തിരുവനന്തപുരം: ചൊവ്വാഴ്ച വിരമിച്ച ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി.സുരേഷ് കുമാറിന്റെ കാലാവധി നീട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ ഡയറക്ടറെ നിയമിക്കുന്നതു വരെ അദ്ദേഹത്തിന് തുടരാം. മാനേജിംഗ് ഡയറക്ടറുടെ അധികച്ചുമതലയും അദ്ദേഹത്തിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |