ഉയരുക വൻ മതിൽ

കോടിയേരി ബാലകൃഷ്‌ണൻ | Tuesday 01 January 2019 12:47 AM IST

women-wall-

പു​തു​വ​ർ​ഷ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലു​യ​രു​ന്ന​ ​വ​നി​താ​ ​മ​തി​ൽ​ ​രാ​ഷ്‌​ട്രീ​യ​ ​-​ ​സാ​മൂ​ഹ്യ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ദേ​ശീ​യ​മാ​യി​ത്ത​ന്നെ​ ​ച​ല​നം​ ​സൃ​ഷ്‌​ടി​ക്കു​ന്ന​താ​കും.​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ​സ്‌​ത്രീ​ ​-​ ​പു​രു​ഷ​ ​സ​മ​ത്വം.​ ​സ്‌​ത്രീ​പ​ദ​വി​ ​സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലും​ ​സാം​സ്‌​കാ​രി​ക​രം​ഗ​ത്തും​ ​മാ​ത്ര​മ​ല്ല,​ ​ഭ​ര​ണ​-​ ​രാ​ഷ്‌​ട്രീ​യ​ത​ല​ങ്ങ​ളി​ലും​ ​ഉ​റ​പ്പി​ക്കാ​നു​ള്ള​ ​പ്രേ​ര​ണ​ ​ഇ​ത് ​ന​ൽ​കും.​

നി​യ​മ​നി​ർ​മാ​ണ​സ​ഭ​ക​ളി​ൽ​ ​സ്‌​ത്രീ​സം​വ​ര​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​ബി.​ജെ.​പി​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഭ​ര​ണ​ത്തി​ൽ​ ​വ​ന്ന് ​അ​ഞ്ച് ​വ​ർ​ഷം​ ​പൂ​‌​ർ​ത്തി​യാ​ക്കാ​ൻ​ ​പോ​കു​ക​യാ​ണെ​ങ്കി​ലും​ ​വ​ഞ്ച​ന​ ​കാ​ട്ടി.​ ​വ​ഞ്ച​ന​ക​ൾ​ക്കെ​തി​രാ​യി​ ​ഉ​യ​രു​ന്ന​ ​സ്‌​ത്രീ​ശ​ക്തി​യു​ടെ​ ​വി​കാ​രം​ ​കൂ​ടി​യാ​കും​ ​വ​നി​താ​മ​തി​ൽ. ​ഇ​ത്ര​യ​ധി​കം​ ​സ്‌​ത്രീ​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ലോ​ക​ത്തെ​ ​ത​ന്നെ​ ​ആ​ദ്യ​​സം​ഭ​വ​മാ​കും.​ ​ ​വി​ജ​യം​ ​ഉ​റ​പ്പാ​യ​തോ​ടെ​ ​പ​ല​ ​കേ​ന്ദ്ര​ങ്ങ​ളും​ ​വി​റ​ളി​യി​ലാ​ണ്.​ ​അ​വ​ർ​ ​മ​തി​ലി​നെ​ ​വി​കൃ​ത​വ​ത്‌​ക​രി​ക്കാ​നു​ള്ള​ ​കു​ത്സി​ത​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രു​ക​യാ​ണ്.​ ​ന​വോ​ത്ഥാ​ന​ത്തെ​ ​ഉ​ത്തേ​ജി​പ്പി​ച്ച​ ​എ​ല്ലാ​ ​വി​ഭാ​ഗ​ത്തിന്റെയും ​ ​സം​ഭാ​വ​ന​ ​വി​സ്‌​മ​രി​ക്കാ​തെ​യാ​ണ് ​വ​നി​താ​മ​തി​ൽ​ ​ഉ​യ​രു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT