SignIn
Kerala Kaumudi Online
Friday, 29 March 2024 11.04 AM IST

ബാങ്കിംഗിൽ തിളങ്ങാം 8000 ഓഫീസർ ഒഴിവുകൾ

ee

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ബാ​ങ്കിം​ഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​(​ഐ.​ബി.​പി.​എ​സ്)​ ​റീ​ജി​​​യ​ണ​ൽ​ ​റൂ​റ​ൽ​ ​ബാ​ങ്കു​ക​ളി​ലേ​ക്ക് 8,000​ൽ​ ​പ​രം​ ​ഓ​ഫീ​സ​ർ,​ ​ഓ​ഫീ​സ​ർ​ ​അ​സി​സ്റ്റ​ന്റ് ​പോ​സ്റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​

നി​യ​മ​ന​ത്തി​ന് ​പൊ​തു​വാ​യ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യാ​ണ് ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ആ​ഗ​സ്റ്റ്,​ ​സെ​പ്‌​തം​ബ​ർ,​ ​ഒ​ക്ടോ​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​നി​യ​മ​നന​ട​പ​ടി​ക​ൾ.​ ​ന​ബാ​ർ​ഡി​ന്റെ​യും​ ​ഐ.​ബി.​പി.​എ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും​ ​അ​ഭി​മു​ഖം​ ​ന​ട​ത്തു​ന്ന​ത്.​ ​നി​​​യ​മ​ന​ങ്ങ​ൾ​ ​ഗ്രൂ​പ്പ് ​എ​ ​ഓ​ഫീ​സേ​ഴ്സ് ​(​സ്‌​കെ​യി​ൽ​-​ ​I​ ​ I​I​ ​I​I​I​)​ ​ആ​ൻ​ഡ് ​ഗ്രൂ​പ്പ് ​ബി​​​ ​ഓ​ഫീ​സ് ​അ​സി​​​സ്റ്റ​ന്റ് ​ (​മ​ൾ​ട്ടി​​​പ​ർ​പ്പ​സ്)​ ​എ​ന്നീ​ ​വി​​​ഭാ​ഗ​ങ്ങ​ളി​​​ലാ​ണ്.​ ​പ്രി​​​ലി​​​മി​​​ന​റി​​,​ ​മെ​യി​​​ൻ​ ​ത​ല​ങ്ങ​ളി​​​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​
കേ​ര​ള​ത്തി​​​ൽ​ ​മ​ല​പ്പു​റ​ത്ത് ​കേ​ര​ള​ഗ്രാ​മീ​ൺ​​​ ​ബാ​ങ്കി​​​ലാ​ണ് ​ഒ​ഴി​​​വു​ക​ൾ​ ​റി​​​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​ത്.​ ​ത​മി​​​ഴ്നാ​ട്,​ ​തെ​ല​ങ്കാ​ന,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ്,​ ​പ​ശ്ചി​​​മ​ ​ബം​ഗാ​ൾ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഗു​ജ​റാ​ത്ത്,​ ​രാ​ജ​സ്ഥാ​ൻ,​ ​ആ​സാം,​ ​ഛ​ത്തീ​സ്ഗ​ഡ്,​ ​ബി​​​ഹാ​ർ,​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ,​ ​ജാ​ർ​ഖ​ണ്ഡ്,​ ​ക​ർ​ണാ​ട​ക,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​മ​ണി​​​പ്പൂ​ർ,​ ​മേ​ഘാ​ല​യ,​ ​മി​​​സോ​റാം,​ ​നാ​ഗാ​ലാ​ൻ​ഡ്,​ ​ഒ​ഡീ​ഷ,​ ​പു​തു​ച്ചേ​രി​​,​ ​പ​ഞ്ചാ​ബ്.​ ​മ​ണി​​​പ്പൂ​ർ,​ ​ഹ​രി​​​യാ​ന,​ ​ഗു​ജ​റാ​ത്ത്,​ ​ ​ഒ​ഡീ​ഷ,​ ​ത്രി​​​പു​ര,​ഉ​ത്ത​രാ​ഖ​ണ്ഡ് ​തു​ട​ങ്ങി​​​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​​​ലെ​ ​റീ​ജി​​​യ​ണ​ൽ​ ​ബാ​ങ്ക് ​ഒ​ഴി​​​വു​ക​ളി​​​ലേ​ക്കു​ള്ള​ ​നി​​​യ​മ​ന​മാ​ണ് ​ന​ട​ക്കു​ന്ന​ത്. യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഐ.​ബി.​പി.​എ​സി​ന്റെ​ ​i​b​p​s.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​ര​ണ്ടു​ ​പോ​സ്റ്റു​ക​ളി​​​ലേ​ക്കും​ ​യോ​ഗ്യ​രാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​​​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 27​ ​ആ​ണ്.​ ​പ്രീ​ ​എ​ക്‌​സാം​ ​ട്രെ​യി​നിം​ഗ് ​ജൂ​ലാ​യ് 18​ ​മു​ത​ൽ​ ​ജൂ​ലാ​യ് 23​ ​വ​രെ​യാ​ണ്.
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമോ, തത്തുല്യയോഗ്യതയോ
ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 850​ ​രൂ​പ​യാ​ണ് ​പൊ​തു​വി​ഭാ​ഗ​ത്തി​നു​ള്ള​ ​അ​പേ​ക്ഷാ​ഫീ​സ്.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ന് 175​ ​രൂ​പ.
പ്രാ​യ​പ​രി​​​ധി​
ഓ​ഫീ​സ​ർ​ ​സ്‌​കെ​യി​​​ൽ​-​I​I​I​ ​(​സീ​നി​​​യ​ർ​ ​മാ​നേ​ജ​ർ​)​ ​പ്രാ​യ​പ​രി​​​ധി​​​ 21​-40.​ ​ജ​ന​ന​തീ​യ​തി​​​ 03.6.1982​-​ 31.05.2001​ ​നും​ ​മ​ദ്ധ്യേ.​ ​ഓ​ഫീ​സ​ർ​ ​സ്‌​കെ​യി​​​ൽ​-​I​I​ ​(​മാ​നേ​ജ​ർ​)​ ​പ്രാ​യ​പ​രി​​​ധി​​​ 21​-32.​ ​ജ​ന​ന​തീ​യ​തി​​​ 03.06.1990​-31.05.2001​ ​നും​ ​മ​ദ്ധ്യേ. എ​സ്.​സി,​ ​എ​സ്.​ടി​​​ ​വി​​​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​ഞ്ചു​വ​ർ​ഷ​വും​ ​മ​റ്റു​ ​പി​​​ന്നാ​ക്ക​വി​​​ഭാ​ഗ​ങ്ങ​ൾ​ക്ക് ​മൂ​ന്നു​വ​ർ​ഷ​വും​ ​ഭി​​​ന്ന​ശേ​ഷി​​​ ​വി​​​ഭാ​ഗ​ത്തി​​​ന് ​പ​ത്തു​വ​ർ​ഷ​വും​ ​ഇ​ള​വു​ണ്ട്.​ ​വി​​​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും​ ​പു​ന​ർ​വി​​​വാ​ഹി​​​ത​രാ​കാ​ത്ത​ ​വി​​​ധ​വ​ക​ൾ​ക്കും​ ​പ്രാ​യ​പ​രി​​​ധി​​​യി​​​ൽ​ ​ഇ​ള​വു​ണ്ട്.
ബാങ്കിംഗ് മേഖലയി​ലെ മി​കച്ച തൊഴി​ൽ അവസരമാണ് ഐ.ബി​.പി​ എസ് നി​യമനങ്ങൾ. ഒരൽപ്പം പരി​ശ്രമി​ച്ചാൽ മി​കച്ച തസ്തി​കയി​ൽ നി​യമനം ലഭി​ക്കും. ശമ്പളവും മറ്റു വി​ശദവി​വരങ്ങളും വെബ്സൈറ്റി​ൽ. കൃത്യമായി​ മനസി​ലാക്കി​ പൂരി​പ്പി​ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, BANKING
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.