തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ ബി.ടെക് സായാഹ്ന കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. വിശദാംശങ്ങൾ www.admissions.dtekerala.gov.in വെബ്സൈറ്രിൽ ലഭിക്കും.
ഓൺലൈൻ ഡാറ്റാ കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഐ.ഐ.ടി മദ്രാസിൽ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക് അവർ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സുകൾക്കൊപ്പം ഡിപ്ലോമ ഇൻ പ്രോഗ്രാമിംഗ് ആൻഡ് ഡാറ്റാ സയൻസിൽ ചേരാം. കേരളത്തിൽ നിന്നും 681 കുട്ടികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://onlinedegree.iitm.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |