ഇളം ചൂട് നാരങ്ങാ വെള്ളത്തിലെ ഔഷധക്കൂട്ട്

Wednesday 09 January 2019 12:05 AM IST
lemon

വി​റ്റ​മി​ൻ​ ​സി​ ​യു​ടെ​ ​ക​ല​വ​റ​യാ​യ​ ​ചെ​റു​നാ​ര​ങ്ങ​ ​നി​ര​വ​ധി​ ​ആ​രോ​ഗ്യ​ ​ഗു​ണ​ങ്ങ​ൾ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഇ​ളം​ചൂ​ടു​ള്ള​ ​നാ​ര​ങ്ങാ​ ​വെ​ള്ളം​ ​ഗു​ണ​ത്തി​ൽ​കേ​മ​നാ​ണ്.​ ​ചെ​റു​നാ​ര​ങ്ങ​ ​ഇ​ളം​ ​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ക​ല​ർ​ത്തി​ ​അ​ല്പം ​ഉ​പ്പ്‌​ ചേ​ർ​ത്ത് ​കു​ടി​ക്കു​ന്ന​ത്‌​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​വൈ​റ​ൽ​ ​ഇ​ൻ​ഫ​ക്‌ഷ​നു​ക​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​അ​ദ്ഭുത​ശേ​ഷി​യു​ണ്ട് ​ഈ​ ​പാ​നീ​യ​ത്തി​ന്.

​ ​പ​നി​യും​ ​ജ​ല​ദോ​ഷ​വും​ ​ഉ​ള്ള​പ്പോ​ൾ​ ​ദി​വ​സം​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​പ്രാ​വ​ശ്യം​ ​ഇ​ളം​ ​ചൂ​ടു​ള്ള നാ​ര​ങ്ങാ​ ​വെ​ള്ളം​ ​കു​ടിക്കുക.​ ​പ​നി​വേ​ഗ​ത്തി​ൽ​ ​ശ​മി​ക്കും.​ ​ബാ​ക്ടീ​രി​യ​ക​ളെ​യും​ ​വൈ​റ​ൽ​ ​ഇ​ൻ​ഫെ​ക്‌ഷ​നെ​യും​ ​നി​ഷ്‌പ്ര​യാ​സം​ ​തു​ര​ത്താ​നും​ ​ക​ഫ​ത്തെ​ ​പ്ര​തി​രോ​ധി​ക്കാ​നും​ ​മി​ക​ച്ച​ ​മ​രു​ന്നാ​ണി​ത്.​ ​ഇ​ത് ​ശ​രീ​ര​ത്തി​ലെ​ ടോ​ക്‌​​​സി​നെ​ ​പു​റ​ന്ത​ള്ളും.​ ​ദ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്‌​​​ന​ങ്ങ​ളെ​ ​ഇ​ല്ലാ​താ​ക്കും.​ ​ച​ർ​മ്മ​ത്തി​ന് ​സൗ​ന്ദ​ര്യ​വും​ ​യൗ​വ​ന​വും​ ​സ​മ്മാ​നി​ക്കു​ന്നു​ ​ഇ​ളം​ ​ചൂ​ടു​ള്ള​ ​നാ​ര​ങ്ങാ​വെ​ള്ളം.​ ​സ​ന്ധി​വേ​ദ​ന​യ്ക്ക് ​ആ​ശ്വാ​സ​മേ​കാ​നും​ ​കാ​ഴ്ച​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ക​ഴി​വു​ണ്ട് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH