മികച്ച ചിത്രം ,മികച്ച സംവിധായകൻ, അഭിപ്രായ രൂപീകരണം വേണം

Sunday 03 March 2019 12:37 AM IST

film-awards-

സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പ​നം​ ​ക​ഴി​ഞ്ഞു.​അ​വാ​ർ​ഡ് ​നേ​ടി​യ​വ​ർ​ക്കെ​ല്ലാം​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.​ന​ഷ്ട​പ്പെ​ട്ട​വ​രോ​ട് ​ഈ​ ​അ​വാ​ർ​ഡി​ൽ​ ​നി​രാ​ശ​രാ​ക​രു​തെ​ന്ന​ ​അ​ഭ്യ​ർ​ത്ഥ​ന​യും.​ കാ​ര​ണം​ ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ​ ​ത​ന്നെ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഒ​പ്പി​ടാ​തെ​ ​രോ​ഷാ​കു​ല​നാ​യി​ ​ഇ​റ​ങ്ങി​പ്പോ​യ​ ​ഒ​രു​ അ​വാ​ർ​ഡി​നെ​ക്കു​റി​ച്ച് ​പ്ര​ത്യേ​കി​ച്ച് ​ഒ​ന്നും​ ​പ​റ​യേ​ണ്ട​തി​ല്ല.​ ​മ​ൽ​പ്പി​ടു​ത്ത​മു​ണ്ടാ​കാ​തി​രു​ന്ന​ത് ​ഭാ​ഗ്യം.​വ്യ​ക്തി​പ​ര​മാ​യ​ ​താ​ത്പര്യ​ങ്ങ​ളോ​ ​'​അ​ക്കാ​ഡ​മി​ക് "​താ​ത്പര്യ​ങ്ങ​ളോ​ ​ഒ​ക്കെ​ ​അ​വാ​ർ​ഡി​ൽ​ ​നി​ഴ​ലി​ക്കു​ന്ന​താ​യി​ ​ദോ​ഷൈ​ക​ദൃ​ക്കു​ക​ൾ​ ​ആ​രോ​പി​ക്കു​ന്നു​മു​ണ്ട്.​ ചി​ല​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​വാ​രി​ക്കോ​രി​യും​ ​ചി​ല​ ​ചി​ത്ര​ങ്ങ​ളെ​ ​പാ​ടെ​ ​അ​വ​ഗ​ണി​ച്ചും​ ​ആ​ണ​ല്ലോ​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പ​നം.​ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​നാ​യ​ ​വി.​ശ​ശി​കു​മാ​ർ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ച​ത് ​ജൂ​റി​ ​ചെ​യ​ർ​മാ​നും​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​ ​കാ​ര​നു​മാ​യ​ ​കു​മാ​ർ​ ​സാ​ഹ്നി​യോ​ട് ​അ​ക്കാ​ഡ​മി​യി​ലെ​ ​ചി​ല​ർ​ ​സ​ഭ്യ​മ​ല്ലാ​ത്ത​ ​ഭാ​ഷ​യി​ൽ​ ​സം​സാ​രി​ച്ചു​വെ​ന്നും​ ​അ​പ​മാ​നി​ച്ചു​വെ​ന്നു​മാ​ണ്.​ അ​ത് ​ശ​രി​യാ​ണെ​ങ്കി​ൽ​ ​അ​ത്യ​ന്തം​ ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.


ജൂ​റി​യെ​ ​നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള​ ​മാ​ന​ദ​ണ്ഡം​ ​എ​ന്താ​ണ്.​ ​കു​മാ​ർ​ ​സാ​ഹ്നി​യെ​ ​മാ​റ്റി​ ​നി​റുത്തി​യാ​ൽ​ ​ജൂ​റി​ ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യ്ക്ക് ​അ​മൂ​ല്യ​മാ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​എ​ത്ര​പേ​രു​ണ്ടാ​യി​രു​ന്നു.​?​ ​ആ​രെ​യും​ ​ഇ​ക​ഴ്ത്തി​ക്കെ​ട്ടാ​ൻ​ ​വേ​ണ്ടി​യ​ല്ല​ ​ഈ​ ​ചോ​ദ്യം.​ ​സ​ർ​വ​ബ​ഹു​മാ​ന​ത്തോ​ടെ​യും​ ​ചോ​ദി​ക്കു​ക​യാ​ണ്.​പാ​ർ​ട്ടി​യോ​ട് ​അ​ടു​പ്പ​മു​ണ്ടെ​ങ്കി​ൽ​ ​വെ​റു​തെ​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​ക​ല​പി​ല​കൂ​ട്ടി​യ​വ​ർ​ക്കും​ ​ജൂ​റി​അം​ഗ​മാ​കാ​മെ​ന്ന് ​ഇ​ത്ത​വ​ണ​ ​തെ​ളി​യി​ക്ക​പ്പെ​ട്ടി​ല്ലേ​?​എ​സ്.​എ​സ്.​എ​ൽ.​സി​ക്കു​ ​പ​ഠി​ക്കു​ന്ന​വ​ർ​ ​പി.​എ​ച്ച്.​ഡി​ക്കു​ ​മാ​ർ​ക്കി​ട്ട​തു​പോ​ലെ​യാ​യി​പ്പോ​യി​ ​കാ​ര്യ​ങ്ങ​ൾ.​ഒ​രു​ ​സം​സ്ഥാ​ന​ത്തെ​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡു​ക​ൾ​ ​വി​ല​യി​രു​ത്തു​മ്പോ​ൾ​ ​അ​തി​ലും​ ​മെ​ച്ച​പ്പെ​ട്ട​വ​ർ​ ​വേ​ണ്ടെ​ ​ജൂ​റി​ ​അം​ഗ​ങ്ങ​ളാ​യി​ ​വ​രാ​ൻ.​ഒ​ന്നു​മ​ല്ലെ​ങ്കി​ൽ​ ​ദേ​ശീ​യ​ ​ജൂ​റി​യി​ലെ​ങ്കി​ലും​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​അം​ഗ​മാ​യ​വ​ർ...​ച​ല​ച്ചി​ത്ര​ ​നി​രൂ​പ​ക​നാ​യ​ ​വി​ജ​യ​കൃ​ഷ്ണ​നെ​യും​ ​മാ​റ്റി​നി​ർ​ത്താം.​ ​പ​ക്ഷേ​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​കു​മാ​ർ​ ​സാ​ഹ്നി​ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​തീ​രെ​ ​ബാ​ലി​ശ​മാ​യി​പ്പോ​യി.​ ​ഒ​രു​ ​ജൂ​റി​യി​ലി​രി​ക്കു​മ്പോ​ൾ​ ​വ്യ​ത്യ​സ്ഥ​മാ​യ​ ​വാ​ദ​ഗ​തി​ക​ൾ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ഉ​ണ്ടാ​കും.​ ​അ​തൊ​ക്കെ​ ​വി​ജ​യ​കൃ​ഷ്ണ​നെ​പ്പോ​ലെ​ ​നി​ര​വ​ധി​ ​ജൂ​റി​ക​ളി​ൽ​ ​ഇ​രു​ന്ന​ ​ഒ​രാ​ൾ​ ​വി​ളി​ച്ചു​പ​റ​യാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​മി​ക​ച്ച​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​മി​ക​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ക​ണ്ടേ​യെ​ന്ന​ ​ചോ​ദ്യം​ ​അ​വാ​ർ​ഡു​ക​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ലം​ ​മു​ത​ൽ​ ​ഉ​യ​രു​ന്ന​താ​ണ്.​ ​അ​തി​ന് ​ഓ​സ്കാ​റി​ൽ​ ​അ​ങ്ങ​നെ​യാ​ ​മ​റ്റേ​ട​ത്ത് ​അ​ങ്ങി​നെ​യാ​ ​എ​ന്ന​ ​മു​ട്ടാ​പ്പോ​ക്ക് ​വാ​ദ​മാ​ണോ​ ​മ​റു​പ​ടി.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​മു​ൻ​കൈ​യെടു​ത്ത് ​ഒ​രു​ ​അ​ഭി​പ്രാ​യ​ ​സം​വാ​ദം​ ​ന​ട​ത്തു​ക​യും​ ​തീ​രു​മാ​ന​ത്തി​ലെ​ത്തു​ക​യും​ ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​ബു​ക്ക് ​ജൂ​റി​യു​ടെ​ ​കാ​ര്യവും​ ​ത​ഥൈ​വ​ ​ത​ന്നെ.​പൊ​തു​ ​പാ​ണ്ഡി​ത്യ​ത്തേ​ക്കാ​ൾ​ ​ച​ല​ച്ചി​ത്ര​ ​സം​ബ​ന്ധി​യാ​യ​ ​അ​റി​വി​നു​വേ​ണം​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കാ​ൻ.


ഷാ​ജി എ​ൻ.​ക​രു​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ഓ​ള് "​ ​ഇ​ക്കു​റി​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​യി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്ര​മാ​യി​രു​ന്നു.​ ​അ​ത് ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ലെ​ 300​ ​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ഇ​ക്കു​റി​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യ്ക്ക് ​ഷാ​ജി​ ​ചി​ത്രം​ ​ന​ൽ​കി​യി​രു​ന്നി​ല്ല.​കൊ​ടു​ത്താ​ൽ​ ​ഒ​തു​ക്കു​മെ​ന്ന് ​ന​ന്നാ​യി​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​റി​യാ​മാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡി​ന് ​ചി​ത്രം​ ​നി​ർ​മ്മാ​താ​വ് ​ന​ൽ​കി.​ ​പ​ക്ഷേ​ ​ഷാ​ജി​യു​ടെ​ ​ചി​ത്ര​മാ​ണോ​ ​'​നോ​ ​അ​വാ​ർ​ഡ് ​'​ ​എ​ന്ന​തു​ ​ത​ന്നെ​ ​സ​മീ​പ​നം.​ഒ​രു​ ​അ​വാ​ർ​ഡ് ​പോ​ലും​ ​ഓ​ളി​ന് ​ല​ഭി​ച്ചി​ല്ല.​ ​കാ​ര​ണം​തേ​ടി​ ​പാ​ഴൂ​ർ​പ​ടി​പ്പു​ര​ ​വ​രെ​ ​പോ​കേ​ണ്ട​തി​ല്ല..


കാ​ർ​ബ​ണി​ന് ​കി​ട്ടി​യ​ ​അ​വാ​ർ​ഡു​ക​ളെ​ ​ത​ള്ളി​പ്പ​റ​യേ​ണ്ട​തു​ണ്ടെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​അ​ർ​ഹ​ത​പ്പെ​ട്ട​തു​ത​ന്നെ​ ​അ​വ​യെ​ല്ലാം.​ ​പ​ക്ഷേ​ ​അ​ക്കാ​ഡ​മി​യു​മാ​യി​ ​അ​ടു​ത്തു​ ​നി​ൽ​ക്കു​ന്ന​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​അ​വാ​ർ​ഡു​ക​ൾ​ ​തൂ​ത്തു​വാ​രു​മ്പോ​ൾ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​സ്വാ​ഭാ​വി​ക​മാ​യും​ ​വ​ഴി​യൊ​രു​ക്കും.​ ​അ​ടു​ത്ത​ ​ത​വ​ണ​യെ​ങ്കി​ലും​ ​മി​ക​ച്ച​ ​ജൂ​റി​യെ​ ​നി​യോ​ഗി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്. മ​ന്ത്രി​ക്ക് ​ഇ​നി​ ​ചെ​യ്യാ​വു​ന്ന​ ​കാ​ര്യം​ ​അ​ക്കാ​ഡ​മി​ ​പു​ന​ഃസം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന​താ​ണ്.​ ​കാ​ലാ​വ​ധി​ ​തീ​രാ​റാ​യി​ല്ലേ.​ ​ഇ​നി​ ​പു​തി​യ​ ​ആ​ൾ​ക്കാ​ർ​ ​വ​ര​ട്ടെ.​ ​എ​ല്ലാ​ ​പ​ദ​വി​ക​ളി​ലും.​മൊ​ത്ത​ത്തി​ൽ​ ​അ​ഴി​ച്ചു​പ​ണി​ ​വേ​ണ്ടി​യി​രി​ക്കു​ന്നു.​ ​പ​തി​വ് ​ആ​ൾ​ക്കാ​ർ​ ​ത​ത്കാലം​ ​മാ​റി​ ​നി​ൽ​ക്ക​ട്ടെ.


എം.​ഡി.​മോ​ഹ​ൻ​ദാ​സ്
വ​ക്കം​ ​ഫോ​ൺ​:9447067877

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT