SignIn
Kerala Kaumudi Online
Saturday, 20 April 2024 3.02 PM IST

യന്ത്രത്തകരാർ: കണ്ണൂർ വിമാനം കൊച്ചിയിലിറക്കി

air-

നെടുമ്പാശേരി: ദോഹയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌‌സ്‌പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്നലെ രാവിലെ 6.20 നാണ് സംഭവം. 56 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇവരെ രാവിലെ പത്തരയോടെ മറ്റൊരു വിമാനത്തിൽ കണ്ണൂരിലേക്ക് യാത്രയാക്കി. വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമം നടത്തി വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.