SignIn
Kerala Kaumudi Online
Saturday, 20 April 2024 3.14 AM IST

അധിക വസ്തു ക്രമപ്പെടുത്തുമ്പോൾ വഴി നടക്കാനുള്ള അവകാശം വേണം

തിരുവനന്തപുരം: റവന്യൂ രേഖകളിലെ വിസ്തീർണ്ണത്തിൽ അധികമുള്ള വസ്തു ക്രമപ്പെടുത്തി നൽകാനുള്ള നിയമത്തിൽ, പൗരന്മാർക്ക് വഴി നടക്കാനുള്ള അവകാശത്തിന് ആവശ്യമായ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണമെന്ന് പട്ടികജാതി /പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി നിർദ്ദേശിച്ചു.

എല്ലാ ഭൂവുടമകളും സമീപവാസികളായ വ്യക്തികൾക്ക് വഴി നടക്കാനുള്ള അവകാശം അനുവദിക്കേണ്ടത് ജീവിക്കാനുള്ള അവകാശം പോലെ പരമപ്രധാനമായ മനുഷ്യാവകാശമാണ്. ഭൂവുടമകൾ തങ്ങളുടെ സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മിക്കുമ്പോൾ അയൽവാസിക്ക് കാൽനട യാത്രയ്ക്ക് മൗലികാവകാശമുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. ഇത് അധിക ഭൂമിക്ക് ജന്മാവകാശം നൽകുന്നതിനേക്കാൾ മഹത്തരമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COMMISION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.