ചങ്ങനാശേരി: രാജീവ് വിചാർവേദിയുടെ ഈ വർഷത്തെ ബെസ്റ്റ് സ്റ്റേറ്റ്സ്മാൻ അവാർഡ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്കുമെന്ന് പ്രസിഡന്റ് ബാബു കുട്ടൻചിറ അറിയിച്ചു. 50000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |