SignIn
Kerala Kaumudi Online
Thursday, 18 April 2024 7.33 PM IST

മുഖ്യമന്ത്രിയെ കോൺഗ്രസ് കരിങ്കൊടി കാട്ടി

black-flag

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയവർക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് കേച്ചേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകർ കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത്.

മുഖ്യമന്ത്രി കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന സംശയത്തെത്തുടർന്ന് കുന്നംകുളം നഗരസഭാ കൗൺസിലർ ബിജു സി. ബേബി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.ഐ. തോമസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റോഷിത് ഓടാട്ട് എന്നിവരെ കരുതൽ തടങ്കലിലാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK FLAG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.