SignIn
Kerala Kaumudi Online
Saturday, 20 April 2024 3.32 AM IST

പ്രശ്നമുണ്ടാക്കിയത് ജോജു: കോൺഗ്രസ്

cong

സമരത്തിനിടയിലേക്ക് ജോജു ഗുണ്ടയെപ്പോലെ ആക്രോശിച്ചെത്തി പ്രശ്‌നമുണ്ടാക്കി. മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ചു, കൈയേറ്റം ചെയ്തു. ജോജുവിന്റെ വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. പരാതിയിൽ ഉറച്ച് നിൽക്കും. മദ്യപിച്ചിട്ടില്ലെങ്കിൽ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ട്

മുഹമ്മദ് ഷിയാസ്,

എറണാകുളം ഡി.സി.സി പ്രസിഡന്റ്

ജോജു ജോർജിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് ചേർന്നതല്ല ഈ സമീപനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പ്രതിഷേധം വിളിച്ചറിയിച്ചിട്ടുണ്ട്.
ജോജുവിന് ആവശ്യമായ എല്ലാ നിയമ സഹായവും നൽകും

ബി. ഉണ്ണികൃഷ്ണൻ

ഫെഫ്ക ജനറൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOJUCONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.