SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.36 AM IST

പ്രീഡിഗ്രി ബോർഡ് സമരം: 14 എ.ബി.വി.പിക്കാരെ വെറുതെ വിട്ടു

abvp

ന്യൂഡൽഹി: കേരളത്തിലെ പ്രീഡിഗ്രി ബോർഡിനെതിരായ സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഹൈക്കോടതി ശിക്ഷിച്ച എ.ബി.വി.പി പ്രവർത്തകരായ 14 പേരെ സുപ്രീം കോടതി വെറുതെ വിട്ടു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളെ വെറുതെ വിട്ടത്. 2010 ൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABVP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.