തിരുവനന്തപുരം: ഒഴിവുള്ള പി.ജി ഹോമിയോ കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റിന് 24ന് വൈകിട്ട് മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഖിലേന്ത്യാ സീറ്റുകളിൽ പ്രവേശനം നേടിയവരെ പരിഗണിക്കില്ല. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |