SignIn
Kerala Kaumudi Online
Thursday, 25 April 2024 4.59 AM IST

മാനസികവും ശാരീരികവുമായി പക്വതവരുത്തും

girls

വിവാഹപ്രായം 21 ആകുന്നത് പെൺകുട്ടികൾക്ക് ശാരീരികവും മാനസികവുമായ പക്വത വരാൻ സഹായിക്കും. കല്യാണം കഴിഞ്ഞ ഉടൻ ഗർഭധാരണമാണ് ഇന്ന്. ഗർഭധാരണം എന്താണെന്നോ അമ്മയാകുന്നതിനെ കുറിച്ചോ ധാരണയില്ലാത്ത പ്രായമാണിത്. ഇത് അനാവശ്യ ഭീതിയുണ്ടാക്കും. ഗർഭധാരണത്തിന് ശേഷം പെൺകുട്ടികൾ കുഞ്ഞ് വേണ്ടെന്ന് തീരുമാനമെടുക്കാറുണ്ട്. പക്വത കുറവാണ് കാരണം. വിഷാദരോഗങ്ങൾക്ക് പോലും കാരണമാകാറുണ്ട്. 21 വയസിനുള്ളിൽ രണ്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നവർ നിരവധിയാണ്. തുടർച്ചയായ പ്രസവത്തിനുള്ള ശാരീരിക ക്ഷമത ഉണ്ടാകണമെന്നില്ല. 21വയസാകുമ്പോൾ ഒരു ഡിഗ്രി നേടി കഴിയും. അപ്പോൾ ജീവിത്തെ കുറിച്ച് കൂടുതൽ മനസിലാകും. തുടർന്ന് വിവാഹത്തിലേക്ക് കടക്കുന്നതാണ് ഏറ്റവും ഉചിതം.

( ഡോ.ശ്രീകല ദേവി. എസ്, കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തൈക്കാട് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLLEGE GIRLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.