തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വില്പനശാലകൾക്ക് അവധിയായിരിക്കും. എന്നാൽ കൺസ്യൂമർ ഫെഡിന്റെ ബിയർ, വൈൻ പാർലർ അടക്കം 39 ഷോപ്പുകളും തുറക്കും. ബാറുകളും കള്ളുഷാപ്പുകളും പതിവുപോലെ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |