തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,658 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,40,727 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71. 142 പേർ മരിച്ചു ആകെ മരണം 13,235 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |