തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി.എം ജേക്കബിന്റെ പേരിലുളള ഏറ്റവും മികച്ച നിയമസഭാ സാമാജിക പുരസ്കാരത്തിന് ഷാഫി പറമ്പിൽ എം.എൽ.എ അർഹനായി. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഒക്ടോബർ 26ന് വൈകീട്ട് 4ന് തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി അദ്ധ്യഷൻ സണ്ണിക്കുട്ടി എബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |