അമ്മയുടെ നഗ്നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Tuesday 12 February 2019 12:59 PM IST
crime

ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 21 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഈ യുവതിയുടെ ചിത്രങ്ങളും ഇയാള്‍ പകര്‍ത്തി. നവാസ് കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LOCAL
YOU MAY LIKE IN LOCAL