തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിന് ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20നകം അപേക്ഷിക്കണം. പ്രഥമാദ്ധ്യാപകർ iExaMs പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 21ന് കൺഫോം ചെയ്യണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |