തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന 'അധികാര വികേന്ദ്രീകരണത്തിന്റെ നാൾവഴികൾ' എന്ന പുസ്തകം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജോയിന്റ് കൗൺസിൽ ഹാളിൽ മന്ത്രി എം.വി.ഗോവിന്ദൻ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു നൽകി പ്രകാശനം ചെയ്യും. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |