ഓ​രോ​ ​ദ​ശ​യും​ ​വ​രു​ന്ന​ത്

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 09 December 2018 1:19 AM IST
mayilppeli

ശോ​ഭ​ ​എ​പ്പോ​ൾ​ ​വ​ന്നാ​ലും​ ​ര​ക്ഷി​താ​ക്ക​ൾ​ ​വേ​ണ്ട​ത്ര​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​ന്നി​ല്ലെ​ന്ന​ ​പ​രാ​തി​ ​പ​റ​യും.​ ​ആ​ൺ​മ​ക്ക​ളോ​ടാ​ണ് ​ഇ​ഷ്ട​ക്കൂ​ടു​ത​ൽ.​ ​ഓ​ണ​ത്തി​നും​ ​വി​ഷു​വി​നും​ ​ചെ​റി​യ​തു​ക​യേ​ ​ന​ൽ​കു​ന്നു​ള്ളൂ.​ ​വീ​ടു​വ​ച്ച​പ്പോ​ൾ​ ​കാ​ര്യ​മാ​യ​ ​സ​ഹാ​യ​മു​ണ്ടാ​യി​ല്ല.​ ​പ​റ​മ്പി​ൽ​ ​മൂ​ന്നു​പ്ലാ​വും​ ​ആ​ഞ്ഞി​ലി​യു​മു​ണ്ടാ​യി​ട്ടും​ ​ര​ണ്ടെ​ണ്ണ​മേ​ ​ന​ൽ​കി​യു​ള്ളൂ​ ​എ​ന്നൊ​ക്കെ​യു​ള്ള​ ​പ​രാ​തി​ക​ളാ​യി​രി​ക്കും​ ​നി​ര​ത്തു​ക.​ ​എ​ല്ലാം​ ​കേ​ട്ട് ​മാ​താ​വ് ​ശാ​ര​ദ​ ​നി​ർ​വി​കാ​ര​യാ​യി​ ​ഇ​രി​ക്കും.​ ​യൗ​വ​ന​ത്തി​ള​പ്പി​ൽ​ ​മ​ക്ക​ൾ​ ​ന​ട​ത്തു​ന്ന​ ​കു​റ്റാ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​അ​തേ​ ​ഊ​ഷ്മാ​വി​ലും​ ​തീ​വ്ര​ത​യി​ലും​ ​മ​റു​പ​ടി​ ​പ​റ​യ​രു​ത​ല്ലോ.​ ​പ​ത്തോ​ ​ഇ​രു​പ​തോ​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​യു​മ്പോ​ൾ​ ​സ്വ​ന്തം​ ​മ​ക്ക​ളി​ൽ​ ​നി​ന്നു​ത​ന്നെ​ ​ഈ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​രം​ ​കി​ട്ടു​മെ​ന്ന് ​മാ​ത്രം​ ​ശാ​ര​ദ​ ​പു​ഞ്ചി​രി​യോ​ടെ​ ​പ​റ​യും.
ആ​ൺ​മ​ക്ക​ൾ​ക്കും​ ​ഉ​ണ്ട് ​പ​രാ​തി.​ ​സ​ഹോ​ദ​രി​യോ​ടും​ ​മ​ക്ക​ളോ​ടു​മാ​ണ് ​അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് ​പ്രി​യം.​ ​ആ​രു​മ​റി​യാ​തെ​ ​ര​ഹ​സ്യ​മാ​യി​ ​പ​ണം​ ​ന​ൽ​കും.​ ​സ​ഹോ​ദ​രി​യും​ ​കു​ടും​ബ​വും​ ​വ​രു​മ്പോ​ൾ​ ​പ്ര​ത്യേ​ക​ ​വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കും​ ​എ​ന്നൊ​ക്കെ​യാ​ണ് ​ആ​ൺ​മ​ക്ക​ളു​ടെ​ ​പ​രി​ഭ​വം.

മ​ക്ക​ളു​ടെ​ ​പ​രാ​തി​കേ​ട്ട് ​ശാ​ര​ദ​ ​വി​ഷ​മി​ച്ചി​രി​ക്കു​മ്പോ​ൾ​ ​ഭ​ർ​ത്താ​വ് ​ആ​ശ്വ​സി​പ്പി​ക്കും.​ ​ഇ​ത്ത​രം​ ​പ​രാ​തി​ക​ൾ​ ​ഇ​ന്നോ​ ​ഇ​ന്ന​ലെ​യോ​ ​തു​ട​ങ്ങി​യ​ത​ല്ല.​ ​മ​നു​ഷ്യ​ർ​ ​കു​ടും​ബ​മാ​യി​ ​ജീ​വി​ക്കാ​ൻ​ ​ആ​രം​ഭി​ച്ച​ ​കാ​ലം​ ​മു​ത​ൽ​ ​പി​റ​വി​യെ​ടു​ത്ത​താ​ണ്.​ ​ഇ​ന്ന് ​സ്വ​ന്തം​ ​അ​ച്ഛ​ന​മ്മ​മാ​രു​ടെ​ ​സ്നേ​ഹ​വി​ഹി​ത​ത്തെ​ക്കു​റി​ച്ചും​ ​സ​മ്പാ​ദ്യ​വി​ഹി​ത​ത്തെ​ക്കു​റി​ച്ചും​ ​പ​രാ​തി​ ​പ​റ​യു​ന്ന​വ​ർ​ ​പ​ത്തോ​ ​ഇ​രു​പ​തോ​ ​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ ​ഇ​തേ​ ​ക​ന​ൽ​പ്പാ​ത​യി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കേ​ണ്ടി​വ​രും.​ ​അ​പ്പോ​ൾ​ ​താ​ൻ​ ​പ​റ​ഞ്ഞ​കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​അ​വ​ർ​ ​മ​റ​ന്നി​ട്ടു​ണ്ടാ​കും.​ ​അ​ല്ലെ​ങ്കി​ൽ​ ​മ​റ​ന്ന​താ​യി​ ​അ​ഭി​ന​യി​ക്കും.​ ​ഇ​തു​ ​ലോ​ക​ത്തി​ന്റെ​ ​സ്ഥി​രം​ ​നാ​ട​ക​രം​ഗ​മാ​ണെ​ന്ന് ​ബു​ദ്ധി​യു​ള്ള​വ​ർ​ ​നേ​ര​ത്തെ​ ​തി​രി​ച്ച​റി​യും.

ശാ​ര​ദ​യും​ ​സ​ദാ​ശി​വ​നും​ ​മൂ​ന്നു​മ​ക്ക​ൾ​ക്കും​ ​ആ​കെ​യു​ള്ള​ 60​ ​സെ​ന്റ് ​സ്ഥ​ലം​ ​തു​ല്യ​മാ​യി​ ​വീ​തി​ച്ചു​ ​ന​ൽ​കി.​ ​ മ​ല​മു​ക​ളി​ൽ​ ​കി​ട്ടി​യ​ ​പ്ര​കൃ​തി​ ​സു​ന്ദ​ര​മാ​യ​ ​സ്ഥ​ലം​ ​ഒ​രു​ ​മ​ക​ൻ​ ​കി​ട്ടി​യ​വി​ല​യ്ക്ക് ​വൈ​കാ​തെ​ ​വി​റ്റു.​ ​വി​റ്റു​കി​ട്ടി​യ​തി​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​വി​ഹി​തം​ ​അ​ച്ഛ​നും​ ​അ​മ്മ​യ്ക്കും​ ​ന​ൽ​കി.​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​അ​ത് ​സ്വീ​ക​രി​ക്കു​മ്പോ​ൾ​ ​അ​വ​ർ​ ​പ​റ​ഞ്ഞു​:​ ​ഭൂ​മി​ ​വി​ൽ​ക്കേ​ണ്ടി​യി​രു​ന്നി​ല്ല.​ ​ആ​റ്റി​ന്റെ​ ​ക​ര​യി​ൽ​ ​കി​ട്ടി​യ​ ​ഓ​ഹ​രി​ ​ഇ​ള​യ​ ​മ​ക​നും​ ​വി​റ്റു.​ ​ആ​ൺ​മ​ക്ക​ൾ​ക്ക് ​കൊ​ടു​ത്ത​സ്ഥ​ലം​ ​ന​ല്ല​താ​ണെ​ന്നും​ ​ത​നി​ക്ക് ​ത​ന്ന​ത് ​മ​നു​ഷ്യ​ൻ​ ​തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ ​സ്ഥ​ല​മാ​ണെ​ന്നും​ ​ശോ​ഭ​ ​കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​അ​മ്മ​ ​കേ​ട്ടി​രു​ന്ന​തേ​യു​ള്ളൂ.​ ​പി​താ​വും​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​ ​കാ​ല​ശേ​ഷം​ ​അ​വ​കാ​ശ​മെ​ന്നു​ ​ വ​ച്ച​തു​കൊ​ണ്ട് ​ഒ​രു​ ​ഗു​ണ​വു​മി​ല്ല. രക്ഷിതാക്കളുടെ കാലം കഴിഞ്ഞല്ലേ അനുഭവിക്കാൻ പറ്റൂ എന്ന് ​ മ​ക​ൾ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​രു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞു.

ര​ണ്ടു​വ​ർ​ഷം​ ​ക​ഴി​യു​ം മു​മ്പേ​ ​ശോ​ഭ​യ്ക്ക് ​കി​ട്ടി​യ​ ​സ്ഥ​ല​ത്ത് ​ന​ഗ​ര​വി​ക​സ​ന​ത്തി​ന്റെ​ ​വ​ലി​യൊ​രു​ ​പ​ദ്ധ​തി​ ​വ​ന്നു.​ ​കാ​ല​ശേ​ഷ​ ​അ​വ​കാ​ശ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​വ​ച്ചി​രു​ന്ന​തി​നാ​ൽ​ ​സ്ഥ​ല​മെ​ടു​പ്പ് ​വേ​ള​യി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​ ഒ​പ്പി​ട്ടു​ ​കൊ​ടു​ക്കേ​ണ്ടി​വ​ന്നു.​ ​ശോ​ഭ​യ്ക്ക് ​ഒ​ന്ന​ര​ക്കോ​ടി​യോ​ളം​ ​രൂ​പ​ ​കി​ട്ടി.​ ​അ​ടു​ത്ത​യാ​ഴ്ച​ ​കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​ശോ​ഭ​യ്ക്ക് ​സ​ന്തോ​ഷ​ഭാ​വ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ​ശാ​ര​ദ​ ​ക​രു​തി​യ​ത്.​ ​ഒ​രു​ ​ന​യാ​പൈ​സ​പോ​ലും​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​ന​ൽ​കി​യി​ല്ലെ​ങ്കി​ലും​ ​യാ​ത്ര​ ​പ​റ​ഞ്ഞി​റ​ങ്ങു​മ്പോ​ൾ​ ​ശോ​ഭ​ ​അ​മ്മ​യെ​നോ​ക്കി​ ​ഒ​രു​ ​വാ​ച​കം​ ​പ​റ​ഞ്ഞു​:​ ​ഇ​തെ​ല്ലാം​ ​ത​ന്റെ​ ​ ഇ​ള​യ​മ​ക​ളു​ടെ​ ​ജ​ന​ന​ത്തി​ലൂ​ടെ​ ​വ​ന്ന​ ​ഭാ​ഗ്യ​മാ​ണ്.

മ​ക​ൾ​ ​പോ​യ‌്ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​സ​ദാ​ശി​വ​ൻ​ ​ഭാ​ര്യ​യെ​ ​ആ​ശ്വ​സി​പ്പി​ച്ചു.​ ​വി​ഷ​മി​ക്കേ​ണ്ട,​ ​ഇ​ത്ത​രം​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​പെ​രു​മാ​റ്റ​ങ്ങ​ളും​ ​എ​ല്ലാ​ ​മാ​താ​പി​താ​ക്ക​ളും​ ​എ​ത്ര​യോ​ ​സ​ഹ​സ്രാ​ബ്ദ​ങ്ങ​ളാ​യി​ ​കേ​ൾ​ക്കു​ന്നു,​ ​അ​നു​ഭ​വി​ക്കു​ന്നു.​ ​നി​റ​ക​ണ്ണു​ക​ൾ​ ​തു​ട​ച്ചു​കൊ​ണ്ട് ​ശാ​ര​ദ​ ​പു​ഞ്ചി​രി​ച്ചു.
ഫോ​ൺ​:​ 9946108220

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT