തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബി ആർക്ക് ആറ്, എട്ട് സെമസ്റ്ററുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ktu.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |