ഭീകരത്താവളം പോലെ പന്നിഫാം, കാടിന്റെ പ്രതീതി, പകൽപോലും ഇരുട്ട്‌: ഇവിടെയാണ് യുവാവിനെ ഇഞ്ചിഞ്ചായി കൊന്ന് തള്ളിയത്

Friday 15 March 2019 3:54 PM IST
ananthu-murder
അനന്തുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പന്നിഫാം. അനന്തുവിന്റെ തല ചുമരിൽ ചേർത്ത് ഇടിച്ചപ്പോൾ തെറിച്ച രക്തവും ചുമരിൽ കാണാം. ഫോട്ടോ എസ്.ജയചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​കെ​ട്ടി​യ​പോ​ലെ​ ​മ​തി​ലു​ക​ൾ,​ ​ആ​കാ​ശം​മു​ട്ടെ​ ​ഇ​ട​തൂ​ർ​ന്ന​ ​മ​ര​ങ്ങ​ളും​ ​വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും,​ ​ന​ട്ടു​ച്ച​യ്ക്ക് ​പോ​ലും​ ​വെ​ളി​ച്ചം​ ​ക​ട​ക്കാ​ൻ​ ​അ​റ​യ്ക്കും​ ​വി​ധം​ ​ഇ​രു​ട്ട്,​ ​ചീ​വി​ടു​ക​ളു​ടെ​യും​ ​ന​രി​ച്ചീ​റു​ക​ളു​ടെ​യും​ ​നി​റു​ത്താ​തെ​യു​ള്ള​ ​ക​ര​ച്ചി​ൽ. ​കൈ​മ​ന​ത്ത് ​ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ​ ​അ​ന​ന്തു​ ​എ​ന്ന​ ​യു​വാ​വി​നെ​ ​ഇ​ഞ്ചി​ഞ്ചാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​ ​ഉ​പേ​ക്ഷി​ച്ച​ ​സ്ഥ​ല​ത്തി​ന്റെ​ ​ഏ​ക​ദേ​ശ​ ​ചി​ത്രം​ ​ഇ​താ​ണ്.​ ​ഇ​വി​ടെ​ ​ആ​ർ.​ടി.​ടി.​സി​-​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്റെ​ ​അ​റു​പ​തേ​ക്ക​ർ​ ​പു​റ​മ്പോ​ക്ക് ​ഭൂ​മി​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ​എ​ന്നും​ ​പേ​ടി​ ​സ്വ​പ്ന​മാ​യി​രു​ന്നു.​ ​മാ​ലി​ന്യം​ ​കൊ​ണ്ടു​ത​ള്ളാ​റു​ണ്ടാ​യി​രു​ന്ന​ ​ഇ​വി​ടം​ ​വി​ഷ​ ​സ​ർ​പ്പ​ങ്ങ​ളു​ടെ​യും​ ​ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​യും​ ​താ​വ​ളം​ ​കൂ​ടി​യാ​ണ്.​ ​ഇ​വി​ടെ​യാ​ണ് ​അ​ന​ന്തു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഗു​ണ്ട​ക​ള​ട​ക്കം​ ​ത​മ്പ​ടി​ച്ചി​രു​ന്ന​ത്.


അ​ര​നൂ​റ്രാ​ണ്ട് ​മു​മ്പ് ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ഏ​രി​യ​യ്ക്കാ​യി​ ​പൊ​ന്നും​ ​വി​ല​യ്ക്കെ​ടു​ത്ത​ ​സ്ഥ​ല​മാ​ണി​ത്.​ ​ഇ​തി​ന്റെ​ ​ഒ​ത്ത​ ​മ​ദ്ധ്യ​ത്തി​ലാ​ണ് ​കൂ​റ്റ​ൻ​ ​മ​ര​ങ്ങ​ളു​ടെ​ ​ന​ടു​വി​ലാ​യി​ ​പൊ​ളി​ഞ്ഞ​ ​പ​ന്നി​ക്കൂ​ട്.​ ​മേ​ൽ​ക്കൂ​ര​യോ​ ​വാ​തി​ലു​ക​ളോ​ ​ഇ​ല്ലാ​തെ​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ​അ​ര​ച്ചു​മ​രു​ക​ൾ​ ​മാ​ത്ര​മു​ള്ള​ ​ഇ​തി​നു​ള്ളി​ലാ​ണ് ​അ​ന​ന്തു​വി​നെ​ ​ഇ​ഞ്ചി​ഞ്ചാ​യി​ ​കൊ​ല​ ​ചെ​യ്ത​ത്.

ananthu-murder
അനന്തുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പന്നിഫാം. ഫോട്ടോ എസ്.ജയചന്ദ്രൻ

അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൊ​ലീ​സ് ​റി​ബ​ൺ​ ​കെ​ട്ടി​ത്തി​രി​ച്ച​ ​ചു​മ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​ഇ​പ്പോ​ഴും​ ​കാ​ണാം​ ​അ​ന​ന്തു​വി​ന്റെ​ ​ര​ക്തം​ ​ക​ട്ടി​പി​ടി​ച്ച​ ​പാ​ടു​ക​ൾ.​ ​ഒ​രി​ട​ത്ത​ല്ല,​ ​ഒ​രു​പാ​ട് ​സ്ഥ​ല​ത്ത്.​ ​അ​ന​ന്തു​വി​ന്റെ​ ​ത​ല​യോ​ ​മു​ഖ​മോ​ ​ചു​മ​രി​ൽ​ ​ചേ​ർ​ത്ത് ​ഇ​ടി​ച്ച​പ്പോ​ൾ​ ​തെ​റി​ച്ച​ ​ര​ക്ത​തു​ള്ളി​ക​ൾ.​ ​തെ​ളി​വെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പൊ​ലീ​സ് ​ഇ​തെ​ല്ലാം​ ​മാ​ർ​ക്ക് ​ചെ​യ്ത് ​ന​മ്പ​റു​ക​ൾ​ ​ഇ​ട്ടി​ട്ടു​ണ്ട്.​ ​ക​ര​മ​ന​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ക്രൈം​ ​ന​മ്പ​ർ​ 535​/19,​ 13.3.2019​ ​എ​ന്ന് ​പേ​പ്പ​റി​ൽ​ ​പ്രി​ന്റെ​ടു​ത്ത് ​അ​ര​ചു​മ​രി​ൽ​ ​ഒ​ട്ടി​ച്ചി​ട്ടു​ണ്ട്.​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഓ​ഫീ​സു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​കെ​ട്ടി​ട​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കോ​മ്പൗ​ണ്ടി​ന്റെ​ ​പി​ൻ​വ​ശ​ത്ത് ​വ​നി​താ​ ​പോ​ളി​ടെ​ക്നി​ക്കി​നോ​ട് ​ചേ​ർ​ന്ന​ ​ഭാ​ഗ​ത്താ​ണ് ​കൊ​ല​പാ​ത​ക​മു​ണ്ടാ​യ​ത്.


പാ​ഴ് ​മ​ര​ങ്ങ​ൾ​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​കു​റ്റി​ക്കാ​ട്ടി​നു​ള​ളി​ൽ​ ​നി​ന്ന് ​ഉ​ച്ച​ത്തി​ൽ​ ​വി​ളി​ച്ചാ​ലോ​ ​ക​ര​ഞ്ഞാ​ലോ​ ​പു​റ​ത്ത് ​കേ​ൾ​ക്കി​ല്ല.​ ​വ​നി​താ​ ​പൊ​ളി​ടെ​ക്നി​ക്കും​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഓ​ഫീ​സും​ ​വൈ​കു​ന്നേ​രം​ ​വി​ജ​ന​മാ​കു​ന്ന​തോ​ടെ​ ​തൊ​ട്ടു​ചേ​ർ​ന്നു​ള്ള​ ​കു​റ്റി​ക്കാ​ട് ​സ​മൂ​ഹ​ ​വി​രു​ദ്ധ​രു​ടെ​ ​സ​ങ്കേ​ത​മാ​വും.​ ​ക​ഞ്ചാ​വ് ​സം​ഘ​ങ്ങ​ൾ,​ ​ല​ഹ​രി​മ​രു​ന്ന് ​മാ​ഫി​യ​ക​ൾ​ ​ഇ​വ​രെ​ല്ലാം​ ​ത​മ്പ​ടി​ക്കു​ന്ന​ത് ​ഇ​വി​ടെ​യാ​ണ്.​ ​അ​ന​ന്തു​ ​വ​ധ​ക്കേ​സി​ലെ​ ​പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ​ ​ബ​ർ​ത്ത് ​ഡേ​ ​ആ​ഘോ​ഷം​ ​ന​ട​ന്ന​തും​ ​ഈ​ ​സ്ഥ​ല​ത്തു​ത​ന്നെ.​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ​കൊ​ല​പാ​ത​കം​ ​ന​ട​ന്ന​ ​പൊ​ളി​ഞ്ഞ​ ​കെ​ട്ടി​ട​ത്തി​ലാ​ണ് ​ബ​ർ​ത്ത് ​ഡേ​ ​ആ​ഘോ​ഷ​വും​ ​പൊ​ടി​പൊ​ടി​ച്ച​തെ​ന്ന് ​വ്യ​ക്ത​മാ​യ​ത്.​ ​അ​ന​ന്തു​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ട് ​പോ​കു​ന്ന​തി​ന് ​ഏ​താ​നും​ ​മ​ണി​ക്കൂ​ർ​ ​മു​മ്പാ​യി​രു​ന്നു​ ​ആ​ഘോ​ഷം.

ananthu-murder
അനന്തുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പന്നിഫാം. ഫോട്ടോ എസ്.ജയചന്ദ്രൻ

അ​ന​ന്തു​വി​ന്റെ​ ​ബൈ​ക്ക് ​സ​മീ​പ​ത്തെ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​ഷോ​റൂ​മി​ന് ​സ​മീ​പം​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ​പൊ​ലീ​സ് ​ഇ​വി​ടെ​ ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​തും​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​തും.​ ​പ​ന്നി​ഫാ​മി​ൽ​ ​നി​ല​ത്ത് ​കി​ട​ത്തി​യ​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മൃ​ത​ദേ​ഹം.

ആ​രു​മ​റി​യി​ല്ല..

കാ​ട്ടി​നു​ള്ളി​ലെ​ ​മ​ര​ച്ചു​വ​ടു​ക​ളി​ലും​ ​വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ​ക്കു​ള്ളി​ലും​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ച്ച​വ​ർ​ ​ഉ​പേ​ക്ഷി​ച്ച​ ​സി​റി​ഞ്ചു​ക​ൾ,​ ​മ​ദ്യ​ക്കു​പ്പി​ക​ൾ​ ​ക​ഞ്ചാ​വ് ​ബീ​ഡി​യു​ടെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​എ​ന്നി​വ​ ​ചി​ത​റി​ക്കി​ട​പ്പു​ണ്ട്.​ ​സ്ഥി​ര​മാ​യി​ ​ഇ​ത്ത​രം​ ​സം​ഘ​ങ്ങ​ൾ​ ​ഇ​വി​ടെ​ ​എ​ത്തി​യി​രു​ന്നു​ ​എ​ന്ന​തി​ന് ​തെ​ളി​വ്.​ ​ഈ​ ​ഭാ​ഗ​ത്തേ​ക്ക് ​ക​ട​ന്ന് ​പ​ന്നി​ഫാ​മി​ന്റെ​ ​അ​റ​ക​ളി​ൽ​ ​ഇ​രു​ന്നാ​ൽ​ ​പു​റ​ത്താ​ർ​ക്കും​ ​കാ​ണാ​നാ​വി​ല്ല.

ananthu-murder
അനന്തുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പന്നിഫാം. ഫോട്ടോ എസ്.ജയചന്ദ്രൻ

അ​ന​ന്തു​വി​ന്റെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​തോ​ടെ​ ​പൊ​ലീ​സ് ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​നാ​ട്ടു​കാ​രി​ൽ​ ​പ​ല​രും​ ​ഇ​തി​നു​ള്ളി​ൽ​ ​ക​ട​ക്കാ​ൻ​ ​മു​തി​‌​ർ​ന്ന​ത്.​ ​കാ​ടി​നു​ള്ളി​ൽ​ ​അ​ങ്ങി​ങ്ങാ​യി​ ​നി​ൽ​ക്കു​ന്ന​ ​തെ​ങ്ങു​ക​ളി​ൽ​ ​മു​മ്പ് ​തേ​ങ്ങ​യി​ടാ​നെ​ത്തി​യ​ ​ആ​ൾ​ ​പാ​മ്പു​ക​ടി​യേ​റ്റ് ​മ​രി​ച്ച​തോ​ടെ​ ​നാ​ട്ടു​കാ​രാ​രും​ ​ഇ​തി​നു​ള്ളി​ൽ​ ​ക​ട​ക്കാ​റി​ല്ല.​ ​മാ​ലി​ന്യ​ ​നി​ക്ഷേ​പ​വും​ ​ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​ ​ശ​ല്യ​വും​ ​കാ​ര​ണം​ ​കു​റ്റി​ക്കാ​ട് ​വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് ​നാ​ട്ടു​കാ​രും​ ​കൈ​മ​നം​ ​വി​വേ​ക് ​ന​ഗ​ർ​ ​റ​സി.​ ​അ​സോ​സി​യേ​ഷ​നും​ ​ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് ​നി​വേ​ദ​നം​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.​ ​അ​ന​ന്തു​വി​ന്റെ​ ​കൊ​ല​പാ​ത​ക​ത്തോ​ടെ​ ​കു​റ്റി​ക്കാ​ടു​ക​ൾ​ ​വെ​ട്ടി​ ​ഇ​വി​ടം​ ​മ​തി​ൽ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കാ​നോ​ ​സെ​ക്യൂ​രി​റ്റി​യെ​ ​നി​യ​മി​ക്കാ​നോ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​നാ​ട്ടു​കാ​ർ​ ​വീ​ണ്ടും​ ​രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ananthu-murder

കൊല്ലപ്പെട്ട അനന്തു. ഫോട്ടോ എസ്.ജയചന്ദ്രൻ

ഒ​രു​ ​വ​ർ​ഷം​ ​മു​മ്പ് ​കോ​വ​ളം​ ​പ​ന​ത്തു​റ​യി​ൽ​ ​വി​ദേ​ശ​വ​നി​ത​യെ​ ​കൊ​ല​പ്പെ​ടു​ത്തി​ ​ച​തു​പ്പി​ൽ​ ​താ​ഴ്ത്തി​യ​തും​ ​ഇ​തു​പോ​ലെ​ ​വി​ജ​ന​മാ​യ​ ​കു​റ്റി​ക്കാ​ട്ടി​ലാ​യി​രു​ന്നു.​ ​പ​ന​ത്തു​റ​ ​സം​ഭ​വ​ത്തോ​ടെ​ ​ന​ഗ​ര​ത്തി​ലെ​ ​വി​ജ​ന​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​കൈ​മ​ന​ത്തെ​ ​ഈ​ ​സ്ഥ​ല​ത്തെ​ ​ആ​രും​ ​ഗൗ​നി​ച്ചി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA