യൗ​വ​നം​​ നി​ല​നി​റു​ത്താൻ ആഗ്രഹമുണ്ടോ?​ ആവശ്യമുള്ളതെല്ലാം മാമ്പഴത്തിലുണ്ട്

Wednesday 13 March 2019 1:01 AM IST
health

ഇ​നി ​ ​മാ​മ്പ​ഴ​ക്കാ​ലം.​ ​മാ​മ്പ​ഴം​ ​രു​ചി​‌​ക്കു​മ്പോ​ൾ​ ​ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളും​ ​അ​റി​യാം.​ ​നാ​രു​ക​ൾ,​ ​വി​റ്റാ​മി​ൻ​ ​എ,​സി,​ഇ,​ ​വി​റ്റാ​മി​ൻ​ ​ബി​ 6​ ​പൊ​ട്ടാ​സ്യം,​ ​മെ​ഗ്നീ​ഷ്യം,​ ​ചെ​മ്പ് ​എ​ന്നീ​ ​ഘ​ട​ക​ങ്ങ​ൾ​ ​മാ​മ്പ​ഴ​ത്തി​ലു​ണ്ട്.​ ​ക്യു​ർ​സെ​റ്റി​ൻ,​ ​ബീ​റ്റാ​ക​രോ​ട്ടി​ൻ,​ ​അ​സ്ട്രാ​ഗാ​ലി​ൻ​ ​എ​ന്നീ​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​സ്വ​ത​ന്ത്ര​ ​റാ​ഡി​ക്ക​ലു​ക​ളെ​ ​നി​ർ​വീ​ര്യ​മാ​ക്കും. ഫൈ​ബ​ർ​ ​പെ​ക്ടി​ൻ​ ​ര​ക്ത​ത്തി​ലെ​ ​കൊ​ള​സ്‌​ട്രോ​ളി​ന്റെ​ ​അ​ള​വ് ​കു​റ​യ്‌​ക്കും,​​​ ​പ്രോ​സ്‌​റ്റേ​റ്റ് ​കാ​ൻ​സ​റി​നെ​ ​ത​ട​യും.​ ​ദ​ഹ​ന​മി​ല്ലാ​യ്മ​ക്കും​ ​അ​സി​ഡി​റ്റി​ക്കും​ ​പ​രി​ഹാ​ര​മാ​ണ് ​മാ​മ്പ​ഴം.​ ​ഇ​രു​മ്പ് ​ധാ​രാ​ള​മു​ള്ള​തി​നാ​ൽ​ ​വി​ള​ർ​ച്ച​ ​പ​രി​ഹ​രി​ക്കും.​ ​ഇ​തി​നാ​ൽ​ത്ത​ന്നെ​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും​ ​മി​ക​ച്ച​താ​ണ്.

കൊ​ളാ​ജ​ൻ​ ​എ​ന്ന​ ​പ്രോ​ട്ടീ​നി​ന്റെ​ ​ഉ​ത്പാ​ദ​നം​ ​ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തി​ ​യൗ​വ​നം​ ​നി​ല​നി​റു​ത്തും.​ ​വി​റ്റാ​മി​ൻ​ ​ബി​ 6​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​ഇ​തി​ലു​ള്ള​ ​ബീ​റ്റാ​ക​രോ​ട്ടി​ൻ​ ​പ്ര​തി​രോ​ധ​ശ​ക്തി​ ​വ​ർ​ദ്ധി​പ്പി​ക്കും. വി​റ്റാ​മി​ൻ​ ​എ​ ​ക​ണ്ണു​ക​ളു​ടെ​ ​ആ​രോ​ഗ്യം​ ​സം​ര​ക്ഷി​ച്ച് ​നി​ശാ​ന്ധ​ത​യും​ ​ക​ണ്ണു​ക​ളു​ടെ​ ​വ​ര​ൾ​ച്ച​യും​ ​പ​രി​ഹ​രി​ക്കും.​ ​ചൂ​ടു​കാ​ല​ത്ത് ​മൂ​ത്ര​ത്തി​ന്റെ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ് ​കി​ഡ്നി​യി​ൽ​ ​മാ​ലി​ന്യം​ ​അ​ടി​യു​ന്ന​തി​നെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​പ​ച്ച​മാ​ങ്ങാ​ ​ജ്യൂ​സ് ​ക​ഴി​ക്കു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH