ഇനിയും കേരളത്തിലേക്ക് നിക്ഷേപം ഒഴുകും: മന്ത്രി ഇ.പി. ജയരാജൻ

പി.എച്ച്. സനൽകുമാർ | Friday 22 February 2019 12:58 AM IST

ep-jayarajan-

ആ​യി​രം​ ​ദി​വ​സ​ങ്ങ​ൾ​ ​ഒ​രു​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​വി​ല​യി​രു​ത്താ​ൻ​ ​മ​തി​യാ​യ​ ​കാ​ല​യ​ള​വ​ല്ല.​ ​എ​ന്നി​രു​ന്നാ​ലും​ ​സം​സ്ഥാ​ന​ത്തെ​ ​കൂ​ടു​ത​ൽ​ ​വ്യ​വ​സാ​യ​സൗ​ഹൃ​ദ​മാ​ക്കു​ക,​ ​വാ​ണി​ജ്യ​സൗ​ഹൃ​ദ​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ക്കു​ക,​ ​വ്യ​വ​സാ​യ​വ​ള​ർ​ച്ച​യി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​മു​ൻ​നി​ര​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​എ​ത്തി​ക്കു​ക​ ​എ​ന്നീ​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ളാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​വ്യ​വ​സാ​യ​മ​ന്ത്രി​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​വാ​ഗ്ദാ​ന​ങ്ങ​ള​ല്ല​ ​യാ​ഥാ​ർ​ത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള​ ​സ​മീ​പ​ന​മാ​ണ് ​വ്യ​വ​സാ​യ​മ​ന്ത്രി​യെ​ ​വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്ത് ​വ്യ​വ​സാ​യം​ ​തു​ട​ങ്ങാ​നെ​ത്തു​ന്ന​ ​ഒ​രാ​ളും​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​മ​നം​മ​ടു​ത്ത് ​മ​ട​ങ്ങി​പ്പോ​ക​രു​തെ​ന്ന​ ​വാ​ശി​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​കൊ​ണ്ടു​വ​ന്ന​ ​വ്യ​വ​സാ​യ​ന​യ​ത്തി​ലും​ ​പി​ന്നാ​ലെ​ ​കൊ​ണ്ടു​വ​ന്ന​ ​ഇൗ​സ് ​ഒാ​ഫ് ​ഡൂ​യിം​ഗ് ​ബി​സി​ന​സ് ​ദൗ​ത്യ​ത്തി​ലും​ ​കെ.​സ്വി​ഫ്റ്റ് ​എ​ന്ന​ ​പു​തി​യ​ ​ച​ട്ട​ത്തി​ലും​ ​ഇൗ​ ​വാ​ശി​യാ​ണ് ​പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.​ ​വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ​ ​നേ​ട്ട​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​സം​രം​ഭ​ക​രെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​ആ​ക​ർ​ഷി​ച്ചു.​ ​കൂ​ടു​ത​ൽ​ ​പൊ​തു​മേ​ഖ​ലാ​ ​വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ലാ​ഭ​പ്പ​ട്ടി​ക​യി​ലാ​യി.​ ​പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റി.​ ​ചെ​റു​കി​ട​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​മ​ത്സ​ര​ശേ​ഷി​ ​കൈ​വ​രി​ച്ചു.


എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റു​മ്പോ​ൾ​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ന​ഷ്ടം​ 131.60​ ​കോ​ടി​ ​രൂ​പ​യാ​യി​രു​ന്നു.​ ​ആ​യി​രം​ദി​ന​ങ്ങ​ൾ​ ​പി​ന്നി​ട്ട​പ്പോ​ൾ​ ​പൊ​തു​മേ​ഖ​ല​യു​ടെ​ ​ലാ​ഭം​ 106.91​ ​കോ​ടി​ ​രൂ​പ​യാ​ക്കി.​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഓ​ഫ് ​അ​പ്ലൈ​യ്ഡ് ​ഇക്കണോ​മി​ക് ​റി​സ​ർ​ച്ച് ​(​എ​ൻ.​സി.​ഇ.​എ.​ആ​ർ​)​ ​പു​റ​ത്തി​റ​ക്കി​യ​ ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​സൂ​ചി​ക​ ​(​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​പൊ​ട്ട​ൻ​ഷ്യ​ൽ​ ​ഇ​ൻ​ഡ​ക്സ്)​ ​യി​ൽ​ ​കേ​ര​ളം​ ​ആ​റാ​മ​തെ​ത്തി.​ 2016​ ​ൽ​ ​പ​ത്താം​സ്ഥാ​ന​ത്താ​യി​രു​ന്നു. വ്യ​വ​സാ​യ​മ​ന്ത്രി​ ​ഇ.​പി.​ജ​യ​രാ​ജ​നു​മാ​യു​ള്ള​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​നി​ന്ന്...


നി​ക്ഷേ​പാ​ന്ത​രീ​ക്ഷം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ആ​യി​രം​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലു​ള്ള​ ​ന​ട​പ​ടി​ക​ൾ?


വ്യ​വ​സാ​യം​ ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​അ​ങ്ങേ​യ​റ്റം​ ​ല​ളി​ത​വും​ ​വേ​ഗ​ത്തി​ലു​മാ​ക്കി.​ ​അ​നാ​വ​ശ്യ​ ​നി​ബ​ന്ധ​ന​ക​ളും​ ​സ​ങ്കീ​ർ​ണ​ത​ക​ളും​ ​ഒ​ഴി​വാ​ക്കി.​ ​വി​വി​ധ​വ​കു​പ്പു​ക​ളു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഏ​ഴു​ ​നി​യ​മ​ങ്ങ​ളി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി.​ ​കേ​ര​ള​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​പ്ര​മോ​ഷ​ൻ​ ​ആ​ൻഡ് ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​ആ​ക്റ്റ് 2018​ ​എ​ന്ന​ ​പേ​രി​ൽ​ ​പു​തി​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​ന്നു.​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ല​വി​ലു​ള്ള​ 10​ ​ച​ട്ട​ങ്ങ​ളും​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി.​ ​ലൈ​സ​ൻ​സു​ക​ളും​ ​ക്ലി​യ​റ​ൻ​സു​ക​ളും​ ​വേ​ഗ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കെ​ ​സ്വി​ഫ്റ്റ് ​എ​ന്ന​ ​പേ​രി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​ന​ത്തി​ന് ​രൂ​പം​ന​ൽ​കി.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള​ ​അ​നു​മ​തി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ഏ​കീ​കൃ​ത​ ​അ​പേ​ക്ഷാ​ ​ഫാറം​ ​(​കോ​മ​ൺ​ ​അ​പ്ലി​ക്കേ​ഷ​ൻ​ ​ഫാറം​)​ ​കെ​ ​സ്വി​ഫ്റ്റി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ 14​ ​വ​കു​പ്പു​ക​ളി​ലൂ​ടെ​യു​ള്ള​ 29​ ​സേ​വ​ന​ങ്ങ​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​കെ​ ​സ്വി​ഫ്റ്റി​ലൂ​ടെ​ ​ന​ട​പ്പാ​ക്കും.​ ​ഇ​തോ​ടെ​ ​ഒ​രു​ ​സം​രം​ഭ​ക​ന് ​ഓ​ഫീ​സു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങാ​തെ​ 14​ ​വ​കു​പ്പി​ലേ​ക്കു​ള്ള​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​ ​ഓ​ൺ​ലൈ​നാ​യി​ ​ത​ന്നെ​ ​അ​പേ​ക്ഷ​ക​ന് ​വ്യ​വ​സാ​യം​ ​തു​ട​ങ്ങാ​നു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​കാ​ര​ണ​വ​ശാ​ൽ​ 30​ ​ദി​വ​സ​ത്തി​ന​കം​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ൽ​ ​അ​പേ​ക്ഷ​ക​ന് ​ക​ൽ​പ്പി​ത​ ​അ​നു​മ​തി​ ​(​ഡീം​ഡ് ​ക്ല​ി​യ​റ​ൻ​സ്)​ ​ല​ഭി​ക്കും.


ചെ​റു​കി​ട​മേ​ഖ​ല​യെ​ ​സ​ഹാ​യി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​എ​വി​ടെ​ ​വ​രെ​യാ​യി,​ ​പ്ര​ള​യ​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​ഷ്ടം​ ​അ​നു​ഭ​വി​ച്ച​ത് ​അ​വ​ര​ല്ലേ​ ?


പ്ര​ള​യ​ത്തി​ൽ​ ​ഏ​റ്റ​വും​ ​കു​ടു​ത​ൽ​ ​ദു​രി​തം​ ​അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​എം.​എ​സ്.​എം.​ഇ​ക​ൾ.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ദു​ര​ന്തം​ ​ബാ​ധി​ച്ച​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​ഒ​ട്ടേ​റെ​ ​സ​ഹാ​യ​പ​ദ്ധ​തി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​ഇ​നി​യും​ ​സ​ഹാ​യി​ക്കാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​പ്ര​ള​യ​ബാ​ധി​ത​ ​വ്യ​വ​സാ​യ​ങ്ങ​ളെ​ ​പു​നഃ​രു​ദ്ധ​രി​ക്കാ​ൻ​ ​കെ.​എ​സ്.​ഐ.​ഡി.​സി​ ​പു​ന​ർ​ജ്ജ​നി​ ​വാ​യ്പാ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കി.​ ​ഇ​തു​വ​ഴി​ ​പ്ര​ള​യ​ബാ​ധി​ത​ ​ജി​ല്ല​ക​ളി​ൽ​ ​ഹ്ര​സ്വ​കാ​ല​ ​വാ​യ്പ​ക​ൾ,​ ​പ​തി​വ് ​കാ​ലാ​വ​ധി​ ​വാ​യ്പ​ക​ൾ,​ ​അ​ധി​ക​പി​ന്തു​ണ​ ​പ​ദ്ധ​തി​ ​എ​ന്നി​വ​ ​ല​ഭ്യ​മാ​ക്കി.​ ​ഒ​ൻ​പ​ത് ​ശ​ത​മാ​നം​ ​പ​ലി​ശ​നി​ര​ക്കി​ൽ​ ​മൂ​ന്നു​കോ​ടി​ ​രൂ​പ​വ​രെ​ ​വാ​യ്പ​ ​ന​ൽ​കി.​ ​നി​ല​വി​ലു​ള്ള​ ​പ​ലി​ശ​യു​ടെ​ 2.75​ ​ശ​ത​മാ​നം​ ​കു​റ​വാ​ണി​ത്.​ ​വാ​യ്പ​ ​ല​ഭി​ച്ച് ​ഒ​ൻ​പ​ത് ​മാ​സ​ത്തി​ന​കം​ ​തി​രി​ച്ച​ട​വ് ​തു​ട​ങ്ങി​യാ​ൽ​ ​മ​തി.​ ​വ​ൻ​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​കി​ട്ടി​യി​രു​ന്ന​ ​വാ​യ്പ​ക​ൾ​ ​നി​ബ​ന്ധ​ന​ക​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ക്കും​ ​വ്യ​ക്തി​ക​ൾ​ ​ന​ട​ത്തു​ന്ന​ ​സം​രം​ഭ​ങ്ങ​ൾ​ക്കും​ ​ല​ഭ്യ​മാ​ക്കി.


ഇ​ട​ത്ത​രം,​ ​പ​ര​മ്പ​രാ​ഗ​ത​ ​മേ​ഖ​ല​ ​ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ​വ്യ​വ​സാ​യ​ ​വ​ള​ർ​ച്ച​യ്ക്ക് ​അ​നി​വാ​ര്യ​മ​ല്ലേ?


ഇ​ട​ത്ത​രം,​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന് ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​ണെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​സ​മീ​പ​നം.​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ​ഇ​വ​യ്‌​ക്ക് ​കേ​ര​ള​ത്തി​ൽ​ ​വ​ലി​യ​ ​സാ​ധ്യ​ത​യു​മു​ണ്ട്.​ ​അ​ത്ത​രം​ ​സം​രം​ഭ​ങ്ങ​ളു​ടെ​ ​പ്രൊ​മോ​ഷ​നു​ ​വേ​ണ്ടി​ ​വി​പു​ല​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കും.​ ​ഈ​ ​സ​ർ​ക്കാ​ർ​ ​വ​ന്ന​ ​ശേ​ഷം​ ​എം.​എ​സ്.​എം.​ഇ​ ​രം​ഗ​ത്ത് ​വ​ലി​യ​ ​മു​ന്നേ​റ്റം​ ​കാ​ഴ്ച​വ​യ്ക്കാ​നാ​യി.​ ​ആ​യി​രം​ ​ദി​വ​സ​ങ്ങ​ൾ​ക്കി​ടെ​ 36000​ ​എം.​എ​സ്.​എം.​ഇ​ ​യൂ​ണി​റ്റു​ക​ൾ​ ​പു​തു​താ​യി​ ​തു​ട​ങ്ങി.​ ​ഇ​തി​ലൂ​ടെ​ 3200​ ​കോ​ടി​യോ​ളം​ ​നി​ക്ഷേ​പ​വും​ ​ഒ​രു​ ​ല​ക്ഷ​ത്തി​ഇ​രു​പ​തി​നാ​യി​രം​ ​പേ​ർ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കാ​നും​ ​സാ​ധി​ച്ചു.


പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​ത്തെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ?


നാ​ടി​ന്റെ​ ​മ​ഹ​ത്താ​യ​ ​പൈ​തൃ​ക​ത്തി​ന്റെ​ ​അ​ട​യാ​ള​ങ്ങ​ളാ​ണ് ​പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​ങ്ങ​ൾ.​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ​ ​ഉ​പ​ജീ​വ​ന​ ​മാ​ർ​ഗ​മാ​ണ​ത്.​ ​നാ​ടി​ന് ​ഏ​റ്റ​വും​ ​അ​നു​യോ​ജ്യ​മാ​യ​താ​ണ് ​ഈ​ ​മേ​ഖ​ല​യി​ലെ​ ​എ​ല്ലാ​ ​വ്യ​വ​സാ​യ​ങ്ങ​ളും.​ ​പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​യെ​ ​നി​ല​നി​റു​ത്തേ​ണ്ട​ത് ​ആ​വ​ശ്യ​മാ​ണ്.
പ​ര​മ്പ​രാ​ഗ​ത​ ​വ്യ​വ​സാ​യ​മേ​ഖ​ല​യ്ക്ക് ​എ​ല്ലാ​ ​സം​ര​ക്ഷ​ണ​വും​ ​ന​ൽ​കും.​ ​കൈ​ത്ത​റി,​ ​ഖാ​ദി,​ ​ക​ര​കൗ​ശ​ലം,​ ​ബാം​ബൂ,​ ​ക​യ​ർ,​ ​ക​ശു​അ​ണ്ടി​ ​തു​ട​ങ്ങി​യ​ ​പ​ര​മ്പ​രാ​ഗ​ത​മേ​ഖ​ല​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട​ര​വ​ർ​ഷ​മാ​യി​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഫ​ല​മാ​യി,​ ​പ​ര​മ്പ​രാ​ഗ​ത​ ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളെ​യാ​കെ​ ​സം​ര​ക്ഷി​ച്ച് ​ഉ​യ​ർ​ന്ന​ ​ഉത്​പാ​ദ​നം​ ​കൈ​വ​രി​‌​ക്കാ​നാ​യി.


വ്യ​വ​സാ​യ​രം​ഗ​ത്തെ​ ​പു​തി​യ​ ​സ​മീ​പ​നം?


ഫു​ഡ് ​പ്രോ​സ​സിം​ഗ്,​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​ഹാ​ർ​ഡ്‌​വെ​യ​ർ,​ ​ലൈ​ഫ് ​സ​യ​ൻ​സ​സ്,​ ​ലൈ​റ്റ് ​എ​ൻജി​​നി​യ​റിം​ഗ് ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​യി​ലെ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ ​ന​മു​ക്ക് ​അ​നു​യോ​ജ്യ​മാ​ണ്.​ ​അ​ത്ത​രം​ ​സം​രം​ഭ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കും.​ ​ഇ​തി​നാ​യി​ ​ലൈ​ഫ് ​സ​യ​ൻ​സ് ​പാ​ർ​ക്ക്,​ ​മെ​ഗാ​ ​ഫു​ഡ് ​പാ​ർ​ക്ക്,​ ​ലൈ​റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​പാ​ർ​ക്ക്,​ ​ഇ​ല​ക്‌​ട്രോ​ണി​ക്സ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​പാ​ർ​ക്ക് ​തു​ട​ങ്ങി​യ​വ​ ​തു​ട​ങ്ങി.​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കു​ക​ൾ​ക്കാ​യി​ 6700​ ​ഏ​ക്ക​ർ​ ​ഏ​റ്റെ​ടു​ക്കു​മെ​ന്ന് ​ബ​ഡ്‌ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ആ​ല​പ്പു​ഴ,​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​റൈ​സ് ​പാ​ർ​ക്ക് ​തു​ട​ങ്ങും.​ ​റ​ബ്ബ​റി​ന്റെ​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ക്കാ​യി​ ​സി​യാ​ൽ​ ​മോ​ഡ​ലി​ൽ​ ​ക​മ്പ​നി​ ​ആ​രം​ഭി​ക്കും.


സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ​ ​സാ​ധ്യ​ത?


സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ​ ​പു​തി​യ​ ​കാ​ല​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സാ​ധ്യ​ത​യാ​ണ്.​ ​സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ​ക്കും​ ​കാ​ര്യ​മാ​യ​ ​പി​ന്തു​ണ​ ​ന​ൽ​കും.​ ​യു​വാ​ക്ക​ളെ​ ​ഇ​ത്ത​രം​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​പ്രേ​രി​പ്പി​ക്കും​വി​ധം​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ക​ളും​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളും​ ​സം​ഘ​ടി​പ്പി​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​ര​ണ്ടു​ല​ക്ഷം​ ​പേ​ർ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കു​ക​ ​എ​ന്ന​ത് ​പ്ര​ധാ​ന​മാ​ണ്.​ ​അ​തി​നെ​ക്കാ​ൾ​ ​പ്ര​ധാ​ന​മാ​ണ് ​ജോ​ലി​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്ന​വ​രെ​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​ത്.


വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ​ ​ആ​യി​രം​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പ്ര​തീ​ക്ഷി​ച്ച​ ​മു​ന്നേ​റ്റം​ ​കൈ​വ​രി​ച്ചോ?


ഓ​ഖി,​ ​നി​പ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​ഹ​ര​ത്തി​ൽ​നി​ന്ന് ​തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​ ​മ​ഹാ​ദു​ര​ന്ത​മാ​യി​ ​ഭ​വി​ച്ച​ ​പ്ര​ള​യം​ ​കേ​ര​ള​ത്തെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​പി​ന്നി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​നോ​ട്ട് ​നി​രോ​ധ​ന​ത്തി​ന്റെ​യും​ ​ജി.​എ​സ്.​ടി.​യു​ടെ​യും​ ​തി​രി​ച്ച​ടി​ക​ളും​ ​കാ​ര്യ​മാ​യി​ ​അ​നു​ഭ​വ​പ്പെ​ട്ട​ത് ​ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ്.​ ​ഈ​ ​തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് ​കേ​ര​ളം​ ​വ്യ​വ​സാ​യ​രം​ഗ​ത്ത് ​മു​ന്നേ​റി​യ​ത്.​ ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​വി​ക​സ​ന​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​മു​ന്നേ​റാ​ൻ​ ​ന​മു​ക്ക് ​സാ​ധി​ക്കു​മാ​യി​രു​ന്നു.


ഇ​നി?


കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ൾ​ ​നി​ല​നി​റു​ത്തു​ക​യും​ ​കേ​ര​ള​ത്തെ​ ​വ്യ​വ​സാ​യ​രം​ഗ​ത്ത് ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​സം​സ്ഥാ​ന​മാ​ക്കു​ക​യു​മാ​ണ് ​ല​ക്ഷ്യം.​ ​അ​തി​നാ​യി​ ​കൃ​ത്യ​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്തു​ക​ഴി​ഞ്ഞു.​ ​പ​രി​സ്ഥി​തി​ ​സൗ​ഹാ​ർ​ദ്ദ​വും​ ​മ​ലി​നീ​ക​ര​ണം​ ​കു​റ​ഞ്ഞ​തു​മാ​യ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​യു​ള്ള​ ​മാ​തൃ​ക​യി​ലൂ​ടെ​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​വ്യ​വ​സാ​യ​ ​വി​ക​സ​നം​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തി​ലേ​ക്കാ​ണ് ​പ്ര​യാ​ണം.

  • മ​ന്ത്രി​ ​ഇ​ട​പെ​ട്ടാ​ലും പൊ​തു​മേ​ഖ​ല​ ​ലാ​ഭ​ത്തി​ലാ​കും

പൊ​തു​മേ​ഖ​ല​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​മ​ന്ത്രി​ ​ഇ​ട​പെ​ട്ടു​വ​ന്ന​ത് ​പ​ല​രും​ ​പ​റ​യു​ന്ന​ ​വീ​ര​വാ​ദ​മാ​ണ്.​ ​എ​ന്നാ​ൽ​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ​ ​കൊ​ല്ലം​ ​പ​ള്ളി​മു​ക്കി​ലെ​ ​യു​ണൈ​റ്റ​ഡ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​എ​ന്ന​ ​കൊ​ല്ലം​ ​മീ​റ്റ​ർ​ ​ക​മ്പ​നി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​ന​ട​ത്തി​യ​ ​ഇ​ട​പെ​ട​ൽ​ ​അ​ങ്ങ​നെ​യ​ല്ല.​ ​പ​തി​ന​ഞ്ച് ​വ​ർ​ഷ​മാ​യി​ ​ന​ഷ്ട​ത്തി​ലാ​യി​രു​ന്നു​ ​മീ​റ്റ​ർ​ ​ക​മ്പ​നി.​ ​പൂ​ട്ടാ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ ​ക​മ്പ​നി​ ​പ​ച്ച​പി​ടി​ച്ച​ത് ​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ലോ​ടെ​യാ​ണ്.​ ​ഇ​താ​ദ്യ​മാ​യി​ 81​ല​ക്ഷം​ ​രൂ​പ​ ​ലാ​ഭ​ത്തി​ലെ​ത്തി.​ ​മ​ന്ത്രി​ ​ഇ​ട​പെ​ട്ട് ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​തെ​രു​വ് ​വി​ള​ക്കു​ക​ൾ​ ​എ​ൽ.​ഇ.​ഡി​ ​ബ​ൾ​ബ് ​വാ​ങ്ങു​ന്ന​ ​ഉ​ത്ത​ര​വെ​ല്ലാം​ ​കൊ​ല്ലം​ ​ക​മ്പ​നി​ക്ക് ​ന​ൽ​കി.​ ​ഇ​തു​ണ്ടാ​ക്കാ​ൻ​ ​പു​തി​യ​ ​പ്ളാ​ന്റ് ​സ്ഥാ​പി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​പ​ത്തു​കോ​ടി​ ​ന​ൽ​കി.​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ടെ​ൻ​ഡ​ർ​ ​വി​ളി​ക്കാ​തെ​ ​കൊ​ല്ലം​ ​മീ​റ്റ​ർ​ ​ക​മ്പ​നി​ക്ക് ​ഒാ​ർ​ഡ​ർ​ ​ന​ൽ​കാ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​ഇ​തോ​ടെ​ ​ഇ​തു​വ​രെ​ ​എ​ട്ടു​കോ​ടി​യു​ടെ​ ​ഒാ​ർ​ഡ​ർ​ ​കി​ട്ടി.​ ​പു​റ​മെ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡി​ന്റെ​ ​മീ​റ്റ​റു​ക​ൾ​ ​സ്മാ​ർ​ട്ട് ​ആ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തോ​ടെ​ ​സി​-​ ​ഡാ​കി​ൽ​ ​നി​ന്ന് ​അ​തി​നു​ള്ള​ ​നി​ർ​മ്മാ​ണ​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​വാ​ങ്ങി.​ ​ഇ​തി​ന്റെ​ ​ഒാ​ർ​ഡ​റും​ ​മീ​റ്റ​ർ​ ​ക​മ്പ​നി​ക്ക് ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​വൈ​ദ്യു​തി​ബോ​ർ​ഡി​ന്റെ​ 11​ ​കെ.​വി​ ​സ​ബ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​എ​യ​ർ​ ​ബ്രേ​ക്ക് ​സ്വി​ച്ചി​ന്റെ​യും​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​യു​ടെ​ ​മ​ൾ​ട്ടി​മീ​റ്റ​ർ​ ​റീ​ഡ​റി​ന്റെ​യും​ ​ഒാ​ർ​ഡ​റു​ക​ളും​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട്ട് ​ന​ൽ​കി.​ ​ഇ​ത്ര​യു​മാ​യ​പ്പോ​ൾ​ ​ഇൗ​ ​വ​ർ​ഷം​ ​കി​ട്ടി​യ​ ​ഒാ​ർ​ഡ​ർ​ ​മൊ​ത്തം​ 21​കോ​ടി.​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തേ​ക്കാ​യി​ ​കി​ട്ടി​യ​ത് 24.5​ ​കോ​ടി​യു​ടെ​ ​ഒാ​ർ​ഡ​ർ.​ ​ഇ​തോ​ടെ​ ​ക​മ്പ​നി​ ​ലാ​ഭ​ത്തി​ലു​മാ​യി.​ ​ഗ്യാ​സ് ​അ​തോ​റി​ട്ടി​യു​ടെ​ ​വാ​ത​ക​ ​പൈ​പ്പ് ​ലൈ​നി​ന്റെ​ ​മീ​റ്റ​ർ​ ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​ഒാ​ർ​ഡ​റി​ന് ​ശ്ര​മി​ച്ചു​ ​വ​രി​ക​യാ​ണ് ​ക​മ്പ​നി​ ​ഇ​പ്പോ​ൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT