തിരുവനന്തപുരം: വിഷുത്തലേന്ന് വിദേശ മദ്യ വില്പനയിൽ കൺസ്യൂമർഫെഡിന് 14 കോടിയുടെ റെക്കാഡ് വരുമാനം. കഴിഞ്ഞ വർഷം ഇതേ ദിവസം ലഭിച്ചത് ഒമ്പത് കോടി. 78 ലക്ഷത്തിന്റെ വില്പന നടന്ന കൊയിലാണ്ടിയിലെ ഔട്ട്ലെറ്റാണ് മുന്നിൽ. മൂന്ന് ബിയർ പാർലർ ഉൾപ്പടെ 39 വില്പനശാലകളാണ് സംസ്ഥാനത്ത് കൺസ്യൂഫർഫെഡിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |