പുതിയ മൂന്നാം കണ്ണ്

മുനി നാരായണ പ്രസാദ് | Sunday 18 November 2018 12:00 AM IST
manavadarshanam

തീ​വ​ണ്ടി​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്നു.​ ​എ​തി​ർ​ ​സീ​റ്റി​ൽ​ ​ഒ​രു​ ​ചെ​റു​പ്പ​ക്കാ​ര​നി​രി​ക്കു​ന്നു.​ ​കൈ​വ​ശ​മു​ള്ള​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ത്ത​ന്നെ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ​ഇ​രി​പ്പ്.​ ​വ​ർ​ക്ക​ല​ ​നി​ന്ന് ​തൃ​ശൂ​ർ​ ​എ​ത്തു​ന്ന​തു​വ​രെ​യു​ള്ള​ ​ആ​റു​ ​മ​ണി​ക്കൂ​റും​ ​അ​യാ​ൾ​ ​അ​ങ്ങ​നെ​ത​ന്നെ​യി​രി​ക്കുന്ന​തു​ ​ക​ണ്ട് ​ഞാ​ൻ​ ​അ​ത്ഭു​ത​പ്പെ​ട്ടു.​ ​ഇ​തു​പോ​ലെ​ ​എ​ത്ര​യോ​ ​ചെ​റു​പ്പ​ക്കാ​ർ​ ​ഇ​തു​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ശി​വ​ന് ​മൂ​ന്നു​ ​ക​ണ്ണു​ക​ൾ​ ​ഉ​ള്ള​താ​യി​ ​പു​രാ​ണ​ക​ഥ​ക​ളി​ൽ​ ​കാ​ണു​ന്നു.​ ​ഒ​രു​ ​ക​ണ്ണ് ​പു​റ​ത്തേ​ക്ക് ​നോ​ക്കു​ന്ന​ത്.​ ​ര​ണ്ടാ​മ​ത്തേ​ത് ​അ​ക​ത്തേ​ക്ക് ​നോ​ക്കു​ന്ന​ത്.​ ​മൂ​ന്നാ​മ​ത് ​തീ​ക്ക​ണ്ണാ​ണ്.​ ​ആ​ ​ക​ണ്ണ് ​തു​റ​ന്നാ​ൽ​ ​ജ്വ​ലി​ക്കു​ന്ന​ത് ​ജ്ഞാ​നാ​ഗ്നി​യാ​ണ്.​ ​ആ​ ​അ​ഗ്നി​ ​ന​മ്മി​ലെ​ ​കാ​മ​ങ്ങ​ളെ​ ​ചു​ട്ടു​ ​ചാ​മ്പ​ലാ​ക്കും​;​ ​ന​മ്മെ​ ​സം​ശു​ദ്ധ​രും​ ​സ്വ​ത​ന്ത്ര​രു​മാ​ക്കും.


ഇ​പ്പ​റ​ഞ്ഞ​ ​ചെ​റു​പ്പ​ക്കാ​രു​ടെ​ ​കാ​ര്യ​മോ​?​ ​ലോ​ക​ത്തെ​ ​കാ​ണാ​നു​ള്ള​ ​ക​ണ്ണ് ​അ​വ​ർ​ ​തു​റ​ക്കു​ന്നി​ല്ല.​ ​ഉ​ള്ളി​ലേ​ക്കു​ ​നോ​ക്കാ​നു​ള്ള​ ​ക​ണ്ണും​ ​തു​റ​ക്കു​ന്നി​ല്ല.​ ​അ​വ​ർ​ക്കു​മു​ണ്ടൊ​രു​ ​മൂ​ന്നാം​ ​ക​ണ്ണ്.​ ​സ്‌​മാ​ർ​ട്ട് ​ഫോ​ൺ​!​ ​അ​തു​ ​തു​റ​ക്കു​ന്ന​ത് ​ഇ​ന്റ​ർ​നെ​റ്റി​ന്റെ​ ​ലോ​കം​ ​നീ​ട്ടി​ത്ത​രു​ന്ന​ ​പ്ര​ലോ​ഭ​ന​ങ്ങ​ളി​ലേ​ക്കാ​ണ്.​ ​ലോ​ക​ത്തെ​പ്പ​റ്റി​യും​ ​ത​ന്നെ​പ്പ​റ്റി​യും​ ​വി​ചാ​ര​മി​ല്ലാ​തെ​ ​അ​വ​ർ​ ​പ്ര​ലോ​ഭ​ന​ങ്ങ​ൾ​ ​ഉ​ള​വാ​ക്കു​ന്ന​ ​ഈ​ ​മൂ​ന്നാം​ ​ക​ണ്ണ് ​തു​റ​ന്നു​വി​ടു​ന്ന​ ​നൈ​മി​ഷി​ക​മാ​യ​ ​വി​കാ​ര​ങ്ങ​ളാ​ൽ​ ​പ്രേ​രി​ത​രാ​യി​ ​അ​വി​വേ​കം​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ക്രൂ​ര​കൃ​ത്യ​ങ്ങ​ളും​ ​അ​ധാ​ർ​മ്മി​ക​മാ​യ​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്യും.​ ​മാ​നു​ഷി​ക​ത​ ​അ​വ​രെ​ ​വി​ട്ടൊ​ഴി​യു​ക​യോ,​ ​മാ​നു​ഷി​ക​ത​ ​അ​വ​രോ​ട് ​അ​ടു​ക്കാ​തി​രി​ക്കു​ക​യോ​ ​ചെ​യ്യും.​ ​ഏ​തു​ത​രം​ ​നാ​ശ​ത്തി​ലേ​ക്കാ​ണ് ​അ​വ​രെ​ ​ഈ​ ​ആ​ധു​നി​ക​ ​പ്ര​തി​ഭാ​സം​ ​ത​ള്ളി​ക്കൊ​ണ്ടു​ ​പോ​കു​ന്ന​ത് ​എ​ന്ന് ​അ​വ​ർ​ ​അ​റി​യു​ന്നി​ല്ല.​ ​അ​വ​രെ​ ​വ​ള​ർ​ത്തി​വി​ട്ടി​രി​ക്കു​ന്ന​ ​മു​തി​ർ​ന്ന​ ​ത​ല​മു​റ​യും​ ​അ​റി​യു​ന്നി​ല്ല.​ ​ഭ​ഗ​വ​ദ്‌​ഗീ​ത​യി​ലെ​ ​ഒ​രു​ ​ഭാ​ഗം​ ​ഓ​ർ​മ്മ​ ​വ​ന്നു:


സം​ഗാ​ത് ​സം​ജാ​യ​തേ​ ​കാ​മഃ​ ​കാ​മാ​ത് ​ക്രോ​ധോ​ഭി​ ​ജാ​യ​തേ
ക്രോ​ധാ​ദ് ​ഭ​വ​തി​ ​സ​മ്മോ​ഹഃ​ ​സ​മ്മോ​ഹാ​ദ് ​സ്‌​മൃ​തി​വി​ഭ്ര​മഃ
സ്‌​മൃ​തി​ഭ്രം​ശാ​ദ് ​ബു​ദ്ധി​നാ​ശോ​ ​ബു​ദ്ധി​നാ​ശാ​ത് ​പ്ര​ണ​ശ്യ​തി.


ഇ​തി​ന്റെ​ ​അ​ർ​ത്ഥം​ ​ഇ​ങ്ങ​നെ​യാ​ണ്:​ ​മ​ന​സ് ​ഏ​തി​ലെ​ങ്കി​ലും​ ​താ​ത്‌​പ​ര്യ​പൂ​ർ​വം​ ​പ​റ്റി​പ്പി​ടി​ച്ചാ​ൽ​ ​ഉ​ള്ളി​ൽ​ ​കാ​മം​ ​ജ​നി​ക്കും.​ ​കാ​മ​ത്തെ​ ​പി​ൻ​പ​റ്റി​ ​(​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​കാ​തെ​ ​വ​രു​മ്പോ​ൾ​ ​)​ ​ഉ​ള്ളി​ൽ​ ​ക്രോ​ധ​മു​ണ്ടാ​കും.​ ​ക്രോ​ധം​ ​ഉ​ള്ളി​ൽ​ ​നി​റ​യു​മ്പോ​ൾ​ ​വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​ ​(​സ​മ്മോ​ഹം​ ​)​ ​ഉ​ണ്ടാ​കും.​ ​സ​മ്മോ​ഹ​മു​ണ്ടാ​യാ​ൽ​ ​ന​മ്മ​ൾ​ ​എ​ല്ലാം​ ​മ​റ​ക്കും.​ ​എ​ല്ലാം​ ​മ​റ​ക്കു​മ്പോ​ൾ​ ​ബു​ദ്ധി​ ​പ്ര​വ​ർ​ത്തി​ക്കാ​തെ​യാ​വും.​ ​ബു​ദ്ധി​നാ​ശം​ ​(​അ​വി​വേ​കം​)​ ​അ​ങ്ങേ​യ​റ്റ​ത്തെ​ ​നാ​ശ​ത്തി​നു​ ​ഇ​ട​യാ​ക്കു​ന്നു.
ഈ​ ​ദു​ര​ന്ത​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​യെ​ ​സ്വ​യം​ ​മു​ൻ​കൂ​ട്ടി​ ​കാ​ണാ​നു​ള്ള​ ​ക​ഴി​വ് ​ഈ​ ​യു​വ​ത​ല​മു​റ​യ്ക്കി​ല്ല.​ ​അ​തു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​ൻ​ ​അ​വ​രെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​ത​ല​മു​റ​ക്കാ​ർ​ ​ശ്ര​ദ്ധി​ക്കു​ന്നു​മി​ല്ല.


ഈ​ ​പു​തി​യ​ ​മൂ​ന്നാം​ ​ക​ണ്ണ് ​വ​ള​രെ​ ​വി​വേ​ക​പൂ​ർ​വം​ ​തു​റ​ന്നാ​ൽ​ ​അ​ത് ​ന​മ്മെ​ ​വി​ജ്ഞ​രാ​ക്കും.​ ​വി​വേ​ക​മി​ല്ലാ​തെ​ ​തു​റ​ന്നാ​ൽ​ ​ന​മ്മെ​ ​ഇ​ല്ലാ​താ​ക്കും.​ ​മ​റ്റ് ​ര​ണ്ടു​ ​ക​ണ്ണു​ക​ളും​ ​തു​റ​ന്ന​തി​നു​ ​ശേ​ഷ​മേ​ ​ഈ​ ​മൂ​ന്നാം​ ​ക​ണ്ണു​കൊ​ണ്ടു​ ​കാ​ണു​ന്ന​ ​കാ​ഴ്ച​യ്ക്ക് ​അ​ർ​ത്ഥ​മു​ണ്ടാ​വൂ​ ​എ​ന്ന​തും​ ​ഓ​ർ​ക്ക​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT