കൂട്ടുകെട്ടും കൂട്ടുപിരിയലും

മുനി നാരായണ പ്രസാദ് | Sunday 10 March 2019 12:40 AM IST

editors-pick-

വ​ർ​ക്ക​ല​ ​ഗു​രു​കു​ല​ത്തി​ൽ​ ​നാ​ല​ഞ്ചു​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​താ​മ​സി​ച്ചു​ ​പ​ഠി​ക്കു​ന്നു​ണ്ട്.​ ​അ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​സൗ​ഹൃ​ദം​ ​വ​ള​രെ​ ​ശ​ക്ത​മാ​ണ്.​ ​അ​തുപോ​ലെ​ ​ഗു​രു​കു​ല​ത്തോ​ട് ​അ​വ​ർ​ക്കു​ള്ള​ ​ആ​ഭി​മു​ഖ്യ​വും.​ ​മു​മ്പു​ ​പ​ഠി​ച്ചി​രു​ന്ന​വ​ർ​ ​ഇ​ട​യ്ക്കി​ട​യ്ക്ക് ​ഇ​വി​ടെ​ ​വ​രി​ക​യും​ ​ചെ​യ്യും.​ ​അ​വ​രി​ൽ​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​വി​വാ​ഹം​ ​ന​ട​ക്കു​മ്പോ​ൾ​ ​അ​വ​രെ​ല്ലാം​ ​ആ​വേ​ശ​ത്തോ​ടു​കൂ​ടി​ ​ഒ​ത്തു​കൂ​ടും.

അ​തി​ലൊ​രു​വ​ൻ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​വ​ധു​വു​മാ​യി​ ​എ​ന്റെ​യ​ടു​ത്തെ​ത്തി.​ ​ന​വ​ദ​മ്പ​തി​ക​ൾ​ക്കു​ ​ഞാ​ൻ​ ​സാ​ധാ​ര​ണ​ ​കൊ​ടു​ക്കാ​റു​ള്ള​ ​ഉ​പ​ദേ​ശം​ ​കൊ​ടു​ത്തു:


'​'​അ​ന്യോ​ന്യം​ ​പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന​ ​നി​ങ്ങ​ൾ​ ​ര​ണ്ടു​പേ​ർ​ ​ചേ​ർ​ന്ന് ​ഒ​രു​ ​ജീ​വി​തം​ ​ന​യി​ക്കാ​ൻ​ ​പോ​കു​ന്നു.​ ​ഒ​രാ​ളു​ടെ​ ​സ്വ​ഭാ​വ​വി​ശേ​ഷ​ണ​ങ്ങ​ൾ​ ​മ​റ്റേ​യാ​ളി​ന​റി​യി​ല്ല.​ ​സ്നേ​ഹ​ത്തി​ലൂ​ടെ​ ​ഒ​രാ​ൾ​ ​മ​റ്റേ​യാ​ളി​ന്റെ​ ​സ്വ​ഭാ​വ​വി​ശേ​ഷ​ണ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​അ​റി​ഞ്ഞ്,​ ​അ​തു​പോ​ലെ​ ​സ്നേ​ഹി​ക്കു​ന്ന​തി​ലൂ​ടെ​ ​അ​ന്യോ​ന്യം​ ​കൂ​ടു​ത​ൽ​ ​അ​റി​യു​ക.​ ​അ​തി​നെ​യൊ​ക്കെ​ ​അം​ഗീ​ക​രി​ച്ച് ​ബ​ഹു​മാ​നി​ക്കു​ക.​ ​അ​തി​ലൂ​ടെ​ ​പ​ര​സ്പ​ര​സ്നേ​ഹം​ ​ബ​ല​പ്പെ​ടു​ത്തു​ക.​ ​അ​പ്പോ​ൾ​ ​ര​ണ്ടു​പേ​ർ​ ​ചേ​ർ​ന്നു​ള്ള​ ​ഒ​രൊ​റ്റ​ ​ജീ​വി​തം​ ​സാ​ദ്ധ്യ​മാ​കും.​"​ ​പി​ന്നെ​ ​ചോ​ദി​ച്ചു.
'​'​പ​ഴ​യ​ ​സ​ഹ​പാ​ഠി​ക​ളൊ​ക്കെ​ ​വ​ന്നി​രു​ന്നു,​ ​അ​ല്ലേ​?"
'​'​വ​ന്നി​രു​ന്നു.​ ​വ​ള​രെ​ ​സ​ന്തോ​ഷ​മാ​യി​!​ "
'​'​വി​വാ​ഹ​ച്ച​ട​ങ്ങ് ​ക​ഴി​യു​മ്പോ​ൾ​ ​അ​വ​രൊ​ക്കെ​ ​വ​ന്നു​ ​കൈ​ത​രും,​ ​അ​ല്ലേ​?"
'​'​അ​തെ."
'​'​അ​തി​ന്റെ​ ​അ​ർ​ത്ഥം,​ ​'​ന​മ്മ​ൾ​ ​ത​മ്മി​ലു​ള്ള​ ​കൂ​ട്ടു​കെ​ട്ട് ​ഇ​തോ​ടെ​ ​തീ​രു​ന്നു​"​ ​എ​ന്ന​ല്ലേ​?"
'​'​അ​ങ്ങ​നെ​യാ​ണ​ല്ലോ.​ ​ഇ​പ്പോ​ൾ​ ​പു​തി​യൊ​രു​ത​രം​ ​കൂ​ട്ടു​കെ​ട്ടാ​യി,​ ​പു​തി​യൊ​രാ​ളു​മാ​യി​ട്ട്."
'​'​ഇ​നി​ ​ഈ​ ​സ്നേ​ഹം​ ​മ​ക്ക​ളി​ലേ​ക്കും​ ​പ​ക​രും.​ ​ചി​ല​പ്പോ​ൾ​ ​മ​റ്റു​ ​പ​ല​തി​നോ​ടു​മാ​കും.​ ​അ​വ​സാ​നം​ ​എ​ല്ലാ​ ​കൂ​ട്ടു​കെ​ട്ടും​ ​പി​രി​ഞ്ഞ്,​ ​ഏ​ക​നാ​യി​ ​അ​ഥ​വാ​ ​ഏ​ക​യാ​യി,​ ​തി​രി​യെ​ ​മ​ട​ങ്ങും.​ ​എ​വി​ടേ​ക്ക് ?​ ​ഒ​രു​ ​കൂ​ട്ടു​മി​ല്ലാ​തെ​ ​എ​വി​ടെ​നി​ന്നു​ ​വ​ന്നോ​ ​അ​വി​ടേ​ക്ക്."

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT