"കോൺഗ്രസുകാർ നാളെ ബി.ജെ.പിയായി മാറാം"

വിഎസ്.രാജേഷ് | Wednesday 13 March 2019 12:39 AM IST

ma-baby-

സി.​പി.​എ​മ്മി​ന്റെ​ ​സ​മു​ന്ന​ത​നേ​താ​വും​ ​പി.​ബി​അം​ഗ​വു​മാ​യ​ ​എം.​എ.​ബേ​ബി​ ​'​കൗ​മു​ദി​ ​ടി​വി​'​ക്കു​ ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ന്റെ​ ​പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന്:-


താ​ങ്ക​ൾ​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്നി​ല്ല​ല്ലോ?


ഞാ​ൻ​ ​മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ല.​പാ​ർ​ട്ടിയും​ ​മു​ന്ന​ണി​യും​ ​മ​ത്സ​രി​ക്കു​ന്ന​യി​ട​ത്തെ​ല്ലാം​ ​ഞാ​ൻ​ ​മ​ത്സ​രി​ക്കു​ന്നു.​ എ​ന്നാ​ൽ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്നി​ല്ല.​ന​മ്മ​ൾ​ ​പു​തി​യ​ ​ത​ല​മു​റ​യെ​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ണ്ടെ.​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നാ​ൽ​പ്പോ​ര​ല്ലോ.​ അ​വ​ർ​ക്കു​വേ​ണ്ടി​ ​മാ​റി​ക്കൊ​ടു​ക്ക​ണം.


ബം​ഗാ​ളി​ൽ​ ​ചി​ല​സീ​റ്റു​ക​ളി​ൽ​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​ധാ​ര​ണ​യി​ലെ​ത്താ​നു​ള്ള​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​കേ​ര​ള​ത്തി​ലെ​ ​നി​ല​പാ​ടു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടു​മോ?


ബം​ഗാ​ളി​ൽ​ ​പ​ല​സീ​റ്റു​ക​ളി​ലും​ ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​പ​ര​സ്പ​രം​ ​മ​ത്സ​രി​ക്കേ​ണ്ടി​ ​വ​രാം.​ഏ​താ​നും​ ​സീ​റ്റു​ക​ളി​ൽ​ ​പ​ര​സ്പ​രം​ ​മ​ത്സ​രി​ക്കാ​തി​രു​ന്നു​വെ​ന്നും​ ​വ​രാം.​ഇ​ത്ത​വ​ണ​ത്തെ​ ​ലോ​ക്‌സഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​യെ​യും​ ​വ​ർ​ഗീ​യ​ശ​ക്തി​ക​ളേ​യും​ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​ ​ഒ​രു​ ​മ​തേ​ത​ര​ ​സ​ർ​ക്കാ​രി​ന് ​രൂ​പം​ ​ന​ൽ​കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം..​സി.​പി.​എ​മ്മി​ന്റെ​ ​പ​ര​മാ​വ​ധി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​വി​ജ​യി​പ്പി​ച്ച് ​പാ​ർ​ല​മെ​ന്റി​ൽ​ ​ഇ​ട​തു​ ​സാ​ന്നി​ദ്ധ്യം​ ​ശ​ക്ത​മാ​ക്ക​ണം.​ ഇ​തി​ന് ​ഓ​രോ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​അ​നു​യോ​ജ്യ​മാ​യ​ ​അ​ട​വു​ക​ളും​ ​നീ​ക്കു​പോ​ക്കു​ക​ളു​മാ​ണ് ​ഉ​ണ്ടാ​ക്കു​ക.​ ബം​ഗാ​ളി​ൽ​ ​ര​ണ്ട് ​ല​ക്ഷ്യ​ങ്ങ​ളു​ണ്ട്.​ബി.​ജെ.​പി​യെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം​ ​മ​മ​താ​ബാ​ന​ർ​ജി​യു​ടെ​ ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ​ ​ഗൂ​ണ്ടാ​വാ​ഴ്ച​യാ​ണ​വി​ടെ​ ​ന​ട​ക്കു​ന്ന​ത്. 200​ല​ധി​കം​ ​സി.​പി​എം​ ​പ്ര​വ​ർ​​ത്ത​ക​രെ​യാ​ണ് ​മ​മ​ത​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ആ​ ​നി​ല​യ്ക്ക് ​ബി.​ജെ.​പി​യ്ക്കൊ​പ്പം​ ​ത​ന്നെ​ ​തൃ​ണ​മൂ​ലി​നെ​യും​ ​തോ​ൽ​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ആ​ ​സ്ഥി​തി​ക്ക് ​കോ​ൺ​ഗ്ര​സ് ​ജ​യി​ച്ച​ ​നാ​ലു​ ​സീ​റ്റി​ലും​ ​സി.​പി​എം​ ​ജ​യി​ച്ച​ ​ര​ണ്ടു​സീ​റ്റി​ലും​ ​പ​ര​സ്പ​രം​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ആ​ത്മ​ഹ​ത്യാ​പ​ര​മാ​ണ്.​ഈ​ ​ആ​റു​സീ​റ്റു​ക​ളി​ൽ​ ​പ​ര​സ്പ​രം​ ​മ​ത്സ​രി​ച്ചാ​ൽ​ ​ബി.​ജെ.​പി​യോ​ ​തൃ​ണ​മൂ​ലോ​ ​ജ​യി​ക്കി​ല്ലേ​ ​എ​ന്ന് ​പ​രി​ശോ​ധി​ച്ച് ​അ​തൊ​ഴി​വാ​ക്കാ​നാ​ണ് ​കേ​ന്ദ്ര​ക്ക​മ്മി​റ്റി​ ​നി​ർ​ദ്ദേ​ശി​ച്ച​ത്..​ഇ​ന്ന് ​ഇ​ന്ത്യ​യി​ൽ​ ​മോ​ദി​യു​ടെ​ ​ഭ​ര​ണം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ചി​ല​യി​ട​ത്ത് ​നീ​ക്കു​പോ​ക്കു​ക​ൾ​ ​ഉ​ണ്ടാ​ക്കേ​ണ്ടി​വ​രും.


മോ​ദി​യെ​ ​ഇ​റ​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണെ​ങ്കി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​പാ​ർ​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​വോ​ട്ട് ​ചെ​യ്താ​ൽ​ ​പോ​രെ?


ഇ​ന്ന​ത്തെ​ ​വാ​ർ​ത്ത​യെ​ന്താ​ണ്.​തൊ​ട്ട​ടു​ത്ത​ ​സം​സ്ഥാ​ന​മാ​യ​ ​ക​ർ​ണാ​ട​ക​യി​ൽ​ ​ഒ​രു​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ.​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​താ​ണ്.​പാ​ർ​ല​മെ​ന്റി​ൽ​ ​ബി.​ജെ.​പി​യ്ക്കു​ള്ള ​നൂ​റി​ല​ധി​കം​ ​എം.​പി​മാ​ർ​ ​മു​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൻ​മാ​രാ​ണ്.​ഗു​ജ​റാ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൻ​മാ​ർ​ ​ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്ന് ​സ്വീ​ക​ര​ണം​ ​കൊ​ടു​ത്ത​ ​ഒ​രു​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ ​വാ​ർ​ത്ത​ ​ഒ​രു​ ​കോ​ൺ​ഗ്ര​സ് ​അ​നു​കൂ​ല​ ​പ​ത്രം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്,​ഒ​രു​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​കൂ​ടി​ ​ബി.​ജെ.​പി​യി​ൽ​ ​എ​ന്നാ​യി​രു​ന്നു.​ ​നാ​ളെ​ ​ബി.​ജെ.​പി​യാ​യി​ ​മാ​റാ​വു​ന്ന​വ​രാ​ണ് ​ഇൗ​ ​കോ​ൺ​ഗ്ര​സു​കാ​ർ.​ ​അ​തി​നാ​ൽ​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ​ ​സ​മ​രം​ ​ഇൗ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മോ​ദി​യെ​ ​തോ​ൽ​പ്പി​ക്കു​ന്ന​തു​മാ​ത്ര​മ​ല്ല.​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രാ​യ​ ​രാ​ഷ്ട്രീ​യ​ ​സം​സ്കാ​ര​ ​ബോ​ധ​ത്തി​ലേ​ക്ക് ​ജ​ന​ങ്ങ​ളെ​ ​കൊ​ണ്ടു​വ​ര​ണം.​ ​അ​തി​ന് ​ക​ഴി​യു​ന്ന​ത് ​എ​ൽ.​ഡി.​എ​ഫി​ന് ​മാ​ത്ര​മാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വോ​ട്ട് ​ചെ​യ്യ​ണ​മെ​ന്നു​പ​റ​യു​ന്ന​ത്.


അ​പ്പോ​ൾ​ ​കോ​ൺ​ഗ്ര​സി​നെ​ ​പൂ​ർ​ണ​മാ​യി​ ​വി​ശ്വ​സി​ക്കു​ന്നി​ല്ല?


സം​ശ​യ​മു​ണ്ടോ.​ ​കോ​ൺ​ഗ്ര​സി​നെ​ ​പൂ​ർ​ണ​മാ​യി​ ​വി​ശ്വ​സി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​അ​നു​വ​ദി​ക്കു​ന്നി​ല്ല.​ ​അ​വ​ർ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യ​ല്ലേ.
കോ​ൺ​ഗ്ര​സ് ​ബി.​ജെ.​പി​യി​ൽ​ ​ചേ​രു​ന്നു​വെ​ന്നു​പ​റ​യു​മ്പോ​ൾ​ ​കോ​ൺ​ഗ്ര​സ് ​പ​റ​യു​ന്ന​ ​ഒ​രു​കാ​ര്യം​ ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​ ​യാ​യി​രു​ന്ന​ ​അ​ൽ​ഫോ​ൺ​സ് ​ക​ണ്ണ​ന്താ​നം​ ​ഇ​ന്ന് ​കേ​ന്ദ്ര​ത്തി​ൽ​ ​ബി.​ജെ.​പി​ ​മ​ന്ത്രി​യാ​യ​തി​നെ​ക്കു​റി​ച്ചാ​ണ്.
കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​സ്വ​ത​ന്ത്ര​ ​എം.​എ​ൽ.​എ​യാ​യി​രു​ന്ന​ ​ക​ണ്ണ​ന്താ​നം​ ​ബി.​ജെ.​പി​യി​ൽ​ ​പോ​യി.​ ​സി.​പി.​എം​ ​വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ​ ​അ​ടി​യു​റ​ച്ച​ ​സ​മ​രം​ ​ന​ട​ത്തു​ന്ന​ ​പ്ര​സ്ഥാ​ന​മാ​ണെ​ന്നു​ക​ണ്ട് ​വ​ന്ന​യാ​ൾ​ ​എ​ന്തൊ​ക്കെ​യോ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ആ​ ​പാ​ള​യ​ത്തി​ൽ​ ​പോ​യി​ .​ ​എ​ന്നാ​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​ക​ന​ല്ല​ ​പോ​യ​ത്.​ ​സ​ഹ​ക​രി​ക്കാ​ൻ​ ​വ​ന്ന​യാ​ളാ​ണ്.


ഏ​റ്റ​വും​ ​പു​തി​യ​ ​ഉ​ദാ​ഹ​ര​ണം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​യെ​ ​പ്ര​ശം​സി​ച്ച​തി​ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​മ​ഹാ​രാ​ഷ്ട്ര​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​വ്യ​ക്തി​യെ​ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് ​സ​സ്‌​‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​ആ​ ​നി​ല​യ്ക്ക് ​സി.​പി.​എ​മ്മി​ൽ​നി​ന്നും​ ​വേ​ണ​മെ​ങ്കി​ലും​ ​പോ​കാ​മെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാം?
രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​റ​ച്ച​ ​നി​ല​പാ​ട് ​എ​ടു​ക്കു​ന്ന​തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​വീ​ഴ്ച​യു​ണ്ടാ​യാ​ൽ​ ​ആ​ ​വീ​ഴ്ച​ ​ഞ​ങ്ങ​ൾ​ ​ഇ​ട​പെ​ട്ട് ​തി​രു​ത്തു​ന്നു​വെ​ന്ന​തി​ന് ​വ്യ​ക്ത​മാ​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​ആ​ ​സ​ഖാ​വി​നെ​ ​താ​ക്കീ​ത് ​ചെ​യ്ത​ത്.


സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭം​ ​രാ​ജ്യ​ത്ത് ​വ​ലി​യ​ ​മു​ന്നേ​റ്റ​മാ​കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്നു?
പൊ​തു​വി​ൽ​ ​ക​ർ​ഷ​ക​വി​രു​ദ്ധ​ ​നി​ല​പാ​ടു​ക​ൾ​ ​പി​ന്തു​ട​രു​ന്ന​ ​ഒ​രു​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​കേ​ര​ളം.​ ​ആ​ ​ന​യ​ങ്ങ​ളു​ടെ​ ​ആ​ഘാ​തം​ ​കേ​ര​ള​ത്തി​ൽ​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കാ​നാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഗ​വ​ൺ​മെ​ന്റ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്.


അ​തി​ന് ​ഇ​ത്ര​യും​പേ​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​തു​വ​രെ​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നി​ല്ലേ?


പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഗ​വ​ൺ​മെ​ന്റാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ​ ​എ​ത്ര​യോ​ ​പേ​ർ​ ​മ​രി​ക്കു​മാ​യി​രു​ന്നു.
കേ​ര​ള​മൊ​ട്ടാ​കെ​ 14​ ​പേ​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​അ​ത് ​വ​ലി​യ​ ​ച​ർ​ച്ച​യാ​യ​പ്പോ​ഴാ​ണ് ​സ​ർ​ക്കാ​ർ​ ​ആ​ക്ട് ​ചെ​യ്ത​ത്?​ ​ഇ​തൊ​രു​ ​പോ​രാ​യ്മ​യ​ല്ലേ?
​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​ഇ​ന്ത്യ​യി​ൽ​ 40​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​ക​ൾ​ ​വ​ർ​ദ്ധി​ച്ചു.​ ​ക​ർ​ഷ​ക​ർ​ക്ക് ​സ​ഹാ​യ​മാ​കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ണ്ടു​വെ​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.


​അ​ക്കാ​ര്യ​ത്തി​ൽ​ ​കു​റെ​ക്കൂ​ടി​ ​ശു​ഷ്‌​ക്കാ​ന്തി​ ​വേ​ണ്ടി​യി​രു​ന്നി​ല്ലേ?
​കേ​ര​ള​ത്തി​ലെ​ ​ഗ​വ​ൺ​മെ​ന്റ് ​ക​ർ​ഷ​ക​രു​ടെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​ഇ​വ​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു​വെ​ന്ന​തി​ന്റെ​ ​അ​ർ​ത്ഥം​ ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നാ​ണ്.​ ​അ​ത് ​ക​ണ്ടെ​ത്തി​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​സ​ത്വ​ര​ന​ട​പ​ടി​ക​ൾ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ട്.


തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ ​അ​ജ​ൻഡ എ​ന്താ​ണ്?


​ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് 2014​ ​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മോ​ദി​ ​ന​ൽ​കി​യ​ ​ക​പ​ട​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ.​ ​അ​ത് ​ഒാ​രോ​ന്നും​ ​എ​ങ്ങ​നെ​ ​വ​ഞ്ചി​ക്ക​പ്പെ​ട്ടു.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​പു​ൽ​വാ​മ​യി​ലെ​ ​ഭീ​ക​രാ​ക്ര​മ​ണം​ .​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ളു​ണ്ട്.


കാ​സ​ർ​കോ​ഡ് ​പെ​രി​യ​യി​ൽ​ ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്ന​ ​യു​വാ​ക്ക​ളെ​ ​കൊ​ല​പ്പെ​ടു​ത്തി.​ ​ഇ​ത് ​മു​മ്പ് ​ഒ​ട്ടേ​റെ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ​പ​റ​ഞ്ഞ് ന്യാ​യീക​രി​ക്കാ​നാ​വു​മോ?


സി.​പി.​എം​ ​എ​ന്ന​ത് ​കൊ​ല​പാ​ത​കം​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​പാ​ടി​യാ​യി​ ​ഏ​റ്റെ​ടു​ത്തു​ ​ന​ട​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണെ​ന്ന​ ​മ​ട്ടി​ൽ​ ​യാ​തൊ​രു​ ​മാ​ധ്യ​മ​ ​മ​ര്യാ​ദ​യു​മി​ല്ലാ​തെ​ ​ചി​ല​ർ​ ​ആ​ക്ര​മി​ക്കു​മ്പോ​ൾ​ ​അ​വ​രോ​ട് ​പ​റ​യേ​ണ്ടി​വ​രും​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​ഇ​ര​ക​ളാ​യി​ട്ടു​ള്ള​ത് ​സി.​പി.​ ​എം​ ​ആ​ണെ​ന്ന്.​ ​അ​തു​പ​റ​യു​മ്പോ​ൾ​ ​പ​രി​ഭ്ര​മി​ക്ക​രു​ത്.​ ​ഇൗ​ ​ര​ണ്ടു​പേ​രെ​ ​കൊ​ന്ന​ത് ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​ഭാ​ഷ​യി​ൽ​ ​ഭ​ർ​ത്‌​സി​ച്ചു​കൊ​ണ്ട് ​അ​ഭി​പ്രാ​യം​ ​പ​റ​യു​ക​യും​ ​രാ​ഷ്ട്രീ​യ​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​ഇൗ​ ​രാ​ജ്യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​നി​ല​പാ​ട് ​എ​ടു​ക്കു​ക​യും​ ​ചെ​യ്ത​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എം.​ആ​രെ​യെ​ങ്കി​ലും​ ​കൊ​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​ ​കൊ​ല​ക്കേ​സി​ലെ​ ​പ്ര​തി​യെ​ ​ശി​ക്ഷി​ക്കു​മ്പോ​ൾ​ ​ആ​ ​പ്ര​തി​ക്ക് ​വ​ധ​ശി​ക്ഷ​യൊ​ഴി​കെ​ ​അ​യാ​ൾ​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​ജ​യി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​ശി​ക്ഷ​യാ​യാ​ലും​ ​ത​ര​ക്കേ​ടി​ല്ല,​വ​ധ​ശി​ക്ഷ​ ​ഒ​രു​ ​ശി​ക്ഷ​യാ​യി​ ​പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്ന​ ​ധീ​ര​മാ​യ​ ​നി​ല​പാ​ട് ​എ​ടു​ത്ത​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എം.​ ​അ​ത് ​മ​റ​ക്ക​രു​ത്.


ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ക്കേ​സി​ൽ​ ​കോ​ട​തി​ ​ശി​ക്ഷി​ച്ച​ ​ടി.​പി.​ ​കു​ഞ്ഞ​ന​ന്ത​ൻ​ ​ഒ​രു​ ​തെ​റ്റും​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​പ​റ​യു​ന്ന​ത്?


വ​ധ​ശി​ക്ഷ​യ്ക്ക് ​വി​ധേ​യ​രാ​യി​ ​ശി​ക്ഷാ​വി​ധി​ ​ന​ട​പ്പാ​ക്കി​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ​ ​ചി​ല​ർ​ ​കു​റ്റം​ ​ചെ​യ്തി​ട്ടി​ല്ലെ​ന്ന് ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​തെ​ളി​യി​ക്ക​പ്പെ​ട്ട​ ​ധാ​രാ​ളം​ ​കേ​സു​ക​ളി​ല്ലേ.


കൊ​ല​പാ​ത​ക​ ​രാ​ഷ്ട്രീ​യം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​കേ​ര​ളം​ ​ഭ​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​മു​ൻ​കൈ​യെ​ടു​ക്കാ​ത്ത​തെ​ന്ത്?


സി.​പി.​എം​ ​ഭ​രി​ക്കു​ന്ന​ത് ​കൊ​ണ്ട​ല്ല.​ ​അ​ല്ലെ​ങ്കി​ലും​ ​ചെ​യ്യാ​വു​ന്ന​തെ​ല്ലാം​ ​ചെ​യ്യും.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​മു​ഖ്യ​മ​ന്ത്രി​യു​മ​ട​ക്കം​ ​അ​പ​ല​പി​ച്ചു.​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​പി​ടി​ക്ക​പ്പെ​ട്ട​ ​സി.​പി.​എം​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പീ​താം​ബ​ര​നെ​ ​പാ​ർ​ട്ടി​ ​പു​റ​ത്താ​ക്കി.


കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​ ​എ​ ​പ​റ​ഞ്ഞു.​ ​"​കേ​ന്ദ്ര​ത്തി​ൽ​ ​എ​ല്ലാ​ ​മ​ന്ത്രി​മാ​ർ​ക്കും​ ​മോ​ദി​യെ​ ​പേ​ടി​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​പേ​ടി​യാ​ണെ​ന്ന്.​ ​അ​ങ്ങ​നെ​ ​പേ​ടി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടോ?


ഇൗ​ ​അ​ഭി​മു​ഖ​ത്തി​ന് ​ഞാ​ൻ​ ​വ​രു​ന്ന​ത് ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടാ​ണ്.​ ​അ​വി​ടെ​ ​എ​ല്ലാ​വ​രും​ ​സ്വ​ത​ന്ത്ര​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​റ​യു​ന്ന​താ​ണ് ​ഞാ​ൻ​ ​കേ​ട്ട​ത്.​ ​അ​വി​ടെ​യെ​ന്നും​ ​ഏ​തെ​ങ്കി​ലും​ ​ഭ​യ​ത്തി​ന്റെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ആ​രെ​ങ്കി​ലും​ ​ഇ​രി​ക്കു​ന്ന​ത് ​ക​ണ്ടി​ല്ല.​എ​ത്ര​യോ​ ​കാ​ല​മാ​യി​ ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച് ​ക​മ്മി​റ്റി​യി​ലി​രി​ക്കു​ന്നു.​ ​ഇൗ​ ​പ​റ​യു​ന്ന​തു​പോ​ലെ​ ​എ​ല്ലാ​വ​രും​ ​ഭ​യ​ന്നി​രി​ക്കു​ന്ന​ ​ഒ​രു​ ​നേ​താ​വാ​ണ് ​പാ​ർ​ട്ടി​യി​ലെ​ ​എ​ക്‌​സ് ​ഒാ​ർ​ ​വൈ​ ​എ​ന്ന്​ ​ പറയുന്നത് ശരിയല്ല.


ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​പാ​ർ​ട്ടി​യി​ലെ​ ​വി​ശ്വാ​സി​ക​ളാ​യ​ ​അ​ണി​ക​ൾ​ ​മു​ഴു​വ​ൻ​ ​പി​ന്തു​ണ​യ്ക്കു​മെ​ന്ന് ​ക​രു​തു​ന്നു​ണ്ടോ?


കേ​ര​ള​ത്തി​ൽ​ ​ന​വോ​ത്ഥാ​ന​ ​പാ​ര​മ്പ​ര്യത്തെക്കു​റി​ച്ച് ​ഒാ​ർ​മ്മ​യു​ള്ള​വ​ർ​ ​സാം​സ്കാ​രി​ക​മാ​യി​ ​വീ​ക്ഷ​ണ​മു​ള്ള​വ​രും​ ​ച​രി​ത്ര​ബോ​ധ​മു​ള്ള​വ​രു​മാ​ണ്.​ ​അ​വ​രാ​ണ് ​കേ​ര​ള​ത്തെ​ ​പ്ര​ബു​ദ്ധ​കേ​ര​ള​മാ​ക്കി​യ​ത്.​ ​അ​ങ്ങ​നെ​യു​ള്ള​ ​കേ​ര​ളീ​യ​ർ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​ഗ​വ​ൺ​മെ​ന്റി​നെ​ ​അ​ഭി​മാ​ന​പൂ​ർ​വം​ ​ആ​ലിം​ഗ​നം​ ​ചെ​യ്യു​മെ​ന്നാ​ണ് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ത്.


അ​ടു​ത്ത​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​രു​ ​വി​ശാ​ല​ ​മ​തേ​ത​ര​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മോ?


കേ​ന്ദ്ര​ത്തി​ൽ​ ​വ​ർ​ഗീ​യ​ ​വി​രു​ദ്ധ​ ​ശ​ക്തി​ക​ളു​ടെ​ ​ഒ​രു​ ​ഭ​ര​ണം​ ​ഉ​ണ്ടാ​കും​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​യാ​തൊ​രു​ ​സം​ശ​യ​വു​മി​ല്ല.​ ​ബി.​ജെ.​പി​യു​ടെ​ ​ഒ​രു​ ​ഗ​വ​ൺ​മെ​ന്റ് ​ആ​യി​രി​ക്കു​ക​യി​ല്ല.
ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സി.​പി.​എമ്മിന്റെ ​പ്ര​തീ​ക്ഷ​യെ​ന്താ​ണ്?
സി.​പി.​എം​ ​ന​ല്ല​രീ​തി​യി​ൽ​ ​നി​ല​ ​മെ​ച്ച​പ്പെ​ടു​ത്തും​ .​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​നേ​ടും.​
(​അ​ഭി​മു​ഖ​ത്തി​ന്റെ​ ​പു​ന​:​സം​പ്രേ​ഷണം​ ​കൗ​മു​ദി​ ​ടി​വി​യി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ 9​ന്)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT