SignIn
Kerala Kaumudi Online
Saturday, 20 April 2024 2.55 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

ee

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ എം.എ.ഇസ്ലാമിക് ഹിസ്​റ്ററി 2020 - 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ മൂന്നാം വർഷ ബി.എച്ച്.എം.എസ്. (1982 സ്‌കീം - മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണ്ണയത്തിനും 16 വരെ അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർസയൻസ് (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2015, 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി 22 വരെ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.