SignIn
Kerala Kaumudi Online
Saturday, 20 April 2024 4.32 AM IST

ആയുർവേദത്തെ അവഗണിക്കുന്ന നിലപാട് തിരുത്തണം

ayoorvedam

തിരുവനന്തപുരം: മെഡിക്കൽ ആക്ട് പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി സർക്കാർ പുറത്തിറക്കിയ 2021ലെ കേരള പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദത്തെ അവഗണിക്കുന്ന നിലപാട് തിരുത്തണമെന്ന് അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ബില്ലിൽ പൊതുജനാരോഗ്യത്തിന്റെ സംസ്ഥാന,ജില്ലാ,പ്രാദേശിക ചുമതലക്കാരായി അലോപ്പതി വിഭാഗത്തിലുള്ളവരെ മാത്രം ഉൾപ്പെടുത്തിയത് അപലപനീയമാണ്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.എസ്.ശിവകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYOORVEDAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.