തിരുവനന്തപുരം; പച്ചത്തേങ്ങ സംഭരണത്തിലെ മാർഗ്ഗനിർദ്ദേശം പുതുക്കി നിശ്ചയിച്ചു. ഒരു തെങ്ങിൽ നിന്ന് ഒരു വർഷം സംഭരിക്കുന്ന പരമാവധി തേങ്ങയുടെ എണ്ണം 50 ൽ നിന്ന് 70 ആയി വർദ്ധിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചും കാർഷിക വില നിർണ്ണയ ബോർഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലുമാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |