തിരുവനന്തപുരം: ബംഗളൂരുവിൽ കനറാ ബാങ്ക് ഹെഡ് ഓഫീസിൽ ഡെപ്യൂട്ടി ജനറൽ മാനേജരായ നെട്ടയം കേരള നഗർ ശ്രുതിയിൽ (കെ.ആർ.എ- 2 എ ) സി.എം.ഹരിലാൽ (53) നിര്യാതനായി. ബംഗളൂരുവിലെ താമസസ്ഥലത്ത് ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
ഭാര്യ:സുജ ശശിധരൻ (ചീഫ് മാനേജർ, എസ്.ബി.ഐ, ഷൊർണൂർ). മകൾ: ശ്രുതി ഹരിലാൽ (ഗവേഷക വിദ്യാർത്ഥിനി,ഡൽഹി ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി). സഹോദരങ്ങൾ: സി.എൽ. ശ്രീജ, ഡോ.സി.എം. മോഹൻലാൽ (ഗവ.ഹെൽത്ത് സെന്റർ, പാങ്ങപ്പാറ), സി.എൽ. ശ്രീല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |