SignIn
Kerala Kaumudi Online
Thursday, 25 April 2024 6.56 AM IST

യോഗ്യരല്ലാത്തവർ മലയാളം പഠിപ്പിക്കരുത്: അടൂർ

adoor-gopalakrishnan

തിരുവനന്തപുരം: സ്കൂളുകളിൽ മലയാളം പഠിപ്പിക്കാനുള്ള അടിസ്ഥാനയോഗ്യതയോ മലയാളത്തിൽ ബിരുദമോ ഇല്ലാത്തവർ കുട്ടികളെ മലയാളം പഠിപ്പിക്കരുതെന്നും ഈ പ്രവണത തുടരാൻ സർക്കാർ അനുവദിക്കരുതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഐക്യമലയാള പ്രസ്ഥാനം, സംയുക്ത സമരസമിതി, മാതൃഭാഷാവകാശ മുന്നണി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന മാതൃഭാഷാ സമരവാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർക്കും പ്രൈമറി ക്ലാസുകളിൽ മലയാളം പഠിപ്പിക്കാം എന്ന രീതിയിൽ പ്രതിഷേധിച്ചാണ് സമരവാരം സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR GOPALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.