MANAVADARSANAM
Friday, 22 March 2019
EDIT
editors-pick-
Audio AUDIO
MANAVADARSHANAM
ദി​വ​സ​വും​ ​വൈ​കു​ന്നേ​രം​ ​അ​ഞ്ച് ​മ​ണി​ക്ക് ​ന​ട​ക്കാ​ൻ​ ​പോ​വു​ക.​ ​അ​തു​ക​ഴി​ഞ്ഞ് ​കു​ളി​ക്കു​ക.​ ​പി​ന്നെ​ ​വൈ​കു​ന്നേ​ര​ത്തെ​ ​ആ​ഹാ​രം​ ​ക​ഴി​ക്കു​ക.​ ​അ​തു​ക​ഴി​ഞ്ഞ് ​അ​ല്പ​മൊ​ന്നു​ ​കി​ട​ക്കു​ക.​ ​ഏ​ഴ് ​മ​ണി​ക്ക് ​പ്രാ​ർ​ത്ഥ​ന​യ്ക്കും​ ​ക്ളാ​സി​നും​ ​പോ​വു​ക.​ ​ഇ​താ​ണ് ​വൈ​കു​ന്നേ​ര​ത്തെ​ ​എ​ന്റെ​ ​ദി​ന​ച​ര്യ. ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​കു​ളി​ ​ക​ഴി​ഞ്ഞു​ ​വ​ന്ന​പ്പോ​ഴു​ണ്ട് ​കു​റ​ച്ചു​ ​സ്ത്രീ​ക​ൾ​ ​വെ​ളി​യി​ൽ​ ​വ​ന്ന് ​ഇ​രി​ക്കു​ന്നു.​ ​വി​ദേ​ശി​ക​ളാ​ണ്.​ ​അ​വ​ർ​ക്കെ​ന്നെ​ ​കാ​ണ​ണം.​ ​എ​ന്റെ​ ​ആ​ഹാ​രം​ ​കൊ​ണ്ടു​വ​ച്ചി​രി​ക്കു​ന്നു.​ ​എ​ന്തു​ ​ചെ​യ്യു​മെ​ന്ന് ​ഞാ​ൻ​ ​ആ​ലോ​ചി​ച്ചു.​ ​ഏ​താ​യാ​ലും​ ​അ​വ​രെ​ ​പ​റ​ഞ്ഞു​ ​വി​ട്ടി​ട്ട് ​ആ​ഹാ​രം​ ​ക​ഴി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു....
editors-pick-
MANAVADARSHANAM
ഭദ്രകുടുംബം
February 4, 2019 12:54 AM | A AUDIO
TRENDING TODAY
POPULAR IN EDIT
YOU MAY LIKE IN EDIT