ഒലിവെണ്ണയിലെ കൊഴുപ്പ് ആരോഗ്യകരമാകുന്നത് ഇങ്ങനെയൊക്കെയാണ്

Monday 15 April 2019 12:39 AM IST

olive-oil
ഒലിവ് ഓയിൽ

ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഭ​ക്ഷ്യ​യെ​ണ്ണ​യാ​യി​ ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ ​ഒ​ലി​വെ​ണ്ണ.​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കാ​ൻ​ ​മി​ക​ച്ച​ ​ശേ​ഷി​യു​ണ്ടി​തി​ന്.​ ​സാ​ല​ഡു​ക​ളി​ൽ​ ​ചേ​ർ​ത്തും​ ​മ​റ്റ് ​പാ​ച​ക​ ​എ​ണ്ണ​ക​ൾ​ക്ക് ​പ​ക​ര​വും​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഒ​ലീ​വ് ​ഓ​യി​ലി​ൽ​ ​വൈ​റ്റ​മി​ൻ​ ​ഇ,​ ​ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​എ​ന്നി​വ​യും​ ​ധാ​രാ​ള​മു​ണ്ട്.​ ​ഒ​മേ​ഗ​ ​-​ 3,​​​ ​ഒ​മേ​ഗ​ ​-​ 6,​​​ ​ഒ​മേ​ഗ​ ​-​ 9​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ടു​ന്ന​ ​ഫാ​റ്റി​ ​ആ​സി​ഡു​ക​ളാ​ലും​ ​സ​മ്പ​ന്നം.​ ​

ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ത് ​ഒ​മേ​ഗ​ ​-​ 9​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഒ​ലേ​യി​ക് ​ആ​സി​ഡാ​ണ്.​ ​ഹൃ​ദ്രോ​ഗം,​ ​ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ​ ​കൊ​ഴു​പ്പ​ടി​യ​ൽ​ ​എ​ന്നി​വ​ ​ത​ട​യാ​ൻ​ ​അ​ത്യു​ത്ത​മ​മാ​ണി​ത്.​ ​ഒ​മേ​ഗ​ 3​ ​ആ​സി​ഡ് ​ശ​രീ​ര​ത്തി​ലെ​ ​കോ​ശ​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യം​ ​ഉ​റ​പ്പു​വ​രു​ത്തു​ന്നു​ ​ഒ​മേ​ഗ​ ​-6​ ​കോ​ശ​ഭി​ത്തി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​കൊ​ള​സ്‌​ട്രോ​ൾ​ ​വ​രു​ത്തു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​ഒ​ലി​വ് ​ഓ​യി​ലി​ന്റെ​ ​മി​ക​ച്ച​ ​ഗു​ണം.​ ​ഇ​തി​ലു​ള്ള​ ​കൊ​ഴു​പ്പ് ​ആ​രോ​ഗ്യ​ക​ര​മാ​ണ്.​ ​ര​ക്ത​ധ​മ​നി​ക​ളി​ൽ​ ​ത​ട​സം​ ​വ​രു​ത്താ​തെ​ ​കൊ​ള​സ്‌​ട്രോ​ളി​നെ​ ​പ്ര​തി​രോ​ധി​ക്കാൻ ഒലിവ് ഓയിൽ സഹായിക്കും. അ​ർ​ബു​ദം​ ​ത​ട​യാ​നും​ ​കഴിവുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH