SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.51 AM IST

പ്രധാനമന്ത്രി പൂജാരിയായി മാറി: എ. വിജയരാഘവൻ

laywers
ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന നേതൃ ക്യാമ്പ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം : രാഷ്ട്രതന്ത്രജ്ഞനായിരിക്കേണ്ട പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയെന്നും അയോദ്ധ്യയിലും കേദാർനാഥിലും പാർലമെന്റിലും ഇതാണ് കണ്ടതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇ.എം.എസ് അക്കാഡമിയിൽ നടന്ന ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ഐസക്ക്,എം.സ്വരാജ്,വി.ബി.പരമേശ്വരൻ എന്നിവർ ക്ലാസെടുത്തു. അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൽ സംസ്ഥാന പ്രസിഡന്റുമായ അഡ്വ.കെ ഗോപാലകൃഷ്ണ കുറുപ്പ്,അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ.ഇ.കെ.നാരായണൻ,സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി പ്രമോദ്, അഡ്വ.ഐഷ പോറ്റി,ബി.രാജേന്ദ്രൻ,സുധീർ ഗണേശ്കുമാർ,പാരിപ്പള്ളി രവീന്ദ്രൻ,അഡ്വ.കെ.ഒ.അശോകൻ,അഡ്വ.ആനാവൂർ വേലായുധൻ നായർ,കെ.അനിൽ കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A VIJAYARAGHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.