തിരുവനന്തപുരം: ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി 18ന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഏതെങ്കിലും കോഴ്സിന് അപേക്ഷിച്ചവർക്കാണ് കോഴ്സുകൾ കൂട്ടിച്ചേർക്കാനാവുക. വെബ് സൈറ്റ്: www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471-2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |