തിരുവനന്തപുരം: സംസ്ഥാനത്ത് 12,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ശതമാനം. 136 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,581 ആയി.
ടി.പി.ആർ തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ
8% താഴെ 313
8- 16% 545
16- 24% - 152
24%ന് മുകളിൽ 24
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |