മഹാഗുരു മെഗാ പര​മ്പ​ര പുതിയ അനുഭവവും അറിവും: പാരിസ് ലക്ഷ്‌മി

Wednesday 06 February 2019 3:38 PM IST
paris-laxmi

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​ന​നം​ ​മു​ത​ൽ​ ​മ​ഹാ​സ​മാ​ധി​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​തി​ഹാ​സ​ ​ജീ​വി​ത​ക​ഥ​യി​ലെ​ ​സു​പ്ര​ധാ​ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളെ​ ​കോ​ർ​ത്തി​ണ​ക്കി​ ​കൗ​മു​ദി​ ​ടി.​വി​ ​ഒ​രു​ക്കു​ന്ന​ ​'​മ​ഹാ​ഗു​രു​'​ ​മെ​ഗാ​ പ​ര​മ്പ​രയെ കുറിച്ച് നടിയും നർത്തകിയുമായ പാരിസ് ലക്ഷ്‌മി.​ ഈ പ​ര​മ്പ​രയിലൂടെ ഗുരുവിന്റെ യദാർത്ഥ ജീവിതത്തെയും അവർ ജീവിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും അറിയാൻ സാധിച്ചു. ഇതിൽ അഭിനായിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. പുതിയ അനുഭവവും അറിവുമാണ് ഇതിലൂടെ ലഭിച്ചതെന്നും പാരിസ് ലക്ഷ്‌മി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT