സത്യത്തോടും ചരിത്രത്തോടും നീതി പുലർത്തിക്കൊണ്ടുള്ള ആദ്യത്തെ കലാസൃഷ്ടിയാണ് മഹാഗുരു: കിഷോർ സത്യ

Wednesday 06 February 2019 11:09 PM IST
kishor-sathya-

ടെലിവിഷൻ ചരിത്രത്തിൽ പുരാണങ്ങൾ വെറും കെട്ടുകാഴ്ചകളായി മാറുന്ന കാലഘട്ടത്തിൽ സത്യത്തോടും ചരിത്രത്തോടും നീതി പുലർത്തിക്കൊണ്ടുള്ള ആദ്യത്തെ കലാസൃഷ്ടിയാണ് കൗമുദി ടി.വിയുടെ മഹാഗുരുവെന്ന് നടൻ കിഷോർ സത്യ പറഞ്ഞു. ഇത്തരം പരമ്പരകളാണ് നമ്മൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT