SignIn
Kerala Kaumudi Online
Thursday, 25 April 2024 11.01 AM IST

നടൻ ആദിത്യൻ ജയന്റെ മുൻകൂർ ജാമ്യാപേക്ഷ ഏഴിലേക്ക് മാറ്റി

aditan-jayan

കൊച്ചി: ഗാർഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നൽകിയ കേസിൽ ഭർത്താവും നടനുമായ ആദിത്യൻ ജയൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് ഏഴിന് പരിഗണിക്കാൻ മാറ്റി. ആദിത്യനെ അറസ്റ്റുചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ജൂലായ് ഏഴുവരെ നീട്ടിയിട്ടുണ്ട്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ആദിത്യൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADITAN JAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.