നഖത്തിലെ മാറ്റങ്ങൾ തിരിച്ചറിയാം

Saturday 09 February 2019 3:39 PM IST
nail

ന​ഖം​ ​പൊ​ട്ടി​പ്പോ​വു​ക,​ ​ന​ഖ​ത്തി​ന്റെ​ ​ആ​കൃ​തി​യി​ൽ​ ​മാ​റ്റ​മു​ണ്ടാ​വു​ക,​ ​ന​ഖ​ത്തി​ന​ടി​യി​ൽ​ ​ര​ക്ത​സ്രാ​വം​ ​ഉ​ണ്ടാ​വു​ക,​ ​പു​ഴു​ക്ക​ടി​ ​മൂ​ല​മു​ണ്ടാ​കു​ന്ന​ ​ന​ഖ​ച്ചു​റ്റ്,​ ​അ​ണു​ബാ​ധ​ ​കൊ​ണ്ട് ​ന​ഖ​ത്തി​നു​ ​ചു​റ്റു​മു​ള്ള​ ​ച​ർ​മ്മ​ത്തി​ന് ​വേ​ദ​ന​യും​ ​നീ​ർ​ക്കെ​ട്ട്,​ ​ന​ഖം​ ​വി​ട്ടു​പോ​കു​ക​ ​എ​ന്നി​വ​യാ​ണ് ​ന​ഖ​ത്തി​ലു​ണ്ടാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ.

സൂ​ര്യ​പ്ര​കാ​ശം​ ​കൂ​ടു​ത​ൽ​ ​ഏ​ൽ​ക്കു​ന്ന​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ​ ​(​മു​ഖം,​ ​കൈ​കാ​ലു​ക​ളു​ടെ​ ​പു​റം​ ​ഭാ​ഗം​)​ ​തൊ​ലി​ ​ക​ട്ടി​പി​ടി​ക്കു​ക​യും,​ ​ചു​ളി​വു​ക​ൾ​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്യും.​ ​ച​ർ​മ്മ​ത്തി​നോ​ടു​ ​ചേ​ർ​ന്നു​ ​കി​ട​ക്കു​ന്ന​ ​ക​റു​ത്ത​ ​മ​റു​കു​ക​ൾ,​ ​പെ​ട്ടെ​ന്ന് ​പ്ര​ത്യ​ക്ഷ​പ്പെ​ടാം.​ ​ക​ഴു​ത്തി​ന് ​പി​റ​കി​ൽ​ ​വെ​യി​ൽ​ ​കൂ​ടു​ത​ൽ​ ​ഏ​ൽ​ക്കു​ന്ന​ ​ഭാ​ഗ​ത്ത് ​ച​തു​രാ​കൃ​തി​യി​ൽ​ ​തൊ​ലി​ ​ക​ട്ടി​പി​ടി​ച്ച് ​ചു​ളി​വു​ക​ളോ​ടെ​ ​കാ​ണ​പ്പെ​ടും.​ മു​ഖ​ക്കു​രു​ ​പോ​ലെ​യു​ള്ള​ ​ചെ​റി​യ​ ​കു​രു​ക്ക​ൾ​ ​മു​ഖ​ത്തും​ ​ക​ഴു​ത്തി​ലും​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ചി​ല​പ്പോ​ൾ​ ​മു​ഖ​ത്തു​ണ്ടാ​വു​ന്ന​ ​ക​റു​ത്ത​ ​പാ​ടു​ക​ൾ​ ​ത്വ​ക് ​കാ​ൻ​സ​റാ​യി​ ​രൂ​പാ​ന്ത​രം​ ​പ്രാ​പി​ക്കാ​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്. വാ​ർ​ദ്ധ​ക്യ​ത്തി​ലെ​ ​പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ ​കാ​ര​ണം​ ​ച​ർ​മ്മ​ത്തി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​വി​റ്റാ​മി​നു​ക​ളു​ടെ​ ​കു​റ​വും​ ​ച​ർ​മ്മ​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​വി​റ്റാ​മി​നു​ക​ളു​ടെ​ ​ല​ഭ്യ​ത​ക്കു​റ​വ് ​കൊ​ണ്ടു​ണ്ടാ​കു​ന്ന​ ​രോ​ഗ​ങ്ങ​ൾ​ ​വാ​‌​ർ​ദ്ധ​ക്യ​ത്തി​ൽ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണാം.​ ​അ​തി​ന്റെ​ ​മാ​റ്റ​ങ്ങ​ൾ​ ​തൊ​ലി​യി​ലും​ ​കാ​ണും.

ശൈ​ശ​വം​ ​മു​ത​ൽ​ ​വാ​ർ​ദ്ധ​ക്യം​ ​വ​രെ​ ​ഓ​രോ​ ​കാ​ല​യ​ള​വി​ലും​ ​ത്വ​ക്കി​ൽ​ ​വ്യ​തി​യാ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ന​മു​ക്ക് ​അ​സ്വീ​കാ​ര്യ​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ത് ​വാ​ർ​ദ്ധ​ക്യ​ത്തി​ലാ​ണ്.​ ​ന​ന്നാ​യി​ ​ച​ർ​മ്മ​സം​ര​ക്ഷ​ണം​ ​ന​ട​ത്തു​ക​യും​ ​പോ​ഷ​ക​ങ്ങ​ളും​ ​പ്രോ​ട്ടീ​നും​ ​കൂ​ടു​ത​ൽ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​ഒ​ര​ള​വ് ​വ​രെ​ ​ന​മു​ക്ക് ​ഈ​ ​രോ​ഗ​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​സാ​ധി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH