് ​ദ​യ​​​യു​ടെ​ ​തെ​ളി​​​മ​​​യി​ലൂ​​​ടെ​​​യാ​​​ണ്.​ ​അ​തു​​​കൊ​​​ണ്ടു​​​ത​ന്നെ​ ​എ​പ്പോ​​​ഴെ​​​ല്ലാ​​​മാ​ണോ​ ​ഒ​രു​​​വ​ൻ​ ​ദ​യ​വി​​​ല്ലാ​ത്ത​വ​​​നാ​യി​ ​ഇ​രി​​​ക്കു​​​ന്ന​ത് ​അ​ല്ലെ​​​ങ്കി​ൽ​ ​പെ​രു​​​മാ​​​റു​​​ന്ന​ത് ​അ​പ്പോ​​​ഴെ​ല്ലാം​ ​അ​വ​ൻ​ ​സ്ര​ഷ്ടാ​​​വി​ന്റെ​ ​സാ​ന്നി​​​ദ്ധ്യ​ത്തെ​ ​സ്വ​യം​ ​മ​റ​​​യ്ക്കു​​​ക​യാ​ണ് ​ചെ​യ്യു​​​ന്ന​​​ത്.​ ​ഈ​ ​മ​റ​​​യ​​​ലാ​ണ് ​ഒ​രു​​​വ​​​നി​ലെ​ ​മ​നു​​​ഷ്യ​​​ത്വ​ത്തെ​ ​കു​റ​​​യ്ക്കു​​​ന്ന​തും​ ​മ​നു​​​ഷ്യേ​​​ത​​​ര​​​മാ​യ​ ​വൈ​കാ​​​രി​​​കേ​​​ച്ഛ​​​ക​ളെ​ ​ആ​ളി​​​ക്ക​​​ത്തി​​​ക്കു​​​ന്ന​​​തും.


ഒ​രു​ ​മ​നു​​​ഷ്യ​ൻ​ ​മ​നു​​​ഷ്യ​​​നെ​ന്ന​ ​നി​ല​​​യി​ൽ​ ​സ്വീ​കാ​​​ര്യ​​​നാ​വു​ന്ന​തും​ ​വി​ജ​​​യി​ക്കു​ന്ന​തും​ ​കൃ​ത​​​കൃ​​​ത്യ​​​നാ​​​കു​​​ന്ന​തും​ ​പൂ​ർ​ണ​നാ​​​കു​​​ന്ന​തും​ ​മ​നു​​​ഷ്യ​​​ത്വ​​​ത്തി​ന്റെ​ ​കു​റ​വ് ​ഇ​ല്ലാ​​​തി​​​രി​​​ക്കു​​​മ്പോ​​​ഴാ​ണ്.​ ​ഒ​ന്നി​ന്റെ​ ​കു​റ​വ് ​ഇ​ല്ലാ​​​തി​​​രി​​​ക്കു​​​ക​​​യെ​​​ന്നാ​ൽ​ ​അ​ത് ​കൂ​ടു​​​ത​​​ലാ​യി​ ​ഭ​വി​​​ക്കു​ക​ ​എ​ന്ന​ല്ല​ ​അ​ർ​ത്ഥം.​ ​മ​റി​ച്ച് ​ഏ​തു​ ​നി​ല​​​യി​​​ലാ​ണോ​ ​അ​ത് ​നി​ല​​​കൊ​​​ള്ളേ​​​ണ്ട​ത് ​ആ​ ​നി​​​ല​​​യി​​​ലി​​​രി​ക്കു​ക​ ​എ​ന്ന​​​താ​​​ണ്.​ ​അ​പ്പോ​​​ഴാ​ണ് ​ഒ​രു​​​വ​ന് ​ഈ​ ​പ്ര​പ​​​ഞ്ച​​​ത്തി​ൽ​ ​സാ​ക്ഷി​​​യാ​യും​ ​അ​നു​​​ഭാ​​​വി​​​യാ​യും​ ​ഇ​രു​​​ന്നു​​​കൊ​ണ്ട് ​ജീ​വി​​​ത​ത്തെ​ ​ത​ണ​ലും​ ​ഫ​ല​​​വു​​​മേ​​​കു​ന്ന​ ​സ​മൃ​​​ദ്ധ​​​മാ​​​യൊ​രു​ ​ഫ​ല​​​വൃ​ക്ഷം​ ​പോ​ലെ​ ​ആ​ന​​​ന്ദ​​​ദാ​​​യ​​​ക​​​മാ​​​ക്കി​​​ത്തീ​ർ​ക്കാ​​​നാ​​​വു​​​ന്ന​​​ത്.​ ​അ​തു​​​കൊ​​​ണ്ടാ​ണ് ​ന​ടു​​​നി​​​ല​​​യി​​​ലി​​​രു​ന്നു​ ​സൗ​ഖ്യം​ ​നേ​ട​ണ​​​മെ​ന്നു​ ​ശ്രീ​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വ​ൻ​ ​ഉ​പ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്.​ ​ആ​ ​ന​ടു​​​നി​​​ല​​​യി​​​ലേ​ക്ക് ​മ​നു​​​ഷ്യ​നെ​ ​ഉ​യ​ർ​ത്തു​ന്ന​ ​മാ​ന​​​വി​ക​ ​മൂ​ല്യ​​​ങ്ങ​​​ളി​ൽ​ ​പ്ര​ധാ​​​ന​​​മാ​ണ് ​ദ​യ.​ ​അ​തു​​​കൊ​​​ണ്ടു​​​ത​ന്നെ​ ​ദ​യ​ ​ഇ​ല്ലാ​ത്ത​ ​ഒ​രു​​​വ​ന് ​മ​റ്റ് ​എ​ന്തെ​ല്ലാം​ ​ഗു​ണ​​​ഗ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​ലും​ ​അ​വ​നു​ ​പൂ​ർ​ണ​നാ​യ​ ​ഒ​രു​ ​മ​നു​​​ഷ്യ​​​നാ​യി​ ​രൂ​പാ​ന്ത​ര​​​പ്പെ​​​ടു​​​വാ​ൻ​ ​ആ​വു​​​ക​​​യി​​​ല്ല.


മ​നു​​​ഷ്യ​​​നെ​യും​ ​മ​നു​​​ഷ്യ​​​നെ​യും,​ ​മ​നു​​​ഷ്യ​​​നെ​യും​ ​മ​റ്റു​ ​പ്രാ​ണി​​​വ​ർ​ഗ്ഗ​​​ങ്ങ​​​ളെ​യും,​ ​മ​നു​​​ഷ്യ​​​നെ​യും​ ​പ്ര​കൃ​​​തി​​​യെ​യും​ ​യോ​ജി​​​പ്പി​​​ച്ചു​​​നി​റു​ത്തു​ന്ന​ ​ഈ​ശ്വ​​​ര​ന്റെ​ ​ഒ​രു​ ​ഹ​രി​​​ത​​​ച്ച​​​ങ്ങ​​​ല​​​യാ​ണ് ​ദ​യ​ ​എ​ന്ന​​​ത്.​ ​ദ​യ​ ​ഉ​ള്ള​​​വ​നി​ലേ​ ​സ്‌​നേ​ഹം​ ​വി​ള​​​യു​​​ക​​​യു​​​ള്ളൂ.​ ​ത്യാ​ഗ​വും​ ​ക്ഷ​മ​യും​ ​സ​ഹാ​നു​ഭൂ​​​തി​യും​ ​സാ​ഹോ​​​ദ​​​ര്യ​​​വു​​​മൊ​ക്കെ​ ​പു​ല​​​രു​​​ന്ന​ത് ​ദ​യ​​​യു​ടെ​ ​അ​ലി​​​വി​​​ലാ​​​ണ്.​ ​ചു​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​ൽ​ ​ദ​യ​​​യു​ടെ​ ​അ​നു​​​പ​​​മ​​​മാ​യ​ ​വാ​യ്പി​​​ലാ​ണ് ​മ​നു​​​ഷ്യ​നും​ ​ലോ​ക​വും​ ​പ്ര​കൃ​​​തി​യും​ ​ഭ​ദ്ര​​​മാ​​​കു​​​ന്ന​​​ത്.​ ​അ​തി​​​ല്ലാ​​​താ​​​യാ​ൽ​ ​ഭൂ​മി​​​യി​ൽ​ ​വെ​റു​​​പ്പി​ന്റെ​ ​മ​രു​​​ഭൂ​​​മി​​​ക​ൾ​ ​ഉ​ണ്ടാ​​​കും.​ ​നീ​രി​​​നു​​​ ​പ​​​ക​രം​ ​നി​ണ​​​മൊ​​​ഴു​​​കു​ന്ന​ ​പു​ഴ​​​ക​​​ളു​​​ണ്ടാ​​​വും.​ ​അ​ശാ​​​ന്തി​​​യു​ടെ​ ​ശ്മ​ശാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​വും.​ ​മ​നു​​​ഷ്യ​ൻ​ ​പൊ​ട്ടി​​​ത്തെ​​​റി​​​ക്കു​ന്ന​ ​പു​ൽ​വാ​​​മ​​​ക​ൾ​ ​ഉ​ണ്ടാ​​​വും.
ഇ​തൊ​ക്കെ​ ​ദീ​ർ​ഘ​​​ദ​ർ​ശ​നം​ ​ചെ​യ്ത​​​റി​​​ഞ്ഞ​​​വ​​​രാ​​​യി​​​രു​ന്നു​ ​ഗു​രു​​​ക്ക​​​ന്മാ​ർ.​ ​അ​തു​​​കൊ​​​ണ്ടാ​ണ് ​അ​വ​ർ​ ​മൗ​നി​​​ക​​​ളാ​​​യി​​​രു​​​ന്നി​ട്ടും​ ​ദ​യ​​​യെ​​​പ്പ​റ്റി​ ​പ​റ​​​യാ​ൻ​ ​മൗ​നം​ ​വെ​ടി​​​ഞ്ഞ​​​ത്.​ ​പ്രാ​ചീ​ന​ ​ചൈ​ന​​​യി​ലെ​ ​മ​ഹാ​​​ത്യാ​​​ഗി​​​യാ​​​യി​​​രു​ന്ന​ ​ലാ​വോ​ത്സു​ ​ദ​യ​​​യു​ടെ​ ​ആ​കാ​​​ശ​​​സ​​​മു​​​ദ്ര​​​ങ്ങ​ളെ​ ​തീ​ർ​ക്കു​​​വാ​​​നു​ള്ള​ ​മൂ​ന്നു​ ​പു​ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചാ​ണ് ​പ​റ​​​ഞ്ഞ​​​ത്.​ ​മ​നു​​​ഷ്യ​ൻ​ ​അ​വ​ന്റെ​ ​വ്യ​വ​​​ഹാ​​​ര​​​ദ​​​ശ​​​യി​ൽ​ ​സ​ദാ​​​നേ​​​ര​വും​ ​ഓ​ർ​ത്തി​​​രി​​​ക്കേ​​​ണ്ട​തും​ ​അ​നു​​​വ​ർ​ത്തി​​​ക്കേ​​​ണ്ട​​​തു​​​മാ​യ​ ​ആ​ ​മൂ​ന്നു​ ​പു​ട​​​ങ്ങ​ൾ​ ​ഇ​വ​​​യാ​​​ണ് :


'​വാ​ക്കു​​​ക​​​ളി​ലെ​ ​ദ​യ​ ​ആ​ത്മ​​​വി​​​ശ്വാ​സം​ ​പ​ക​ർ​ന്നു​​​ത​​​രും.​ ​ചി​ന്ത​​​യി​ലെ​ ​ദ​യ​ ​വി​ന​യം​ ​പ​ക​ർ​ന്നു​​​ത​​​രും.​ ​അ​തു​​​പോ​ലെ​ ​ത​ന്നെ​ ​ദാ​ന​​​ത്തി​ലെ​ ​ദ​യ​ ​അ​ള​​​വി​​​ല്ലാ​ത്ത​ ​സ്‌​നേ​ഹ​ത്തെ​ ​പ​ക​ർ​ന്നു​​​ത​​​രും.


ദ​യ​​​യി​​​ല്ലാ​ത്ത​ ​വാ​ക്കു​​​ക​ൾ​കൊ​ണ്ട് ​പോ​ര​​​ടി​​​ക്കു​ന്ന​ ​മ​നു​​​ഷ്യ​ർ​ ​കൂ​​​ടി​​​വ​​​രു​ന്ന​ ​ഇ​ക്കാ​​​ല​ത്ത് ​ആ​ത്മ​​​വി​​​രോ​​​ധി​​​ക​ൾ​ ​വ​ർ​ദ്ധി​​​ച്ചു​​​വ​​​രി​ക​ ​സ്വാ​ഭാ​​​വി​​​ക​​​മാ​​​ണ്.​ ​ചി​ന്ത​​​യി​ലെ​ ​ദ​യ​​​യി​​​ല്ലാ​​​യ്മ​​​യി​ൽ​ ​നി​ന്നു​ ​കാ​ട്ടു​​​തീ​​​പോ​ലെ​ ​ആ​ളി​​​പ്പ​​​ട​​​രു​​​ന്ന​ ​വി​ദ്വേ​​​ഷ​​​ത്തി​ന്റെ​ ​വി​ഷ​​​ക്കാ​​​റ്റി​ൽ​ ​മ​നു​​​ഷ്യ​ൻ​ ​മാ​ത്ര​​​മ​ല്ല​ ​അ​വ​നെ​ ​ആ​ശ്ര​​​യി​​​ക്കു​ന്ന​ ​പ്രാ​ണി​​​വ​ർ​ഗ​​​ങ്ങ​ൾ​പോ​ലും​ ​കെ​ട്ടു​​​പോ​​​കും.​ ​ഇ​ങ്ങ​നെ​ ​ഊ​ഷ​​​ര​​​മാ​​​യി​​​ത്തീ​​​രു​ന്ന​ ​ഒ​രു​ ​ലോ​ക​​​ത്തി​ന്റെ​ ​പി​റ​​​പ്പി​നു​ ​മ​നു​​​ഷ്യ​​​രി​ലെ​ ​ദ​യ​​​യി​​​ല്ലാ​യ്മ​ ​കാ​ര​​​ണ​​​മാ​​​യി​​​ത്തീ​​​രു​​​മെ​ന്നു​ ​തി​രി​​​ച്ച​റി​ഞ്ഞ​ ​ആ​ധു​​​നി​​​ക​​​യു​​​ഗ​​​ത്തി​ന്റെ​ ​മ​ഹ​ർ​ഷി​​​യാ​ണ് ​ശ്രീ​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വ​ൻ.
കാ​ടും​ ​മേ​ടു​​​മി​​​ല്ലാ​ത്ത​ ​ഒ​രു​ ​പ്ര​കൃ​തി​ ​എ​ങ്ങ​​​നെ​​​യാ​ണോ​ ​പ്ര​കൃ​​​തി​​​യു​ടെ​ ​ഗു​ണ​​​ഗ​​​ണ​​​ങ്ങ​​​ളെ​​​ല്ലാ​​​മ​​​റ്റു​​​ ​പോ​​​കു​ന്ന​ ​ഒ​രു​ ​നി​ല​​​യി​​​ലേ​ക്ക് ​ത​രം​​​താ​​​ഴു​​​ന്ന​​​ത്,​ ​അ​തു​​​പോ​ലെ​ ​ദ​യ​​​യി​​​ല്ലാ​ത്ത​ ​മ​നു​​​ഷ്യ​ൻ,​ ​ഒ​രു​ ​മ​നു​​​ഷ്യ​ന്റെ​ ​ഗു​ണ​​​ഗ​​​ണ​​​ങ്ങ​​​ളെ​​​ല്ലാ​​​മ​​​റ്റി​​​രി​​​ക്കു​ന്ന​ ​നി​ർ​ജ്ജീ​​​വ​​​ത​​​യി​​​ലേ​ക്ക് ​വീ​ണു​​​പോ​​​കും.​ ​ഒ​ര​ർ​ത്ഥ​​​ത്തി​ൽ​ ​വി​ദ്യാ​​​ഭ്യാ​​​സ​വും​ ​തൊ​ഴി​ലും​ ​ധ​ന​​​മേ​​​ന്മ​യും​ ​ഒ​ക്കെ​​​ക്കൊ​ണ്ട് ​ഭൗ​തി​​​ക​​​ത​​​യു​ടെ​ ​മി​ന്നാ​​​ര​​​ങ്ങ​ൾ​ ​പ​ടു​​​ത്തു​​​യ​ർ​ത്തു​​​ന്ന​​​വ​ർ​ ​വ​ള​​​രു​​​ക​​​യാ​​​ണെ​​​ന്നു​​​തോ​​​ന്നു​​​മെ​​​ങ്കി​ലും​ ​വാ​സ്ത​​​വ​​​ത്തി​ൽ​ ​അ​വ​ർ​ ​വ​ള​​​രു​​​ക​​​യ​ല്ല​ ​പ​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യാ​ണ് ​ചെ​യ്യു​​​ന്ന​​​ത്.​ ​അ​തി​​​നു​​​ ​കാ​​​ര​ണം​ ​പ്ര​കൃ​​​തി​​​യു​ടെ​ ​ഹ​രി​​​ത​​​മെ​​​ന്ന​​​പോ​ലെ​ ​മ​നു​​​ഷ്യ​​​ത്വ​​​ത്തി​ന്റെ​ ​ഹ​രി​​​ത​​​മാ​​​യി​​​രി​​​ക്കു​ന്ന​ ​ദ​യ​​​യു​ടെ​ ​ഹ​ന​​​ന​​​മാ​​​ണ്.​ ​അ​തി​​​നാ​ൽ​ ​ദ​യ​​​യു​ടെ​ ​പി​റ​​​പ്പി​​​നു​ള്ള​ ​ഒ​രു​ ​മൂ​ല്യ​​​സം​​​വേ​​​ദ​നം​ ​ന​മ്മ​ൾ​ ​ഉ​ണ്ടാ​​​ക്കി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.


ഇ​വി​ടെ​ ​ആ​ശ്വാ​​​സ​വും​ ​പ്ര​ത്യാ​​​ശ​യും​ ​ന​ല്കു​ന്ന​ ​ര​ണ്ടു​ ​ര​ച​​​ന​​​ക​​​ളാ​ണ് ​തൃ​പ്പാ​​​ദ​​​ങ്ങ​​​ളു​ടെ​ ​അ​നു​​​ക​​​മ്പാ​​​ദ​​​ശ​​​ക​വും​ ​ജീ​വ​​​കാ​​​രു​​​ണ്യ​​​പ​​​ഞ്ച​​​ക​​​വും.​ ​അ​രു​​​ളു​​​ള്ള​​​വ​നാ​ണ് ​ജീ​വി​​​യെ​ന്നും​ ​കൊ​ല്ലു​​​ന്ന​​​വ​​​നു​ ​ഈ​ ​പ്ര​പ​​​ഞ്ച​​​ത്തി​ൽ​ ​ഒ​രു​ ​കാ​ല​ത്തും​ ​ആ​ശ്ര​​​യ​​​മി​​​ല്ലെ​ന്നും​ ​അ​ടി​​​വ​​​ര​​​യി​ട്ടു​ ​സ​മ​ർ​ത്ഥി​​​ക്കു​ന്ന​ ​ഈ​ ​കൃ​തി​​​ക​ൾ​ ​വാ​യി​ച്ചും​ ​പ​ഠി​ച്ചും​ ​ചി​ന്തി​ച്ചും​ ​വ്യാ​പി​​​പ്പി​ച്ചും​ ​ന​മു​ക്ക് ​ദ​യ​​​യു​ടെ​ ​ഉ​യ​രം​ ​കൂ​ട്ടാം.​ ​അ​ങ്ങ​നെ​ ​പു​ൽ​വാ​​​മ​​​ക​ൾ​ ​പെ​രു​​​കി​​​വ​​​രു​ന്ന​ ​ഈ​ ​ലോ​ക​ത്ത് ​ഗു​രു​​​ദ​ർ​ശ​​​ന​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​യ​ ​വാ​ക്കു​​​ക​ൾ​ ​കൊ​ണ്ടും​ ​ചി​ന്ത​​​ക​ൾ​ ​കൊ​ണ്ടും​ ​ക​ർ​മ്മ​​​ങ്ങ​ൾ​ ​കൊ​ണ്ടും​ ​മൈ​ത്രി​​​യു​ടെ​ ​പു​തി​യ​ ​ഉ​യ​​​ര​​​ങ്ങ​ൾ​ ​കെ​ട്ടി​​​പ്പ​​​ടു​​​ക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT