സ​മ്പാ​ദി​ക്കാ​ൻ​ ​പ​റ്റു​മോ​ ​സ​മ​യം

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 25 November 2018 1:08 AM IST
time

ന​മ്മു​ടെ​ ​കൈ​യി​ലെ​ ​വാ​ച്ച് ​നോ​ക്കി​ ​ആ​ ​സ​മ​യം​ ​സ്വ​ന്ത​മാ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ക്കു​ന്നു.​ ​ക​ല​ണ്ട​ർ​ ​നോ​ക്കി​ ​അ​ന്ന​ത്തെ​ ​ദി​നം​ ​സ്വ​ന്ത​മാ​ണെ​ന്ന്​ ​ചി​ന്തി​ക്കു​ന്നു.​ ​അ​തി​ൽ​ ​ഒ​രു​ ​നി​മി​ഷം​ ​പോ​യി​ട്ട് ​ഒ​രു​ ​മാ​ത്ര​ ​പോ​ലും​ ​ന​മ്മു​ടേ​ത​ല്ലെ​ന്ന് ​ തി​രി​ച്ച​റി​യാ​ൻ​ ​ ക്ഷ​ണി​ക​മാ​യ​ ​ജീ​വി​ത​ത്തി​ന്റെ​ ​ മു​ഖ​ത്തൊ​ന്നു​ ​നോ​ക്കി​യാ​ൽ​ ​മ​തി​ ​-​ ​ഹെ​ഡ്മാ​സ്റ്റ​റാ​യി​ ​ഔ​ദ്യോ​ഗി​ക​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ശേ​ഷം​ ​കൗ​തു​ക​ത്തി​നാ​യി​ ​ജ്യോ​തി​ഷം​ ​ പ​ഠി​ച്ച​ ​ ശ​ർ​മ്മ​യു​ടെ​ ​വാ​ക്കു​ക​ൾ​ ​ചി​ന്തി​പ്പി​ക്കു​ന്ന​താ​ണ്.

സാ​ഹ​സി​ക​ത​യി​ൽ​ ​റെ​ക്കാ​ഡി​ടു​ന്ന​വ​ന്റെ​ ​ അ​ന്ത്യം​ ​വ​ള​രെ​ ​നി​സാ​ര​മാ​യ ​ ​ഒ​രു​ ​രോ​ഗം ​ ​മൂ​ല​മാ​കാം.​ ​പ്ര​ശ​സ്തി​ ​വാ​രി​ക്കൂ​ട്ടു​ന്ന​വ​ൻ​ ​ അ​വ​ശ​ത​യു​ടെ​ ​അ​ജ്ഞാ​ത​ ​വാ​സ​ത്തി​നു​ ​ശേ​ഷ​മാ​കും​ ​ലോ​ക​ത്തോ​ട് ​ വി​ട​പ​റ​യു​ക.​ ​യൗ​വ​ന​ത്തി​ള​പ്പും​ ​സൗ​ന്ദ​ര്യാ​തി​രേ​ക​വും​ ​ കൊ​ണ്ട് ​മ​റ്റു​ള്ള​വ​രെ​ ​അ​സൂ​യ​പ്പെ​ടു​ത്തി​യ​ ​സ്‌ത്രീ​ജ​ന്മം​ ​ അ​സ്ഥി​ ​മാ​ത്ര​ശേ​ഷ​മാ​കു​ന്ന​ ​കോ​ല​ത്തി​ലാ​യി​രി​ക്കും​ ​ഒ​ടു​ങ്ങു​ക.​ ​കോ​ടി​ക​ൾ​ ​സ​മ്പാ​ദി​ച്ച് ​ലോ​ക​ത്തെ​ ​വ​രു​തി​യി​ലാ​ക്കി​യെ​ന്ന് ​ അ​ഹ​ങ്ക​രി​ക്കു​ന്ന​വ​ൻ ​ ​ഒ​രു​ ​ക​വി​ൾ​ ​ശ്വാ​സം​ ​പോ​ലും​ ​നോ​ട്ടു​കെ​ട്ടു​ക​ൾ​ ​കൊ​ണ്ട് ​നേ​ടാ​ൻ​ ​പ​റ്റി​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കി​ ​ശ്വാ​സ​ക്കി​ത​പ്പോ​ടെ ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ നീ​ങ്ങു​ന്നു.​ ​ശ​ർ​മ്മ​യു​ടെ​ ​ഇ​ത്ത​രം​ ​നി​രീ​ക്ഷ​ണം​ ​ശ്ര​ദ്ധി​ച്ചാ​ൽ​ ​ഈ​ ​മ​നു​ഷ്യ​ൻ​ ​ബാ​ല്യ​ത്തി​ലേ​ ​ജ്യോ​തി​ഷം​ ​പ​ഠി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​എ​ന്ന് ​ആ​ഗ്ര​ഹി​ച്ചു​പോ​കും.

മ​റ്റു​ള്ള​വ​രെ​ ​ജീ​വി​ത​രീ​തി​ ​ക​ണ്ട് ​ കു​റ്റ​പ്പെ​ടു​ത്താ​നും​ ​ക​ളി​യാ​ക്കാ​നും​ ​തു​നി​യു​ന്ന​വ​ർ​ ​വി​ഡ്ഢി​ക​ളാ​ണെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​തം.​ ​അ​ങ്ങ​നെ​ ​വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് ​ പി​ന്നീ​ട് ​ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി​യും​ ​വ​രും.​ ​ര​ണ്ടു​പേ​രു​ടെ​ ​ജീ​വി​തം​ ​ഉ​ദാ​ഹ​ര​ണ​മാ​ക്കി​യാ​ണ് ​ത​ന്റെ​ ​വാ​ദം​ ​അ​ദ്ദേ​ഹം​ ​നി​ര​ത്തി​യ​ത്.
ര​ണ്ട് ​പെ​ൺ​മ​ക്ക​ളും​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്തും​ ​സു​ന​ന്ദ​ ​ചെ​യ്തു​കൊ​ടു​ക്കും.​ ​അ​വ​ർ​ക്ക് ​ ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ആ​ഹാ​രം,​ ​വ​സ‌്ത്രം​ ​എ​ന്നി​വ​ ​ന​ൽ​കു​ന്ന​തി​ൽ​ ​പ്ര​ത്യേ​ക​ ​ശു​ഷ്‌​ക്കാ​ന്തി​യാ​യി​രു​ന്നു.​ ​ഇ​ങ്ങ​നെ​ ​പെ​ൺ​മ​ക്ക​ളെ​ ​ പ​ഠി​പ്പി​ക്ക​രു​ത്,​​ അ​ന്യ​വീ​ടു​ക​ളി​ൽ​ ​ പോ​യി​ ​ജീ​വി​ക്കേ​ണ്ട​വ​രാ​ണ് ​എ​ന്നൊ​ക്കെ​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ഓ​ർ​മ്മി​പ്പി​ക്കു​മാ​യി​രു​ന്നു.​ ​അ​തൊ​ന്നും​ ​എ​തി​ർ​ക്കി​ല്ലെ​ങ്കി​ലും​ ​ മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​പോ​ലെ​ ​ത​ന്റെ​ ​ശീ​ലം​ ​സു​ന​ന്ദ​ ​തു​ട​ർ​ന്നു.​ ​ഒ​രു​ ​പ​നി​ ​വ​ന്ന് ​ര​ണ്ട് ​ദി​വ​സം​ ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ന്ന് ​ആം​ബു​ല​ൻ​സി​ൽ​ ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങേ​ണ്ടി​വ​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ​ ​ മു​മ്പ് ​കു​റ്റ​പ്പെ​ടു​ത്തി​യ​ ​പ​ല​രും​ ​നി​ല​പാ​ട് ​മാ​റ്റി.​ ​കൊ​ടു​ക്കേ​ണ്ട​ ​സ്നേ​ഹ​മെ​ല്ലാം ​ ​മ​രി​ക്കും​ ​മു​മ്പ് ​കൊ​ടു​ത്തു​ ​തീ​ർ​ത്തെ​ന്ന്.

വി​ന​യ​ൻ​ ​മ​ക്ക​ളു​ടെ​ ​താ​ള​ത്തി​നൊ​ത്ത് തു​ള്ളു​ന്ന​ത് ഭാ​ര്യ​ക്കു​ ​പോ​ലും​ ​ ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.​ ​കു​ട്ടി​ക​ളു​ടെ​ ​മ​ന​സ​റി​ഞ്ഞ് പ​ല​ഹാ​ര​ങ്ങ​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​വാ​ങ്ങി​ക്കൊ​ണ്ടു​വ​രും.​ ​പ്ളം​ബ​റാ​യ​ ​വി​ന​യ​ന്റെ​ ​ജീ​വി​ത​രീ​തി​ ​ക​ണ്ട് അ​യ​ൽ​ക്കാ​രും​ ​സു​ഹൃ​ത്തു​ക്ക​ളും​ ​ഭാ​ര്യ​യെ ​ ​കു​റ്റ​പ്പെ​ടു​ത്തും.​ ​ഇ​ത്ര​യൊ​ക്കെ​ ​ചെ​ല​വാ​ക്കാ​നു​ള്ള വ​രു​മാ​ന​മു​ണ്ടോ​യെ​ന്ന്.​ ​ധൂ​ർ​ത്തും​ ​ആ​ഡം​ബ​ര​ ​ഭ്ര​മ​വും​ ​അ​വ​സാ​നി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ​ ​ജീ​വി​ക്ക​ണ​മെ​ന്ന് ഭാ​ര്യ​​ ​ഓ​ർ​മ്മി​പ്പി​ക്കു​മ്പോ​ൾ​ ​വി​ന​യ​ൻ​ ​മ​റു​പ​ടി​ ​ഒ​റ്റ​വാ​ക്കി​ൽ​ ​ഒ​തു​ക്കു​മാ​യി​രു​ന്ന​ത്രേ.​ ​സ​മ​യം​ ​ വാ​ങ്ങാ​നും​ ​സ​മ്പാ​ദി​ക്കാ​നും​ ​പ​റ്റു​മോ​യെ​ന്ന്.​ ​രാ​വി​ലെ​ ​ജോ​ലി​ക്ക് പോ​കു​മ്പോ​ൾ​ ​മ​ക്ക​ളോ​ട് എ​ന്തു​ ​വാ​ങ്ങി​ ​വ​ര​ണ​മെ​ന്ന് ​ചോ​ദി​ച്ച​ ​വി​ന​യ​ൻ​ ​ചേ​ത​ന​യ​റ്റ​ ​ശ​രീ​ര​മാ​യി​ ​തി​രി​ച്ചെ​ത്തു​മ്പോ​ൾ​ ​ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് ​സ​ഹി​ക്കാ​നാ​യി​ല്ല.​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​മാ​യി​രു​ന്നു.​ ​ര​ണ്ടു​ ​ജ​ന്മ​ത്തെ​ ​സ്നേ​ഹം​ ​അ​യാ​ൾ​ ​ഭാ​ര്യ​യ്ക്കും​ ​മ​ക്ക​ൾ​ക്ക് ന​ൽ​കി​യെ​ന്ന് ​സം​സ‌്കാ​ര​ ​ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ ​പ​ര​സ്പ​രം​ ​പ​റ​ഞ്ഞു.

ശ​ർ​മ്മ​ ​എ​ല്ലാ​വ​രോ​ടും​ ​പ​റ​യു​ന്ന​ ​ഒ​രു​ ​കാ​ര്യ​മു​ണ്ട്.​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​മ​നു​ഷ്യ​നാ​യി​രു​ന്ന​ ​വി​ന​യ​ൻ​ ​പ​റ​ഞ്ഞ​തി​ലും​ ​ഒ​രു​ ​വേ​ദാ​ന്ത​മു​ണ്ട്.​ ​സ​മ​യം​ ​വാ​ങ്ങാ​നും സ​മ്പാ​ദി​ക്കാ​നും​ ​പ​റ്റി​ല്ലെ​ന്നോ​ർ​ത്തു​ ​വേ​ണം​ ​ജീ​വി​ക്കാ​ൻ.
(​ഫോ​ൺ ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT