SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.38 PM IST

കൺട്രോൾ റൂം 24 മണിക്കൂറും

nipah-control-room

കോഴിക്കോട് : നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഗവ. ഗസ്റ്റ് ഹൗസിൽ സജ്ജീകരിച്ച കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് കെയറിലെ വോളന്റിയർമാരാണ് കൗണ്ടറിലുള്ളത്. മന്ത്രി വീണാ ജോർജ് ഇന്നലെ കൺട്രോൾ റൂം പ്രവർത്തനം വിലയിരുത്തി. സമ്പർക്ക പട്ടികയിലുള്ള മുഴുവൻ പേരുടെയും വിവരങ്ങൾ ശേഖരിക്കും. ഫോൺ: 0495 2382500, 0495 2382501, 0495 2382800, 0495 2382801.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONTROL ROOM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.