കൺതുറക്കുക നീതിപീഠമേ ...എംപാനൽ ജീവനക്കാർക്ക് വേണ്ടി

Wednesday 19 December 2018 12:56 AM IST

letter

ബ​ഹു​മാ​ന​പ്പെ​ട്ട​ ​നീ​തി​പീ​ഠ​മേ​ ​പാ​വ​പ്പെ​ട്ട​ ​എം​പാ​ന​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​പി​രി​ച്ചു​വി​ട്ട് ​അ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ളെ​ ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ത​ള്ളി​വി​ട​രു​ത് .​ ​കാ​രു​ണ്യം​ ​ല​വ​ലേ​ശ​മി​ല്ലാ​ത്ത​ ​സം​ഘ​ട​ന​ക​ൾ​ ​ജ​ന​ങ്ങ​ളെ​ ​ദ്റോ​ഹി​ക്കു​മ്പോ​ൾ​ ​ര​ക്ഷ​ക​നാ​വു​ന്ന​ത് ​കോ​ട​തി​യാ​ണ് .​കെ​ ​എ​സ് ​ആ​ർ.​ടി.​സി​ ​യി​ൽ​ ​ഇ​തു​വ​രെ​ ​ജോ​ലി​ ​ചെ​യ്‌​തു​ ​വ​രു​ന്ന​ ​എം​ ​പാ​ന​ൽ​ ​ക​ണ്ട​ക്ട​ർ​മാ​രെ​ ​പി​രി​ച്ചു​വി​ടാ​തെ​ ​നി​ല​നി​റു​ത്തി​കൊ​ണ്ട് .​ ​ഇ​നി​ ​ഒ​രു​ ​നി​യ​മ​ന​വും​ ​താ​ത്‌​കാ​ലി​ക​മാ​വാ​തെ​ ​പു​തി​യ​താ​യി​ ​വ​രു​ന്ന​ ​ഒ​ഴിവുക​ളി​ലേ​ക്ക് ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​നി​ന്നും​ ​എ​ടു​ത്തു​കൂ​ടെ​?​ ​ലി​സ്റ്റി​ന്റെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടി​ ​അ​വ​ർ​ക്ക് ​പ്ര​തീ​ക്ഷ​ ​കൊ​ടു​ക്കാം​ .​ ഇ​തി​നി​ട​യ്ക്ക് ​ലി​സ്റ്റി​ലു​ള്ള​വ​ർ​ ​പു​തി​യ​ ​ലി​സ്റ്റി​ൽ​ ​ക​ട​ന്നു​കൂ​ടി​ ​മ​റ്റു​ ​ജോ​ലി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടാ​മ​ല്ലോ​ .​ ​ഇ​ത്ര​യും​ ​വ​ർ​ഷം​ ​സേ​വ​നം​ ​ചെ​യ്ത് ​ഇ​നി​ ​ഒ​രു​ ​ടെ​സ്റ്റും​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​തെ​ ​പ്രാ​യ​പ​രി​ധി​ ​ക​ഴി​ഞ്ഞ​വ​ർ​ ​വ​യ​സാ​യ​ ​മാ​താ​പി​താ​ക്ക​ളെ​യും​ ​മ​ക്ക​ളെ​യും​ ​ഭാ​ര്യ​മാ​രെ​യും​ ​കൊ​ന്ന് ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ​കാ​ണ​ണോ​ ​?​ ​

ഉ​യ​ർ​ന്ന​ ​ത​സ്തി​ക​യി​ൽ​ ​ഒ​രു​ ​ജോ​ലി​യും​ ​ചെ​യ്യാ​തെ​ ​സ​സു​ഖം​ ​വാ​ഴു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ശ​മ്പ​ളം​ ​വെ​ട്ടി​ക്കു​റ​ച്ചാ​ൽ​ ​തീ​രാ​വു​ന്ന​ ​ക​ട​ക്കെ​ണി​യേ​ .​കെ​ ​എ​സ് ​ആ​ർ.​ടി​സി​ ​‌​ക്ക് ​ഉ​ള്ളൂ​ .​ ​അ​ത് ​ന​ൽ​കാ​ൻ​ ​ഏ​തെ​ങ്കി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റാ​ണോ​ ?
അ​നി​ൽ​ ​പി.​ ​ശി​വ​ശ​ക്തി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT