മൂ​ത്രാ​ശ​യത്തിലെ കാ​ൻ​സ​ർ,​ ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ ...

Tuesday 12 March 2019 5:00 PM IST
bladder-cancer

മു​തി​ർ​ന്ന​വ​രി​ലെ​ ​മൂ​ത്ര​വ്യ​വ​സ്ഥ​യി​ലെ​ ​കാ​ൻ​സ​ർ​ ​വൃ​ക്ക,​ ​യു​റി​റ്റ​ർ,​ ​മൂ​ത്രാ​ശ​യം,​ ​പ്രോ​സ്റ്റേ​റ്റ് ​ഗ്ര​ന്ഥി,​ ​മൂ​ത്ര​നാ​ളി,​ ​ലിം​ഗം,​ ​വൃ​ഷ​ണം,​ ​വൃ​ഷ​ണ​സ​ഞ്ചി​ ​മു​ത​ലാ​യ​ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​ഉ​ണ്ടാ​കു​ന്ന​ത്.​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​ർ​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​കൂ​ടി​വ​രു​ന്നു.​ ​പു​രു​ഷ​ന്മാ​രി​ലാ​ണ് ​ഇ​ത് ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ത്.​ 50​ ​വ​യ​സ് ​ഉ​ള്ള​വ​രി​ലാ​ണ് ​ഇ​ത് ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ത്.​ ​സ്കാ​ൻ​ഡി​നേ​വി​യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ത്.​


​ഏ​ഷ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​കു​റ​വും ഭൂ​രി​ഭാ​ഗം​ ​രോ​ഗി​ക​ൾ​ക്കും​ ​പെ​ട്ടെ​ന്ന് ​ഉ​ണ്ടാ​കു​ന്ന​താ​ണ്.​ ​ജ​നി​ത​ക​മാ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ട് ​ഒ​രു​ ​വി​ഭാ​ഗം​ ​രോ​ഗി​ക​ളി​ൽ​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​ർ​ ​ഉ​ണ്ടാ​കു​ന്നു.​ ​ഡ​യാ​ലി​സി​സി​ന് ​വി​ധേ​യ​രാ​കു​ന്ന​ ​രോ​ഗി​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​സി​സ്റ്റ് ​ഇ​ത്ത​രം​ ​കാ​ൻ​സ​ർ​ ​ഉ​ണ്ടാ​കു​ന്ന​തി​ന് ​ഒ​രു​ ​കാ​ര​ണ​മാ​ണ്.​ ​പു​ക​വ​ലി​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​റി​ന് ​ഒ​രു​ ​പ്ര​ധാ​ന​ ​കാ​ര​ണ​മാ​ണ്.​ ​


അ​സു​ഖ​ങ്ങ​ളൊ​ന്നും​ ​കൂ​ടാ​തെ​ ​മ​റ്റ് ​കാ​ര​ണ​ങ്ങ​ൾ​ക്ക് ​പ​രി​ശോ​ധ​ന​ ​ചെ​യ്യു​മ്പോ​ൾ​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​ന്ന​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​റു​ക​ൾ​ ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​കൂ​ടി​വ​രു​ന്നു.​ ​മൂ​ത്ര​ത്തി​ൽ​ ​ര​ക്തം,​ ​വ​യ​റി​ന്റെ​ ​പി​റ​കി​ലാ​യി​ ​വേ​ദ​ന,​ ​വ​യ​റ്റി​ൽ​ ​മു​ഴ​ക​ൾ​ ​മു​ത​ലാ​യ​ ​രീ​തി​ക​ളി​ൽ​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​ർ​ ​പ്ര​ക​ട​മാ​കും.​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യു​ക,​ ​പ​നി,​ ​വി​ള​ർ​ച്ച,​ ​രാ​ത്രി​യി​ൽ​ ​വി​യ​ർ​ക്കു​ക,​ ​വൃ​ഷ​ണ​ങ്ങ​ളി​ലെ​ ​അ​ശു​ദ്ധ​ ​ധ​മ​നി​ക​ൾ​ ​വ​ലു​താ​കു​ക​ ​മു​ത​ലാ​യ​ ​രീ​തി​ക​ളി​ൽ​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​ർ​ ​പ്ര​ക​ട​മാ​വാം.


ര​ക്ത​ത്തി​ലെ​ ​കാ​ൽ​സ്യം​ ​കൂ​ടു​ക,​ ​ക​ര​ളി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ​ ​ത​ക​രാ​റ്,​ ​ശ​രീ​ര​ത്തി​ലെ​ ​പ​ല​ ​ഹോ​ർ​മോ​ണു​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ക,​ ​ന്യൂ​റോ​പ​തി​ ​മു​ത​ലാ​യ​ ​രീ​തി​ക​ളി​ലും​ ​വൃ​ക്ക​യി​ലെ​ ​കാ​ൻ​സ​ർ​ ​പ്ര​ക​ട​മാ​വാം.
(തുടരും)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH