SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 AM IST

ഭീമയിൽ ഉപഭോക്താക്കൾക്ക് 5 കോടിയുടെ സമ്മാനം

bb

തിരുവനന്തപുരം: ഓണാഘോഷങ്ങളോടനുബന്ധിച്ച് ഭീമ ഒരുക്കുന്ന ഭീമോത്സവത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് അഞ്ചു കോടി രൂപയുടെ സമ്മാനങ്ങൾക്ക് അവസരം. ഇതിനൊപ്പം, സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 35% വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപ വരെയും കിഴിവ് ലഭിക്കും. വിവാഹ പാർട്ടികൾക്ക് നാലു ശതമാനം പണിക്കൂലിയിൽ ആഭരണങ്ങൾ വാങ്ങാനും അവസരമുണ്ടാകുമെന്ന് ഭീമ മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ് അറിയിച്ചു.

മൂന്നു മാസം കാലാവധിയോടെ പത്തു ശതമാനം അഡ്വാൻസ് ബുക്കിംഗ് സ്കീമിൽ ഏറ്റവും കുറഞ്ഞ വിലയിൽ ആഭരണങ്ങൾ സ്വന്തമാക്കാവുന്ന സൗകര്യമാണ് മറ്രൊരു ആനുകൂല്യം. ഇതുവഴി, ഭാവിയിൽ ഉയർന്നേക്കാവുന്ന സ്വർണവിലയിൽ നിന്ന് പരിരക്ഷ നേടാനാകും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഭീമയുടെ പ്രവർത്തനമെന്നും സുഹാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHIMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.