തിരുവനന്തപുരം: അമേരിക്കയിലെ മേയോ ക്ലിനിക്കിൽ ചികിത്സയ്ക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന വിധത്തിൽ യാത്ര തിരിച്ചു.
ഏപ്രിൽ 24ന് പുലർച്ചെയാണ് യു.എസിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |